The Munnar Trip

The Munnar Trip Travel community
Vibing our way to Munnar

Travel Stories. Travel Lives ❤

Ever dreamed of waking up under mist-laden tea hills, wrapped in crisp alpine air and sipping hot cocoa by a crackling c...
29/10/2025

Ever dreamed of waking up under mist-laden tea hills, wrapped in crisp alpine air and sipping hot cocoa by a crackling campfire? Then you’re in for a treat — we’re taking you to Munnar for an unforgettable winter nature escape!

What Included ?

Inclusions:

Tent stay ⛺️
Breakfast 🥞
Dinner 🥘
Welcome Tea ☕️
Bed Coffee ☕️
Campfire 🔥

📌 Location: Suryanelli
📱 Contact: +91 9567487947

😍

New year is coming!! Be ready for the party Book your slots now and get Early bird Offers
04/12/2024

New year is coming!! Be ready for the party Book your slots now and get Early bird Offers

Let's experience Kolukkumala Sunrisemunnar.trip Kolukkumala trekking and camping packages available
19/10/2022

Let's experience Kolukkumala Sunrisemunnar.trip
Kolukkumala trekking and camping packages available

🌌 Starry nights on the Munnar tea hills ⛰️ by
03/03/2021

🌌 Starry nights on the Munnar tea hills ⛰️

by

🟣 Purples of Munnar ⛰️  over the tea plantations 🌄Splendid capture by  on  hues 💜                                       ...
02/03/2021

🟣 Purples of Munnar ⛰️
over the tea plantations 🌄
Splendid capture by on
hues 💜

മൂന്നാർ ബസ് യാത്ര 😍മുന്നറിലൂടുള്ള ബസ് 🚌 യാത്രകൾ എപ്പോഴും മനോഹരമാണ് ❤️. വിൻഡോസ് സീറ്റിലൂടെ പുറത്ത് ഓടി മറയുന്ന തേയില തോട്...
01/03/2021

മൂന്നാർ ബസ് യാത്ര 😍
മുന്നറിലൂടുള്ള ബസ് 🚌 യാത്രകൾ എപ്പോഴും മനോഹരമാണ് ❤️. വിൻഡോസ് സീറ്റിലൂടെ പുറത്ത് ഓടി മറയുന്ന തേയില തോട്ടങ്ങളും കുന്നുകളും ⛰️, മലയിറങ്ങി വരുന്ന അരുവികളും അവയെ മൂടുന്ന കാടും 🌲, താഴ്ച്ചയും, ജീവികളും, മനുഷ്യരും, കോടയും എല്ലാം മൂന്നറിന്റെ മാറ്റ് പല മടങ്ങ് കൂട്ടുന്നു ❤️...
നിങ്ങൾക്കും ഉണ്ടോ ഇത്തരം ബസ് യാത്ര അനുഭവങ്ങൾ? 🤗
image courtesy

26/02/2021

Happiness is a bike ride 🏍️ through the hills ⛰️, through the mist 🌫️
Tag your rider buddies ❤️
📹 ._3

🌄 Rise & shine from the dense greens of Munnar 💚A wonderful capture by 📷  from 🏕️  .Shot on  +  16-35mm 2.8             ...
24/02/2021

🌄 Rise & shine from the dense greens of Munnar 💚
A wonderful capture by 📷 from 🏕️ .
Shot on + 16-35mm 2.8

🖋️ സമയം: രാവിലെ ഒൻപത് മണിയോടുക്കുന്നു.വെയിൽ വീഴുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ നല്ല തണുപ്പാണ്. മരചില്ലകൾക്കിടയിലൂടേ വെയിൽ...
16/02/2021

🖋️ സമയം: രാവിലെ ഒൻപത് മണിയോടുക്കുന്നു.വെയിൽ വീഴുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ നല്ല തണുപ്പാണ്. മരചില്ലകൾക്കിടയിലൂടേ വെയിൽ അരിച്ചിറങ്ങുന്ന ഭംഗിയാസ്വദിച്ച് ഞങ്ങൾ നീങ്ങുകയാണ്. റോഡിനിരുവശവും തേയിലത്തോട്ടങ്ങളും, പുൽമേടുകളും, പൂക്കളും പൈൻമരങ്ങളുമൊക്കെയായി മൂന്നാർ തണുത്തു വിറങ്ങലിച്ചു നിൽക്കുന്നു. അങ്ങനെ ഭംഗിയാസ്വദിച്ച് പോകുമ്പോഴാണ് പച്ചപ്പാർന്ന പുൽമേട്ടിലേയ്ക്ക് വെയിൽ വീഴുന്ന മനോഹര ദൃശ്യത്തിനടിപ്പെട്ട് ഞങ്ങൾ
വണ്ടിനിർത്തിയത്. റോഡിൽ നിന്ന് താഴത്താണ് പുൽമേട് പോകാൻ വഴിയൊന്നും കണ്ടില്ല. എങ്കിലും കുത്തിയൊലിച്ച മഴ വെള്ളപാച്ചിലിൽ ഉടലെടുത്ത ഓടയിലൂടെ താഴത്തേയക്ക് ക്യാമറയും താങ്ങിപ്പിടിച്ച് നിരങ്ങി ഇറങ്ങി. പച്ചപ്പാർ൬ പുൽമേട്ടിലേയ്ക്ക് കാലെടുത്ത് വച്ചപ്പോൾ തന്നെ തണുപ്പിന്റെ കാഠിന്യം ശിരസ്സിലെത്തി. പുൽമേടിനുകുറച്ചകലയായി ഇരുമ്പു വേലിയ്ക്കുള്ളിൽ കുറേ പശുക്കൾ മേയുന്നതു കണ്ടു. ചതുരാകൃതിയിൽ ഇത്ര വ്യക്തമായി അവ പുല്ലുതിന്നു തീർക്കുന്നത് കണ്ട് കൗതുകമായി. പിന്നെയാണ് കണ്ടത് ചതുരാകൃതിയിൽ നിർമ്മിച്ച ആ വേലികെട്ടിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. കണ്ണെത്താദൂരത്തോളം പുൽമേട് ഉണ്ടായിട്ടും ഒരു വേലി കെട്ടിലൊതുങ്ങിപ്പോകുന്ന അവരുടെ നിസ്സഹായവസ്ഥയെ ഒരു നിമിഷം ഞാൻ ഓർത്തു. പാവങ്ങൾ.നടക്കുമ്പോഴെല്ലാം പുൽനാമ്പുകളിൽ തങ്ങിനിന്നിരുന്ന തുള്ളികൾ ഷൂസിലേയ്ക്ക് തെന്നിവീണു കൊണ്ടിരുന്നു. കുറച്ച് കൂടെ താഴത്തേയ്ക്ക് നടന്നുനീങ്ങിയപ്പോൾ യൂണിഫോമിൽ അവിടെയെത്തിയ രണ്ടു പേർ ഞങ്ങളെ തടഞ്ഞു നിർത്തി. അതിശയോക്തിയോടെ ചോദിച്ചു. നിങ്ങളെങ്ങനെ ഇവിടെയെത്തി? അതുവഴി ചാടി വന്നു മാമാ എന്ന നിഷ്കളങ്കമായ മറുപടി കേട്ട് അവർ പറഞ്ഞു താഴെ അരുവിയാണ്. കാട്ടാന എപ്പോഴും കുളിക്കാൻ വരുന്നയിടം: ഇത് നിയന്ത്രിത മേഖലയാണ്. പുറത്ത് നിങ്ങൾ ബോർഡ് കണ്ടില്ലേ.? അങ്ങനെ ഒരു ബോർഡേ ഞങ്ങൾ കണ്ടില്ലായിരുന്നു. കണ്ടില്ലാന്ന് പറഞ്ഞേപ്പാ ...ആ നിങ്ങളെ ഇവിടെ വച്ച് കിട്ടിയത് നന്നായി എന്നു പറഞ്ഞ് ഞങ്ങളെ അവർ തിരിച്ചയച്ചു. തിരികെ വണ്ടിയെടുത്ത് യാത്ര തുടരവേ റോഡിന്റെ അരികിൽ വെയിലും മഴയും കൊണ്ട് ജീവനറ്റ് കിടപ്പുണ്ട് അവർ പറഞ്ഞ ബോർഡ്. മൂന്നാറിന്റെ തണുപ്പിൽ വിറങ്ങലിക്കാത്ത വന്യതയിലെങ്ങോ നിന്ന് ആനയുടെ അലർച്ച കാതിൽ അലയടിക്കുന്നു....

📷 & 📝

🌄 Munnar MorningsSunrise view of Munnar tea plantations ⛰️  by
16/02/2021

🌄 Munnar Mornings
Sunrise view of Munnar tea plantations ⛰️
by

Mountain Days ⛰️Suryanelli Tops, Munnar ❤️Courtesy .shaji
15/02/2021

Mountain Days ⛰️
Suryanelli Tops, Munnar ❤️
Courtesy .shaji

Address

Munnar

Telephone

+919847224886

Website

Alerts

Be the first to know and let us send you an email when The Munnar Trip posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category