Private Buses in Muvattupuzha

Private Buses in Muvattupuzha This is a page for introdusing prvt buses in MUVATTUPUZHA.. we will update latest news and pics..STAY TUNE WITH US. email:[email protected]

Jeeva MotorsKL 27 2884Kaliyar - Kothamangalam - Muvattupuzha
20/04/2016

Jeeva Motors

KL 27 2884

Kaliyar - Kothamangalam - Muvattupuzha

AngelThodupuzha - Muvattupuzha - Eranakulam
19/12/2015

Angel

Thodupuzha - Muvattupuzha - Eranakulam

Abilmon  After cfKalampoor - Muvattupuzha Via ayavanaMuvattupuzha - Kaliyar Via pothanikkad
28/08/2015

Abilmon

After cf

Kalampoor - Muvattupuzha
Via ayavana

Muvattupuzha - Kaliyar
Via pothanikkad

Star Eranakulam - Muvattupuzha On cf works
27/08/2015

Star
Eranakulam - Muvattupuzha

On cf works

Abil monOn cf work  Kalampoor - MuvattupuzhaVia ayavanaMuvattupuzha - Kaliyar Via pothanikkad
27/08/2015

Abil mon

On cf work

Kalampoor - Muvattupuzha
Via ayavana

Muvattupuzha - Kaliyar
Via pothanikkad

New  bus sarvice....എല്ലാവിധ മംഗളങ്ങളും നേരുന്നു....
18/08/2015

New bus sarvice....

എല്ലാവിധ മംഗളങ്ങളും നേരുന്നു....

ThusharamThodupuzha - Muvattupuzha
17/08/2015

Thusharam

Thodupuzha - Muvattupuzha

നാളെ ചിങ്ങം 1 എല്ലാ സുഹൃത്തുക്കൾക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഒരു പുതു വർഷം നേരുന്നു. ......
16/08/2015

നാളെ ചിങ്ങം 1 എല്ലാ സുഹൃത്തുക്കൾക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഒരു പുതു വർഷം നേരുന്നു. ......

Yathra Mulavoor - Kothamangalam - MuvattupuzhaAfter cfPic crcy yathra mulavoor
15/07/2015

Yathra

Mulavoor - Kothamangalam - Muvattupuzha

After cf

Pic crcy yathra mulavoor

03/07/2015

ചോപ്പ് വേണ്ട്ര നീല വേണ്ട്ര ഈ കാണുന്ന ആനവണ്ടികളൊന്നും വേണ്ട്ര.
നമ്ക്ക് വേണ്ട്ര ആന വേണ്ട്ര
ഇവിടല്ലേലും സീൻ മൊത്തം കോണ്ട്ര.

മുട്ടി മുട്ടി ഓടാൻ തൊട്ടുരുമി ഓടാൻ 24×7 ഫുൾ വഴിയിൽ കിടക്കാൻ..
കഷ്ടപ്പെട് പ്രൈവറ്റിൻറെ പുറകെ ഓടിയിട്ടും ലോ ഫ്ലോർ ഇറക്കിയിട്ടും നോ രക്ഷ..

പെറ്റ തളള പൊല്ലും സഹിക്കാത്ത പെയിന്റ് വാരി അടിച്ചിട്ടും റിബൺ കെട്ടി ഓടിയിട്ടും നോ രക്ഷ.
നമ്ക്ക് വേണ്ട്ര ആന വേണ്ട്ര ഇവിടല്ലേല്ലും സീൻ മൊത്തം കോണ്ട്ര...

ലോണ്‍ എടുത്ത് പണമിറക്കി ഐഷർ ബസ്സും വാങ്ങി
നാട്ടുകാരെ പറ്റിക്കാൻ ലോ ഫ്ലോറും വാങ്ങി നൊ രക്ഷ പിന്നേം നോ രക്ഷ..

ഫാസ്റ്റ് തട്ടിപ്പറിച്ചോടിച്ചിട്ട് ടിടി പത്ത് ഓടിച്ചിട്ട് സി.ഐ.ടി.യു കൈയിട്ടുവാരി സെറ്റപ്പാക്കി പ്ലാൻ വർക്കൗട്ടായി എം.ഡി വലയിലായി സി.ഐ.ടി.യു പുലിയുമായി ടോട്ടൽ ചേഞ്ചൗട്ടായി ഡെയ്ലി പൈസ ഏമാൻറെ പോക്കറ്റിലാക്കി പിന്നെ നാല് മാസം കഴിഞ്ഞപ്പോ കട്ടപ്പുറത്തായി...

സൂപ്പർഫാസ്റ്റ് എന്ന സ്റ്റിക്കർ ശ്ലദ്ധിച്ചില്ല
അത് സീനാകുമെന്നവർ ചിന്തിച്ചില്ല..
ഫസ്റ്റിലിട്ട ഗിയർ റിവേർസിലേക്ക് മാറ്റത്തില്ല ഗിയർബോക്സിൻറെ കംപ്ലെയ്ൻറിപ്പഴും തീർന്നിട്ടില്ല...

മെക്കാനിക്ക് ചേട്ടൻമാർ വന്ന് നോക്കിയിട്ടും വണ്ടിയാണേ ആകെമൊത്തം മാറ്റിയിട്ടും പിന്നേം മാറ്റിയിട്ടും കളർലൈറ്റ് വെപ്പിച്ചിട്ടും ആനപിണ്ടങ്ങൾ സ്റ്റിക്കറൊക്കെ ഒട്ടിച്ചിട്ടും പ്രമോട്ട് ചെയ്പിച്ചിട്ടും ദിവസോം കഴുകിച്ചിട്ടും.....
പത്ത് പൈസേടെ കളക്ഷൻപോലും അവർക്ക് ആയിട്ടില്ല...

എട എത്ര പ്രാവിശ്യായ് നിന്നൊട് പറയണെ എൻറെ പൊന്നളിയാ മലയാളത്തിലല്ലേ പറയണേ...

ചോപ്പ് വേണ്ട്ര നീല വേണ്ട്ര ഈ കാണുന്ന ആനവണ്ടികളൊന്നും വേണ്ട്ര.
നമ്ക്ക് വേണ്ട്ര ആന വേണ്ട്ര
ഇവിടല്ലേലും സീൻ മൊത്തം കോണ്ട്ര.
ചോപ്പ് വേണ്ട്ര നീല വേണ്ട്ര ഈ കാണുന്ന ആനവണ്ടികളൊന്നും വേണ്ട്ര.
ആന വേണ്ട്ര എടാ പുല്ലേ വേണ്ട്ര
ഇവിടാകെമൊത്തം ടോട്ടൽസീൻ കോണ്ട്ര...

JeevaKaliyar - Muvattupuzha - PiravomViaVannapuramam,4th block,paingottoor,pothanikkad,kalampoor,kakkadassery,kadathy,ra...
28/06/2015

Jeeva

Kaliyar - Muvattupuzha - Piravom

Via
Vannapuramam,4th block,paingottoor,pothanikkad,kalampoor,kakkadassery,kadathy,rakkad,ooramana

LMSThulappally - EranakulamVia erumely,kanjirappilli,eerattupetta,thodupuzha,Muvattupuzha,kaloor
11/05/2015

LMS

Thulappally - Eranakulam

Via erumely,kanjirappilli,eerattupetta,thodupuzha,Muvattupuzha,kaloor

Address

Muvattupuzha
686661

Website

Alerts

Be the first to know and let us send you an email when Private Buses in Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Private Buses in Muvattupuzha:

Share

Category