Tejaswini Holidays

Tejaswini Holidays An Astonishing Gateway to the world of Travel & Tourism

24/05/2020
Trip to Mysore from Rajah's Higher Secondary....  140 members team...
24/11/2019

Trip to Mysore from Rajah's Higher Secondary.... 140 members team...

Tejaswini's Vietnam-Cambodia, the largest temple Tour
07/10/2019

Tejaswini's Vietnam-Cambodia, the largest temple Tour

സനാതന ധർമം പിറന്ന ഭാരതം കാഴ്ചകളുടെയും നാടാണ്. 'കാണുക' എന്ന ഭൗതീകതയിൽ നിന്നും അറിയുക എന്ന ആത്മ ബോധത്തിലേക്കായിരിക്കണം നമ്...
06/05/2019

സനാതന ധർമം പിറന്ന ഭാരതം കാഴ്ചകളുടെയും നാടാണ്. 'കാണുക' എന്ന ഭൗതീകതയിൽ നിന്നും അറിയുക എന്ന ആത്മ ബോധത്തിലേക്കായിരിക്കണം നമ്മുടെ ഓരോ യാത്രകളും.. നമ്മൾ ഓരോരുത്തരിലും ജ്വലിക്കുന്ന അതേ ആത്മ തേജസ്സു തന്നെയാണ് നമുക്ക് ചുറ്റിലും ഉള്ളവരിലും എന്ന ബോധ്യത്തെ അംഗീകരിച്ചു കൊണ്ടാകണം നമ്മുടെ യാത്രകൾ...പിന്നിടുന്ന ഓരോ ചവിട്ടടിയും വിജ്ഞാനത്തിന്റെ പടവുകളാകണം.

അലൗകീകമായ ആത്മശാന്തിയുടെ കയങ്ങളിലേക്ക് നമ്മെ എത്തിക്കുന്ന അതിപുരാതന നഗരമാണ് കാശി..
അഗ്നിയുടെയും അറിവുകളുടെയും ലോകം .. വിസ്മയിപ്പിക്കുന്ന വെളിച്ചത്തിന്റെ നഗരം....പഴമയുടെ ഗന്ധം വമിക്കുന്ന ഇടനാഴികളുടെ നാശമില്ലാത്ത കാശി...സർവ പാപ ഹാരിയായ ഗംഗാമാതാവിന്റെ കാശി..
നദികളായ വരുണയും അസിയും ഗംഗയോട് കൂടിച്ചേർന്നിടം വാരാണാസിയായി .. കാശാ എന്ന വർഗത്തിൽ പെടുന്ന ശിവഭക്തർ വസിച്ചിടം കാശിയായി...

കാശി ഒരനുഭവമാണ് അത് അംഭവിച്ചറിയുക തന്നെ വേണം... കേവല ഭൗതീകതയെ മണികര്ണികയിലെ അഗ്നി ഗംഗയിലെ നനുത്ത കാറ്റിൽ ലയിച്ചു ഭഗവത് പാദങ്ങളിൽ സമർപ്പിക്കപ്പെടുന്നു..

വരിക അറിയുക കാശി എന്ന അറിവിന്റെ കാണാ കയത്തെ ... Kashi Yathra with Tejaswini holidays.....

03/04/2019

Kasi Yathra
11/03/2019

Kasi Yathra

Kumbhamela 2019
05/02/2019

Kumbhamela 2019

Marry X mas & Happy New Year.........
24/12/2018

Marry X mas & Happy New Year.........

Address

Mysore

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Alerts

Be the first to know and let us send you an email when Tejaswini Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category