27/06/2023
കാന്തല്ലൂരിൽ കാടിനകത്ത്, മലമുകളിൽ ഒരു ദിവസം താമസിക്കാം!!!
കേരളത്തിന്റെ
കശ്മീർ ആയ കാന്തല്ലൂരിലേക്ക്
ആണോ നിങ്ങളുടെ യാത്ര?
സമുദ്രനിരപ്പിൽ നിന്ന് 5000 അടി
മുകളിൽ ആണ് കാന്തല്ലൂർ..
365 ദിവസവും നല്ല മഞ്ഞും തണുപ്പും
കാന്തല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്.
ഈ കാലാവസ്ഥയിൽ ഫാമിലി ആയും,
ഫ്രണ്ട്സ് ആയും അടിച്ചു പൊളിക്കാൻ
ഇതാ ഒരു ഫോറെസ്റ്റ് സ്റ്റേ Le Wildgaur
3 K.M കാടിനുള്ളിലൂടെ ജീപ്പിൽ ഓഫ്‌റോഡിന് യാത്ര ചെയ്തു നിങ്ങൾക്ക് പ്രോപ്പർട്ടിയിൽ എത്താം.ടെന്റ് അല്ലെങ്കിൽ മണ്ണ് വീടുകളിൽ
താമസിക്കാം, 2 നേരത്തെ ഫുഡും, ക്യാമ്പ് ഫയറും, സൺറൈസ് ട്രെക്കിങ്ങും,വെള്ളച്ചാട്ടത്തിലെ കുളിയും
...എല്ലാം കൂടിയ പാക്കേജ്.
ഫോട്ടോസ് കാണുന്നതിനും ,കൂടുതൽ
വിവരങ്ങൾക്കു വിളിക്കാം.
9447455242
9947795704
Our Packages;
❗₹2500/- per person for mud house Accomodation
(Minimum 3 guests required)
❗₹2000/- per person for Tent Accomodation (Minimum 3 guests required)
❗₹4500/- for couples(Tent Accomodation)
❗₹5500/- for couples(Mud house Accomodation)
❗₹4500/- for solo
Booking Includes
🚘Jeep offroading pickup ( 1hr.journey)
☕Welcome Drink
🌄Sunset view
🔥Campfire
🫓🍗Dinner: Chappathy & Chicken curry
🌄sunrise Trekking
🍛Breakfast
🏊🏼♀️Waterfall visit
🚘Check out