Responsible Tourism Kerala

Responsible Tourism Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Responsible Tourism Kerala, Tourist Information Center, Munnar.

Responsible Tourism is a common platform to provide the travel information about Kerala Tour packages, Here you can find best hotels, Home stays, Resorts, different type of stay options, Tourist attractions, Tour Packages, travel supports & informations.

Explore the breathtaking beauty of Sri Lanka.
14/12/2025

Explore the breathtaking beauty of Sri Lanka.

രാജസ്ഥാൻ മരുഭൂമിയിലേക്ക് ഒരു യാത്ര പോയാലോ, അതും വളരെ കുറഞ്ഞ നിരക്കിൽ.രാജസ്ഥാന്‍ എന്നാല്‍ മനസ്സിലേയ്ക്ക് ആദ്യം എത്തുന്നത്...
14/12/2025

രാജസ്ഥാൻ മരുഭൂമിയിലേക്ക് ഒരു യാത്ര പോയാലോ, അതും വളരെ കുറഞ്ഞ നിരക്കിൽ.

രാജസ്ഥാന്‍ എന്നാല്‍ മനസ്സിലേയ്ക്ക് ആദ്യം എത്തുന്നത് നോക്കെത്താ ദൂരത്തോളം വിശാലമായി പരന്ന് കിടക്കുന്ന മരുഭൂമിയും ഒട്ടകങ്ങളും ആയിരിക്കും, എന്നാൽ അതിനൊക്കെ അപ്പുറം വര്‍ണവിസ്മയങ്ങളും മായക്കാഴ്ചകളും ഉള്ളിലൊളിപ്പിച്ച് നമ്മളെ കാത്തിരിക്കുന്ന രാജാക്കന്‍മാരുടെ നാട്ടിലേക്ക് പുറപ്പെട്ടാലോ.

കോട്ടകളും കൊട്ടാരങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് രജപുത്രരുടെ നാടായ രാജസ്ഥാൻ. വീറും വാശിയും നിറഞ്ഞ രജപുത്ര രാജാക്കന്മാരുടെ ചരിത്രമുറങ്ങുന്ന ആ നാട്ടിലേയ്ക്കു ഒരു യാത്ര പോയാൽ കാത്തിരിക്കുന്ന കാഴ്ചകളിൽ മണലാരണ്യങ്ങളും പർവതനിരകളും തടാകങ്ങളും കൊടുംകാടുകളുമുണ്ട്....

പഴമയുടെ പ്രൗഢി വിളിച്ചോതി നിൽക്കുന്ന അംബരചുംബികളായ കൊട്ടാരക്കെട്ടുകളും രാജസ്ഥാന്റെ സൗന്ദര്യം തുളുമ്പുന്ന മുഖമാണ്.
രാജതന്ത്രങ്ങളും യുദ്ധകഥകളും ഉറങ്ങുന്ന അന്നാട്ടിലെ കൊട്ടാരങ്ങളുടെ അകകാഴ്ചകൾ നിർമിതികളിൽ പുതുമ പരീക്ഷിക്കുന്ന പുത്തൻ തലമുറയെ അതിശയിപ്പിക്കുക തന്നെ ചെയ്യും.
വാസ്തുവിദ്യയുടെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകളിലൂടെയുള്ള യാത്ര വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുമെന്നുറപ്പാണ്.

ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് കൺഫേം ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്
Contact : 8104344800 / 8086758004 / 9447389997

മുംബൈ യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത ഇടമാണിത്.മുംബൈയിലെ പ്രശസ്തമായ താജ് മഹൽ പാലസ്  ഹോട്ടൽ (The Taj Mahal Palace) 1903 ഡിസം...
14/12/2025

മുംബൈ യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത ഇടമാണിത്.

മുംബൈയിലെ പ്രശസ്തമായ താജ് മഹൽ പാലസ് ഹോട്ടൽ (The Taj Mahal Palace)

1903 ഡിസംബർ 16-ന് ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റയാണ് ഈ ഹോട്ടൽ പണികഴിപ്പിച്ചത്.

​അക്കാലത്ത് മുംബൈയിലെ പ്രമുഖ ഹോട്ടലായിരുന്ന 'വാട്ട്സൺസ് ഹോട്ടലിൽ' ഇന്ത്യക്കാരനായതിനാൽ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് ഭാരതീയർക്കായി ഒരു ലോകോത്തര ഹോട്ടൽ പണിയാൻ അദ്ദേഹം തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്.

​ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് (Gateway of India) തൊട്ടടുത്തായിട്ടാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
​ഇൻഡോ-സാരസെനിക് ശൈലിയിലാണ് ഈ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി വൈദ്യുതി, ടെലിഫോൺ, എലിവേറ്റർ (ലിഫ്റ്റ്), ഐസ് മേക്കിംഗ് മെഷീൻ എന്നിവ സജ്ജീകരിച്ച ഹോട്ടലുകളിൽ ഒന്നാണിത്.

​26/11 ഭീകരാക്രമണം
​2008 നവംബർ 26-നുണ്ടായ ഭീകരാക്രമണത്തിൽ ഈ ഹോട്ടൽ വലിയ തോതിൽ ആക്രമിക്കപ്പെട്ടിരുന്നു. എങ്കിലും പിന്നീട് ഇത് പുതുക്കിപ്പണിയുകയും കൂടുതൽ പ്രതാപത്തോടെ തുറന്നുകൊടുക്കുകയും ചെയ്തു. ഇന്ന് മുംബൈയുടെ ഏറ്റവും വലിയ അടയാളമായി ഈ ഹോട്ടൽ നിലകൊള്ളുന്നു.

യാത്രകൾ തുടരും..

4 Night 5 Days  Kerala Package
28/11/2025

4 Night 5 Days Kerala Package

Successfully completed Mumbai Darshan 95 PaxPlappalliyil Holidays
11/11/2025

Successfully completed Mumbai Darshan 95 Pax
Plappalliyil Holidays

23/09/2025
Luxurious Private Pool Villa in Munnar features traditional Kerala heritage cottages with four exquisite rooms, a verand...
06/08/2025

Luxurious Private Pool Villa in Munnar features traditional Kerala heritage cottages with four exquisite rooms, a veranda, and a beautiful lawn and gardens.

The private pool offers a serene hideout for families, friends or a secluded retreat for couples seeking intimacy.

Booking and Details

081043 44800/ +91 80867 58004 / +91 98462 70525

 # Our Guest # 5 days Rajasthan package  #   # Enjoy your trip with Plappalliyil Holidays 8104344800
31/01/2025

# Our Guest # 5 days Rajasthan package #
#
Enjoy your trip with Plappalliyil Holidays 8104344800

Address

Munnar

Alerts

Be the first to know and let us send you an email when Responsible Tourism Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Responsible Tourism Kerala:

Share