Al haram umrah

Al haram umrah One of the best umrah service provider from Kerala.1000+ satisfied umra travellers is our strength

ഉംറയെന്ന നിങ്ങളുടെ സ്വപ്നസാഫല്യം AL HARAM UMRAH എന്ന നമ്മുടെ ഗ്രൂപ്പിലൂടെ തൃപ്തികരമായ രീതിയിൽ നിറവേറ്റാൻ സാധിക്കുന്നതിൽ ...
21/07/2026

ഉംറയെന്ന നിങ്ങളുടെ സ്വപ്നസാഫല്യം AL HARAM UMRAH എന്ന നമ്മുടെ ഗ്രൂപ്പിലൂടെ തൃപ്തികരമായ രീതിയിൽ നിറവേറ്റാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.

അൽഹംദുലില്ലാഹ്… ❤️❤️



🌟 നമ്മുടെ ഗ്രൂപ്പിന്റെ പ്രത്യേകതകൾ

✈️ കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും, ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കും നേരിട്ടുള്ള വിമാനയാത്ര

🏨 10 ദിവസം മക്കയിൽ സ്റ്റാർ ഹോട്ടലിൽ താമസം

🍽️ മൂന്നു നേരവും കേരളീയ ഭക്ഷണം

🤝 മറ്റ് അധിക ചെലവുകളൊന്നുമില്ലാതെ 5 ഉംറയ്ക്ക് ഗ്രൂപ്പ് നേതൃത്വം നൽകുന്നു

📍 തൻഈം, ജിഅ്റാന, ഹുദൈബിയ, തായിഫ്, ജബലുന്നൂർ, ജബലുറഹ്മ, മിന, മുസ്ദലിഫ, അറഫ, സുബൈദ കനാൽ തുടങ്ങിയ സ്ഥലങ്ങൾ വാഹനത്തിലും നടന്നും സന്ദർശിക്കുന്നു.

🚌 മക്കയിൽ നിന്ന് മദീനയിലേക്ക് ബദർ വഴി യാത്ര

🕌 4 ദിവസം മദീനയിൽ താമസം

📍 മദീനയിൽ ഉഹദ്, ഖന്ദഖ്, മസ്ജിദുൽ ഖുബ, മസ്ജിദുൽ ഖിബ്ലതൈൻ, ഖുർആൻ പ്രസ്സ് തുടങ്ങിയ സ്ഥലങ്ങൾ വാഹനത്തിലും നടന്നും സന്ദർശിക്കുന്നു.

🕌 ഇരു ഹറമുകളിലും ജുമുഅ ലഭിക്കുന്ന പാക്കേജ്

⭐ ബദർ, തായിഫ്, ഹുദൈബിയ എന്നീ സ്ഥലങ്ങളും പാക്കേജിന്റെ ഭാഗമായി സന്ദർശിക്കുന്നു.

❤️ ഹാജിമാർക്ക് തൃപ്തികരമായ സേവനങ്ങൾ മറ്റു അധികചിലവുകളൊന്നുമില്ലാതെ നൽകുന്നു.



📅 എല്ലാ മാസവും നമ്മുടെ ബാച്ചുകൾ പുറപ്പെടുന്നു.

ഇൻഷാ അല്ലാഹ്…

August & September മാസങ്ങളിലേക്കുള്ള Booking തുടരുന്നു.

ഇൻഷാ അല്ലാഹ്…



📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും

താൽപര്യമുള്ളവർ ബന്ധപ്പെടുക

📱 9526916454



AL HARAM UMRAH

📍 PEZHAKKAPPILLY, MUVATTUPUZHA

TO THE HARAM, WITH AL HARAM

19/07/2026

AL HARAM UMRAH

TO THE HARAM, WITH AL HARAM

റബീഉൽ അവ്വൽ ഉംറ

പുണ്യ മക്ക – മദീന യാത്രയ്ക്ക്
ഇപ്പോൾ തന്നെ Booking ആരംഭിക്കൂ…



✨ കുറഞ്ഞ സീറ്റുകൾ മാത്രം ✨

✈️ കൊച്ചി എയർപോർട്ടിൽ നിന്നും പുറപ്പെടുന്നു

👨‍👩‍👧‍👦 പരിചയസമ്പന്നരായ അമീറുമാരുടെ സേവനം

🏨 ഹറമിനടുത്ത് താമസം

🍽️ കേരളീയ ഭക്ഷണം



📅 ഓഗസ്റ്റ് 22 ന് പുറപ്പെടുന്നു



ഈ വേക്കേഷൻ…
പരിശുദ്ധ ഹറമിന്റെ അതിഥികളാകാം.



AL HARAM UMRAH

TO THE HARAM, WITH AL HARAM

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

+91 95269 16454



ഞങ്ങളുടെ ഓഫീസുകൾ

📍 PEZHAKKAPPILLY (MUVATTUPUZHA)

📍 ALUVA (MUTTOM)

📍 KALOOR (NEAR STADIUM)

📍 KAKKANAD (INFO PARK)

📍 ALAPPUZHA (PUNNAMADA)

📸 Instagram: Al haram Umrah

17/07/2026

AL HARAM UMRAH

TO THE HARAM, WITH AL HARAM

റബീഉൽ അവ്വൽ ഉംറ

പുണ്യ മക്ക – മദീന യാത്രയ്ക്ക്
ഇപ്പോൾ തന്നെ Booking ആരംഭിക്കൂ…



✨ കുറഞ്ഞ സീറ്റുകൾ മാത്രം ✨

✈️ കൊച്ചി എയർപോർട്ടിൽ നിന്നും പുറപ്പെടുന്നു

👨‍👩‍👧‍👦 പരിചയസമ്പന്നരായ അമീറുമാരുടെ സേവനം

🏨 ഹറമിനടുത്ത് താമസം

🍽️ കേരളീയ ഭക്ഷണം



📅 ഓഗസ്റ്റ് 22 ന് പുറപ്പെടുന്നു



ഈ വേക്കേഷൻ…
പരിശുദ്ധ ഹറമിന്റെ അതിഥികളാകാം.



AL HARAM UMRAH

TO THE HARAM, WITH AL HARAM

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

+91 95269 16454



ഞങ്ങളുടെ ഓഫീസുകൾ

📍 PEZHAKKAPPILLY (MUVATTUPUZHA)

📍 ALUVA (MUTTOM)

📍 KALOOR (NEAR STADIUM)

📍 KAKKANAD (INFO PARK)

📍 ALAPPUZHA (PUNNAMADA)

Al haram Umrah

16/07/2026

HAPPY CUSTOMER REVIEWS

അൽഹംദുലില്ലാഹ് 🤲💙
നിങ്ങളുടെ സ്നേഹപൂർവ്വമായ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളോടൊപ്പം ഉംറ നിർവഹിക്കാൻ നിങ്ങൾ കാണിച്ച വിശ്വാസത്തിന് ഏറെ കടപ്പെട്ടിരിക്കുന്നു.

അല്ലാഹു ﷻ നിങ്ങളുടെ ഉംറ സ്വീകരിക്കട്ടെ, എല്ലാ ദുആകളും ഖബൂൽ ചെയ്യട്ടെ, ജീവിതത്തിൽ ബറക്കത്തും സമാധാനവും നിറക്കട്ടെ. 🤲

ഇനിയും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഹറമിലേക്കുള്ള യാത്രകളിൽ സേവനം ചെയ്യാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ജസാകുമുള്ളാഹു ഖൈറൻ. 🌹

AL HARAM UMRAH
PEZHAKKAPPILLY
MUVATTUPUZHA

Al haram Umrah

15/07/2026

🕋 ഈ റബീഉൽ അവ്വലിൽ… നിങ്ങളുടെ ഉംറസ്വപ്നം സാക്ഷാത്കരിക്കാം! 🤍

വിശുദ്ധ മക്കയിലേക്കും മദീനയിലേക്കുമുള്ള ആത്മീയ യാത്രയ്ക്ക് നിങ്ങളെയും കുടുംബത്തെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു.

✨ ഓഗസ്റ്റ് 22 ന് കൊച്ചി എയർപോർട്ടിൽ നിന്നും പുറപ്പെടുന്നു

ഞങ്ങളോടൊപ്പം ലഭിക്കുന്നത്:
✈️ കൊച്ചി എയർപോർട്ടിൽ നിന്നും ഡയറക്ട് യാത്ര
🕌 ഹറമിനടുത്ത് താമസം
👨‍👩‍👧‍👦 പരിചയസമ്പന്നരായ അമീറുമാരുടെ സേവനം
🤲 കേരളീയ ഭക്ഷണവും മികച്ച സൗകര്യങ്ങളും
🚌 സൗകര്യപ്രദമായ ഗതാഗതം

⚠️ കുറഞ്ഞ സീറ്റുകൾ മാത്രം!
ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ.

📞 ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും:
+91 95269 16454

📍 ഞങ്ങളുടെ ഓഫീസുകൾ:
📍 Pezhakkappilly (Muvattupuzha)
📍 Aluva (Muttom)
📍 Kaloor (Near Stadium)
📍 Kakkanad (Info Park)
📍 Alappuzha (Punnamada)

📲 Instagram: Al haram Umrah

AL HARAM UMRAH
To the Haram, With Al Haram.

14/07/2026

AL HARAM UMRAH
PEZHAKKAPPILLY
MUVATTUPUZHA
9526916454

Al haram Umrah

13/07/2026

AL HARAM UMRAH
PEZHAKKAPPILLY
MUVATTUPUZHA

90741 85477

Al haram Umrah

AL HARAM UMRAHPEZHAKKAPPILLYMUVATTUPUZHA
12/07/2026

AL HARAM UMRAH
PEZHAKKAPPILLY
MUVATTUPUZHA

11/07/2026

AL HARAM UMRAH
PEZHAKKAPPILLY
MUVATTUPUZHA
90741 85477

Al haram Umrah

Address

Nachies Complex, Pezhakkappilly
Muvattupuzha
686673

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919526813898

Website

Alerts

Be the first to know and let us send you an email when Al haram umrah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al haram umrah:

Shortcuts

Share

Category