Munnar TravelPlanner

Munnar TravelPlanner Budget friendly cottages,tent camps, home stays, rooms & hotels near munnar idukki

Riveria Eco village munnar—a budget-friendly private retreat set on 5 acres of lush greenery in Munnar, featuring direct...
22/05/2026

Riveria Eco village munnar—
a budget-friendly private retreat set on 5 acres of lush greenery in Munnar, featuring direct river frontage and an enchanting onsite waterfall. Ideal for families and small groups, Riveria blends raw nature with homely comforts.

The Space
• Bedrooms: 4 comfortable rooms (sleeps 10 -15 depending on setup)
• Common Areas: Spacious Living and Dining rooms for group time
• Kitchen Facility: Cook your meals or request assistance (basic utensils & stove provided)
• Outdoors: Lawns and riverbank hangout zones, perfect for morning chai and sunset vibes

Experiences
• Private Waterfall & River Bath right on the property 💧
• Campfire evenings under the stars 🔥
• Off-road Jeep access/experiences (on request) 🚙
• Vibrant, helpful staff to assist during your stay 😊

Great For
Nature lovers, families, friends’ getaways, workations that crave quiet, and anyone seeking a private estate experience without breaking the bank.

Location
Munnar, Kerala — tucked away in greenery yet accessible by jeep; expect some off-road fun toward the property.

Good to Know
• Check-in: 1:00 PM | Check-out: 11:00 AM
• Campfire & jeep services may be weather/availability dependent
• Guests are advised to bring suitable footwear for river access

Booking & Enquiries
DM/call to check dates & best offers. Group packages available..
# 062827 19969

Attukad waterfalls  ❤️
22/05/2026

Attukad waterfalls ❤️

22/05/2026
“ഓരോ വളവും ഒരു സിനിമാ ഫ്രെയിം പോലെ… 🌫️മൂന്നാർ മുതൽ ഗ്യാപ്പ് റോഡ് വരെ പോകുന്ന ഈ റോഡ് യാത്ര, കേരളത്തിലെ ഏറ്റവും മനോഹരമായ ഡ...
17/05/2026

“ഓരോ വളവും ഒരു സിനിമാ ഫ്രെയിം പോലെ… 🌫️
മൂന്നാർ മുതൽ ഗ്യാപ്പ് റോഡ്
വരെ പോകുന്ന ഈ റോഡ് യാത്ര, കേരളത്തിലെ ഏറ്റവും മനോഹരമായ ഡ്രൈവ് എന്ന് പറഞ്ഞാലും അതിശയോക്തിയല്ല! 🚗💚”

മൂന്നാർ ടോപ് 15 കാഴ്ച്ചകൾ 🌿

1. Top Station
മേഘങ്ങൾക്കുമുകളിൽ നിൽക്കുന്ന പോലെ തോന്നിക്കുന്ന വ്യൂ പോയിന്റ്. സൂര്യോദയം കാണാൻ ബെസ്റ്റ്.

2. Kolukkumalai
ലോകത്തിലെ ഉയരം കൂടിയ തേയിലത്തോട്ടങ്ങളിൽ ഒന്ന്. ജീപ്പ് യാത്രയും സൺറൈസും സൂപ്പർ.

3. Mattupetty Dam
തടാകവും മലനിരകളും ചേർന്ന മനോഹര കാഴ്ച.

4. Echo Point
വിളിച്ചാൽ ശബ്ദം തിരിച്ചുകേൾക്കുന്ന രസകരമായ സ്ഥലം.

5. Kundala Dam
ശാന്തമായ തടാകം,

6. Eravikulam National Park
നീലഗിരി താറിന്റെ നാട്. അനമുടി മലയുടെ മനോഹര കാഴ്ചകൾ.

7. Gap Road
മഞ്ഞും വളവുകളും നിറഞ്ഞ സിനിമാറ്റിക് റോഡ് വ്യൂ.

8. Pothamedu View Point
തേയിലത്തോട്ടങ്ങളുടെ പനോരമിക് കാഴ്ചകൾക്കായി പ്രശസ്തം.

9. Chokramudi Peak
ട്രെക്കിംഗ് പ്രേമികളുടെ സ്വർഗം. മുകളിൽ നിന്ന് മുഴുവൻ മൂന്നാറും കാണാം.

10. Attukad Waterfalls
മഴക്കാലത്ത് അതിസുന്ദരമാകുന്ന വെള്ളച്ചാട്ടം.
📍Gap Road📍📍
മഞ്ഞ് മൂടിയ മലനിരകളും ഹെയർപിൻ വളവുകളും ചേർന്ന മൂന്നാറിലെ ഏറ്റവും സിനിമാറ്റിക് റോഡ്.
📍Marayoor Sandalwood Forest📍
ചന്ദനക്കാടുകളുടെ മണവും കുളിർകാറ്റും നിറഞ്ഞ അപൂർവ യാത്രാനുഭവം.
📍Muniyara Dolmens📍
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ശവകുടീരക്കല്ലുകൾ കാണാൻ കഴിയുന്ന ചരിത്രസ്ഥലം.
📍Kanthalloor📍
ആപ്പിൾ, പ്ലം, സ്‌ട്രോബെറി തോട്ടങ്ങൾ കൊണ്ട് പ്രശസ്തമായ കേരളത്തിന്റെ ചെറിയ ഹിൽ സ്റ്റേഷൻ.
📍Lakkam Waterfalls📍
മൂന്നാർ–മറയൂർ റൂട്ടിൽ സഞ്ചാരികൾ നിർബന്ധമായും നിർത്തുന്ന മനോഹര വെള്ളച്ചാട്ടം.മഴക്കാലം അതി സുന്ദരമായ കാഴ്ച
📍Attukad Waterfalls📍
മഴക്കാലത്ത് അതിസുന്ദരമാകുന്ന പാറക്കെട്ടുകൾക്കിടയിലെ വെള്ളച്ചാട്ട കാഴ്ച.

🏞️ മാട്ടുപ്പെട്ടി...    ഒരിക്കൽ തിരതല്ലിയ മാട്ടുപ്പെട്ടി എക്കോ പോയിന്റ് . പ്രകൃതിയുടെ ഈ മാറ്റം നൊമ്പരപ്പെടുത്തുന്ന ഒരു ക...
13/05/2026

🏞️ മാട്ടുപ്പെട്ടി...
ഒരിക്കൽ തിരതല്ലിയ മാട്ടുപ്പെട്ടി എക്കോ പോയിന്റ് . പ്രകൃതിയുടെ ഈ മാറ്റം നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. വീണ്ടും ആ പഴയ പ്രതാപത്തിലേക്ക് ഈ മലനിരകൾ മാറാൻ നമുക്ക് മഴയ്ക്കായി കാത്തിരിക്കാം.

28/03/2026

💚

മൂന്നാർ-ദേവികുളം
26/03/2026

മൂന്നാർ-ദേവികുളം



26/03/2026

Munnar

Address

Travel Planner, Idukki, Kunjithanni
Munnar

Alerts

Be the first to know and let us send you an email when Munnar TravelPlanner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Munnar TravelPlanner:

Share

Category