Tusker LAND MUnnarr

Tusker LAND MUnnarr Greetings from Tusker land Homestay –
This homestay offers much more than many others of its kind 8921168527

💚💚
08/12/2022

💚💚

13/07/2022
13/07/2022
Tuskerland - ഭൂമിയിലെ സ്വർഗംഇടുക്കിയിൽ ഞങ്ങൾ താമസിച്ചതിൽ ഏറ്റവും മനോഹരമായ വീടാണ് Tuskerland. ഇവിടെ നിന്നുള്ള കാഴ്ച പറഞ്ഞ...
05/07/2022

Tuskerland - ഭൂമിയിലെ സ്വർഗം

ഇടുക്കിയിൽ ഞങ്ങൾ താമസിച്ചതിൽ ഏറ്റവും മനോഹരമായ വീടാണ് Tuskerland. ഇവിടെ നിന്നുള്ള കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മനോഹരമാണ്. ഫോട്ടോയിൽ കാണുന്നതുപോലെ അല്ല, അതിലും എത്രയോ ഭംഗിയാണ് നേരിട്ട് കാണുമ്പോൾ. ഏറ്റവും രസം, ഇവിടെ മുൻപിൽ വേറെ ആൾതാമസം ഇല്ല. ചുറ്റും പുൽമേടും, താഴെയായി ആനയിറങ്കൽ ഡാമും. ഭാഗ്യമുണ്ടെങ്കിൽ ഡാമിൽ ആന വരുന്നതും നേരിൽ കാണാം. വൈകീട്ടാകുമ്പോൾ മുഴുവനായും മേഘം മൂടും, തോട്ടത്തടുത്ത് നിൽക്കുന്നവരെ വരെ കാണാൻ പറ്റാത്ത അത്രയും കോട. ഇടുക്കിയിൽ പോകുമ്പോൾ ഇവിടെ തീർച്ചയായും താമസിക്കണം. ഇവിടെ നിന്ന് പുലർച്ചെ ജീപ്പ് ബുക്ക് ചെയ്തു കൊളുക്കുമലയും കയറാം.
Booking contact 📞
89 211 68 527

12/06/2022

Welcome to tusker land munnar

Address

MUNNAR SURYANELLY
Munnar

Telephone

+918921168527

Website

Alerts

Be the first to know and let us send you an email when Tusker LAND MUnnarr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tusker LAND MUnnarr:

Share