Al Munavvar INTL Travel&Tours

Al Munavvar INTL Travel&Tours AL MUNAVVAR INTL TRAVEL&TOURS
HAJJI&UMRA SARVIS
YOUR PERFECT TRAVEL PARTNER✈️🌏

വരുന്ന റമളാനിൽ ഉംറക്ക് ഒരുങ്ങാം അൽ മുനവ്വറിനോടൊപ്പം…….ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു…….Wa.me/+919072019424
22/12/2024

വരുന്ന റമളാനിൽ ഉംറക്ക് ഒരുങ്ങാം അൽ മുനവ്വറിനോടൊപ്പം…….

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു…….
Wa.me/+919072019424

പ്രിയരേ..    നാമും  നമ്മുടെ പ്രിയപ്പെട്ടവരും ഏറെ ആഗ്രഹിക്കുന്ന മക്കാ മദീന പുണ്യഭൂമികളിലേക്ക് ഉള്ള ഒരു യാത്ര…..🕋🕋🕋🕋🕋🕋🕋🕋🕋🕋...
19/12/2024

പ്രിയരേ..
നാമും നമ്മുടെ പ്രിയപ്പെട്ടവരും ഏറെ ആഗ്രഹിക്കുന്ന മക്കാ മദീന പുണ്യഭൂമികളിലേക്ക് ഉള്ള ഒരു യാത്ര…..

🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

അൽ മുനവ്വർ ട്രാവൽസ് ഒരുക്കുന്ന ഉംറ യാത്രയിൽ നിങ്ങൾക്കും നിങ്ങളുടെ ഫാമിലിയോടൊപ്പം യാത്രക്ക് ഒരുങ്ങാം…..

📍9 ദിവസം മക്ക
4 ദിവസം മദീന

ബാച്ചുകൾ പുറപ്പെടുന്നു……..
2025 ജനുവരി 20,29

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു…….
Wa.me/+919072019424

കുറഞ്ഞ നിരക്കിൽ എല്ലാ മാസവും കൊച്ചി എയർപോർട്ടിൽ നിന്നും നേരിട്ടുള്ള സൗദി എയർലൻസിൽ ബാച്ചുകൾ പുറപ്പെടുന്നു….

കാണാം മനസ്സിനാനന്ദം പകരുന്ന തിരു കാഴ്ചകൾ.

https://chat.whatsapp.com/KeHwvRnH07N4B7wpQCpLDk

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ**അൽ മുനവ്വർ ഉംറ* സർവീസിലേക്ക് സ്വാഗതം.എല്ലാ മാസവും മിനിമം 40 പേരടങ...
11/11/2024

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ*

*അൽ മുനവ്വർ ഉംറ* സർവീസിലേക്ക് സ്വാഗതം.

എല്ലാ മാസവും മിനിമം 40 പേരടങ്ങുന്ന ഒരു ബാച്ച് ഉംറക്ക് പോകുന്നുണ്ട്.

നിങ്ങൾ ഉംറക്ക് പോകാനുദ്ദേശിക്കുന്നെങ്കിൽ ഇവിടെ രജിസ്റ്റർ ചെയ്യാം.

നിങ്ങൾക്ക് സൗകര്യപ്പെടുന്ന ബാച്ചിലേക് നിങ്ങളെ അലോട് ചെയ്യുന്നതാണ്.

*ഞങ്ങളുടെ ഓഫീസ് അഡ്രസ് 😗
Al Munavvar Umra Service
Pezhakkapilly,Muvattupuzha
Eranamkulam - 686673
Kerala, India.

*Registration Process:*
*1* പാസ്പോർട്ട്‌ രജിസ്റ്റർഡ് പോസ്റ്റ്‌ ആയിട്ട് അയക്കുകയോ, നേരിട്ട് ഓഫീസിൽ ഹാജരാക്കാവുന്നതോ ആണ്

*2* ഒരു വെള്ള ബാക്ഗ്രൗണ്ടിലുള്ള ഫോട്ടോ ഓഫീസിൽ എത്തിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക.

*3* ടോക്കൺ തുകയായ 10000/- രൂപ GPay/Phonepay വഴി അയച്ചിട്ട് ഒരു സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ചെയ്യുകയോ, ഓഫീസിൽ നേരിട്ട് അടക്കുകയോ ചെയ്യുക.
*GPay No*:9072019424

*വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:-*
*9072019424*
*9188040313*

07/11/2024
*ഉംറ ഉദ്ദേശിക്കുന്നവർക്കും സ്വപ്നം കാണുന്നവർക്കും ഒരു സുവർണ്ണാവസരം…..*🕋🕋🕋🕋🕋🕋🕋🕋🕋*അൽ മുനവ്വർ ട്രാവൽസ്* സംഘടിപ്പിക്കുന്ന സം...
04/11/2024

*ഉംറ ഉദ്ദേശിക്കുന്നവർക്കും സ്വപ്നം കാണുന്നവർക്കും ഒരു സുവർണ്ണാവസരം…..*
🕋🕋🕋🕋🕋🕋🕋🕋🕋
*അൽ മുനവ്വർ ട്രാവൽസ്* സംഘടിപ്പിക്കുന്ന
സംസ്ഥാന ഹജ്ജ്
ക്യാമ്പ് ട്രെയിനർ
*കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി* ഉസ്താദിന്റെ
*മെഗാ ഉംറ ക്യാമ്പ്*
……………………………………
*2024 നവംബർ 14 വ്യാഴം* 6:30Pm *KYS ഓഡിറ്റോറിയം*.
പേഴയ്ക്കാപ്പിള്ളി,മൂവാറ്റുപുഴ
………………………………………

മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്….

*ഫ്രീ* *റജിസ്ട്രേഷൻ*
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര്,അഡ്രസ്സ്,ഫോൺ നമ്പർ എന്നിവ അയക്കുക…..
Wa.me/+919072019424

Address

Head Office. Pezhakkapilly, Eranamkulam
Muvattupuzha
686673

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Website

Alerts

Be the first to know and let us send you an email when Al Munavvar INTL Travel&Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category