16/08/2026
*അസ്സലാമു അലൈക്കും......*
*ഹംദ ഹജ്ജ് ഉംറ സർവീസ്..*
*പ്രിയമുള്ളവരേ...*
insha Allah
നമ്മുടെ അടുത്ത ബാച്ച് 2026 September 27 ന്
പുറപ്പെടുന്നതായിരിയ്ക്കും.
*നമ്മുടെ ഗ്രൂപ്പിന്റെ പ്രതേകതകൾ...*👇👇👇👇👇
👉 *കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും, ജിദ്ദയിൽ നിന്ന് കൊച്ചിയിലെക്കും നേരിട്ടുള്ള യാത്ര*
👉 *10 ദിവസം മക്കയിൽ സ്റ്റാർ ഹോട്ടൽ താമസം*
👉 *മൂന്നു നേരവും കേരള ഭക്ഷണം*
👉 *മറ്റ് എക്സ്ട്രാ ചിലവുകൾ ഒന്നും ഇല്ലാതെ 5 ഉംറക്ക് ഗ്രൂപ്പ് നേതൃത്വം നൽകുന്നു*
👉 *തൻഈമ് , ജിഅറാന, ഹുദയ്ബിയ, തായ്‌ഫ്, ജബലുന്നൂർ, ജബലുറഹ്മ, മിന, മുസ്‌ദലിഫാ, അറഫ, സുബൈദ കനാൽ തുടങ്ങിയ സ്ഥലങ്ങൾ അടക്കം വാഹനത്തിലും നടന്നും പോയി കാണുന്ന സ്ഥലങ്ങളിലെ സന്ദർശനം*
👉 *മക്കയിൽ നിന്ന് മദീനയിലേക്ക് ബദർ വഴി യുള്ള യാത്ര*
👉 *3 ദിവസം മദീനയിൽ*
*താമസം*
👉 *മദീനയിൽ ഉഹദ്, ഹൻദഖ്,മസ്ജിദുൽ ഖുബ, കിബലതൈൻ, ഖുർആൻ പ്രസ്സ് തുടങ്ങിയ സ്ഥലങ്ങൾ അടക്കം നടന്നും, വാഹനത്തിലും പോയി കാണുന്ന സ്ഥലങ്ങളിൽ സന്ദർശനം*
👉 *ഇരു ഹറമുകളിലും ജുമുഅ ലഭിക്കുന്ന പാക്കേജ്*
👉 *ബദർ, തായ്ഫ്, ഹുദൈബിയ എന്നീ സ്ഥലങ്ങൾ പാക്കേജിന്റെ ഭാഗമായി സന്ദർശിക്കുന്നു.*
*ഹാജിമാർക്ക് തൃപ്തികരമായ സേവനങ്ങൾ മറ്റ് അധികചിലവുകൾ ഒന്നും ഇല്ലാതെ സേവനമായി ചെയ്യുന്നു.*
*താല്പര്യം ഉള്ളവർ എത്രയും വേഗം
ഞങ്ങളുമായി ബന്ധപ്പെടുക*
*ഹംദ ഹജ്ജ് ഉംറ ട്രാവൽസ്*
*CK tower* *PEZHAKKAPPILLI*
*MUVATTUPUZHA*
*അർഷദ് ഖാസിമി മുവാറ്റുപുഴ*
*8907790561*
*7012507001*