Sree Padmanabha Tours & Travels

Sree Padmanabha Tours & Travels To Know More About Our God's Own Country.

രണ്ടു കൊല്ലം ഭിക്ഷ യാചിച്ചു സ്വരൂപിച്ച പണം കൊണ്ട് മകൾക്കു ഇഷ്ടപെട്ട മഞ്ഞ ഉടുപ്പ് വാങ്ങി കൊടുത്തുവത്രെ ഭിക്ഷക്കാരനായ കൗസാ...
02/06/2021

രണ്ടു കൊല്ലം ഭിക്ഷ യാചിച്ചു സ്വരൂപിച്ച പണം കൊണ്ട് മകൾക്കു ഇഷ്ടപെട്ട മഞ്ഞ ഉടുപ്പ് വാങ്ങി കൊടുത്തുവത്രെ ഭിക്ഷക്കാരനായ കൗസാർ ഹൊസൈൻ. ഉടുപ്പ് വാങ്ങി നൂറിൽപരം അഞ്ചു രൂപ നാണയങ്ങൾ കടക്കാരന് കൊടുത്തപ്പോൾ, അയാൾ നിങ്ങൾ ഭിക്ഷക്കാരനാണോ എന്ന് ചോദിച്ചപ്പോൾ ആ കുഞ്ഞു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് എനിക്കുടുപ്പു വേണ്ട എന്ന് പറഞ്ഞത്രേ. പത്തു വർഷം മുൻപ് ഒരപകടത്തിൽ പെട്ട് കൈ നഷ്ടപെട്ട കൗസാർ ഭിക്ഷയെടുത്താണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്. അയൽപക്കകാരന്റെ ഫോൺ കടം വാങ്ങി കൗസാർ മകളുടെ ഫോട്ടോ എടുക്കുന്ന ഈ ചിത്രം പകർത്തി കഥ ലോകത്തിനു മുന്നിലെത്തിച്ചത് ഫോട്ടോഗ്രാഫർ ആയ ആകാശ് ആണ്. കൗസാർ നിങ്ങൾ ഒരു ഭിക്ഷക്കാരനല്ല ഒരു രാജാവും, പുത്തനുടുപ്പിട്ട ആ കുഞ്ഞു ഒരു രാജകുമാരിയും ആണ് ...

ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്. ❤️

Airbag ഇല്ല, ABS ഇല്ല, traction control ഇല്ല, പ്രായം ഒരു 25 കൊല്ലം ആയിട്ടുണ്ടാകും. ആകെ ഉള്ളത് ലക്ഷ്യം നേടുമെന്ന വിശ്വാസം...
06/01/2021

Airbag ഇല്ല, ABS ഇല്ല, traction control ഇല്ല, പ്രായം ഒരു 25 കൊല്ലം ആയിട്ടുണ്ടാകും. ആകെ ഉള്ളത് ലക്ഷ്യം നേടുമെന്ന വിശ്വാസം. ഇവൻ അവിടെ എത്തും എന്ന് ഒരു ചങ്കുറപ്പ്. അവർ അതിൽ വിജയം കണ്ടെത്തി 🤩💖
ഒരു വാഹനത്തെയും ചെറുതായി കാണരുത്. അതിനെ സ്നേഹിച്ചാൽ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം അത് പ്രവർത്തിക്കും 😍

Requsted Add....ബാലരാമപുരം തൈകപ്പള്ളിക്ക് സമീപം ഫാം ഫ്രഷ് മീറ്റ് ഹബ് എന്ന പേരിൽ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ ( ഒരു ...
24/11/2020

Requsted Add....
ബാലരാമപുരം തൈകപ്പള്ളിക്ക് സമീപം ഫാം ഫ്രഷ് മീറ്റ് ഹബ് എന്ന പേരിൽ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ ( ഒരു കേരള സർക്കാർ സ്ഥാപനം ) ഔട്ട്‌ ലെറ്റ്‌ തുറന്നു പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു...

Reddy to Cook items : ചിക്കൻ കറി കട്ട്‌ , നാടൻ ചിക്കൻ കറി കട്ട്‌, മട്ടൺ കറി കട്ട്‌, പോത്ത് കറി കട്ട്‌, പോർക്ക്‌ കറി കട്ട്‌ , താറാവ് കറി കട്ട്‌, മുയൽ കറി കട്ട്‌, കാട, ബ്രോയ്ലർ ചിക്കൻ, ബീഫ് കറി കട്ട്‌,

Sousages : ചിക്കൻ സോസേജ് , ബീഫ് സോസേജ് , പോർക്ക്‌ സോസേജ് , കോക്ക്റ്റൈൽ സോസേജ്.

കട്ലെറ്റസ്‌ : ചിക്കൻ കട്ലറ്റ് , ബീഫ് കട്ലറ്റ്

വെറൈറ്റി ചിക്കൻ ഐറ്റംസ് : ചിക്കൻ ലെഗ്പിസ്, ചിക്കൻ തൈ, ചിക്കൻ ബ്രെസ്റ്റ്, ചിക്കൻ ലോലിപൊപ്, ചിക്കൻ ലിവർ, ചിക്കൻ ഗിസ്സർഡ്, ചിക്കൻ റോൾ.

മത്സ്യഫഡ് ഫിഷ് ഞങ്ങളുടെ ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്.
മോദ, സ്രാവ്, ഒലത്തള, ശീലവ്, കൊഞ്ചു, വറ്റ, കണവ, നെയ്മീൻ, അയല, ചൂര, നെത്തോലി, കരിമീൻ, നെയ്മീൻ etc
ഞങ്ങളുടെ സ്പെഷ്യൽ : കക്ക ഇറച്ചി, ചിപ്പി ഇറച്ചി, നെയ്മീൻ തല, ജനത ചിക്കൻ...

ഡോഗ് പാക്ക് 1kg ₹60/-

മിൽമ ഐസ് ക്രീം ഞങ്ങളുടെ ഷോപ്പിൽ നിന്നും ലഭിക്കുന്നു.
ഞങ്ങളുടെ ഈ എളിയ ഷോപ്പിലേക്ക് ഏവരെയും ഹാർദ്ധവമായി ക്ഷണിച്ചു കൊള്ളുന്നു 🙏.

ലൈസൻസ് എടുക്കാൻ ചെന്ന ഡ്രൈവിംഗ് സ്കൂളിലെ ആശാൻ ആദ്യമേ പറഞ്ഞു തന്ന പാഠം ആണ്‌ റോഡിലോട്ട് ഒരു പന്ത് ഉരുണ്ടു വരുന്നത് കണ്ടാൽ ...
24/07/2020

ലൈസൻസ് എടുക്കാൻ ചെന്ന ഡ്രൈവിംഗ് സ്കൂളിലെ ആശാൻ ആദ്യമേ പറഞ്ഞു തന്ന പാഠം ആണ്‌ റോഡിലോട്ട് ഒരു പന്ത് ഉരുണ്ടു വരുന്നത് കണ്ടാൽ അതിന്റെ പിന്നാലെ ഒരു കുട്ടിയും ഉണ്ടാകും എന്ന് മനസ്സിൽ കരുതിക്കോണം എന്ന്....മിക്കവര്ക്കും തന്നെ നേരിടേണ്ടി വന്ന ഒരു അവസ്ഥ ആയിരിക്കും ഇത് അതിനെ ഞാൻ ഒന്ന് ക്രീയേറ്റീവ് ചെയ്യാൻ ശ്രെമിച്ചതാണ് നിസാരം എന്ന് കരുതാതെ നമ്മക്ക് കൂടുതൽ ശ്രെദ്ധ ഈ കാര്യത്തിൽ നൽകാം...🙂
Amal mambrath photography
My insta id :https://www.instagram.com/amalmbaby/

22/07/2020
17/07/2020

*✍️മെഡിക്കൽ വിദഗ്ദർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.*

🚨അടുത്ത രണ്ട് വർഷത്തേയ്ക്ക് വിദേശയാത്രകൾ മാറ്റിവയ്ക്കുക.
🚨 മുഖ്യമല്ലാത്ത വിവാഹങ്ങൾ, ചടങ്ങുകൾ ഒഴിവാക്കുക.
🚨അനാവശ്യ യാത്രകൾ ഒഴിവാക്കുക.
🚨ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ അടുത്ത ഒരു വർഷം പോകാതിരിക്കുക.
🚨സാമൂഹിക അകൽച്ചാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.
🚨ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
🚨മാസ്ക്ക് ധരിക്കുക.
🚨ഇനിയുള്ള ഒരാഴ്ച കൂടുതൽ ജാഗ്രത പുലർത്തുക.
🚨വ്യക്തി ശുചിത്വം പാലിക്കുക.
🚨സസ്യാഹാരം തിരഞ്ഞെടുക്കുക.
🚨സിനിമ, മോളുകൾ, തിരക്കുള്ള ചന്ത, പാർക്ക്, പാർട്ടികൾ എന്നിവ അടുത്ത ആറ് മാസത്തേക്ക് കഴിയുന്നതും ബഹിഷ്ക്കരിക്കുക.
🚨പ്രതിരോധശക്തി വർദ്ധിപ്പിക്കുക.
🚨ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നീ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഗൗനിക്കുക.
🚨അനാവശ്യ കൂടിക്കാഴ്ചകൾ വേണ്ട. പൊതുസ്ഥലങ്ങളിൽ ആളുകളുമായി അകലം പാലിക്കുക.
🚨കൊറോന മൂലമുള്ള ഭീഷണി ഉടൻ തീരില്ല.
🚨ബെൽറ്റ്, മോതിരം, വാച്ച് എന്നിവ ധരിക്കണമെന്നില്ല.
🚨തുവാലയ്ക്ക് പകരം ടിഷ്യൂ പേപ്പറും സാനിറ്റൈസറും കരുതുക.
🚨പാദരക്ഷകൾ വീടിന് വെളിയിൽ സൂക്ഷിക്കുക.
🚨വീട്ടിൽ കയറുന്നതിന് മുമ്പ് കൈയ്യും കാലും കഴുകുക.
🚨രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്ന പക്ഷം നന്നായി കുളിക്കുക.

ലോക്ക്ഡൗൺ ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത 6-12 മാസങ്ങൾ ഈ മുൻകരുതലുകൾ പിന്തുടരുക

17/07/2020

*കേരളത്തിൽ ഇന്ന് 791 കോവിഡ് രോഗിക്കൾ*
------------------------------------

തിരുവനന്തപുരം 246
കൊല്ലം 47
പത്തനംതിട്ട 87
ആലപ്പുഴ 57
കോട്ടയം 39
ഇടുക്കി 11
എറണാകുളം 115
തൃശൂർ 32
പാലക്കാട് 31
മലപ്പുറം 25
കോഴിക്കോട് 32
വയനാട് 28
കണ്ണൂർ 9
കാസർകോട് 32

കേരളത്തിൽ നിലവിൽ *6029* കോവിഡ് രോഗികൾ.
ഇന്ന് *133* പേർക്ക് രോഗമുക്തി
*മരണം 37*

*സമ്പർക്കത്തിലൂടെ 532 പേർക്ക് രോഗം വന്നു.*

*INDIA*
Confirmed : *1,010,250*
Recovered : *637,650*
Deaths : *25,664*

ഇന്ന് തിരുവനന്തപുരത്തു നടന്ന entrance examinte ഒരു സെന്റർ.....St.Marys Pattom നിന്നുള്ള കാഴ്ച.....😢😢😢
16/07/2020

ഇന്ന് തിരുവനന്തപുരത്തു നടന്ന entrance examinte ഒരു സെന്റർ.....St.Marys Pattom നിന്നുള്ള കാഴ്ച.....😢😢😢

🛑 *സംസ്ഥാനത്ത്  722 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.*(വ്യാഴാഴ്‌ച, 2020, ജൂലൈ 16 )https://chat.whatsapp.com/L...
16/07/2020

🛑 *സംസ്ഥാനത്ത് 722 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.*

(വ്യാഴാഴ്‌ച, 2020,
ജൂലൈ 16 )

https://chat.whatsapp.com/LZgIqyDErgh6YhV0pqKKDp

🍂 *ആരിൽ നിന്നും രോഗം പകരാം.ജീവന്റെ_വിലയുള്ള_ജാഗ്രത* 🍂

⭕ *സമ്പർക്കം വഴി 481*

⭕ *157 പേർ വിദേശത്ത് നിന്ന് വന്നു*.

⭕ *മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 62*

⭕ *ഉറവിടം അറിയാത്ത 34 രോഗികളുണ്ട്്*.

⭕ *ആരോഗ്യപ്രവർത്തകർ 12, ബിഎസ്എഫ് 5, ഐടിബിപി മൂന്ന്*.

⚫ *കോവിഡ് ബാധിച്ച് രണ്ട് മരണം*.

🟢 *228 പേർക്ക് രോഗമുക്തി*

⭕ *ഇതുവരെ 10275 പേർക്ക് കേരളത്തിൽ രോഗം സ്ഥിരീകരിച്ചു.*

⭕ *പോസിറ്റീ വായവരുടെ ജില്ല തിരിച്ചുള്ള കണക്ക്*

♦️തിരുവനന്തപുരം 337,

♦️കൊല്ലം 42,

♦️ മലപ്പുറം 42,

♦️പത്തനംതിട്ട 39,

♦️കോഴിക്കോട് 33,

♦️തൃശ്ശൂർ 32,

♦️ഇടുക്കി 26,

♦️പാലക്കാട് 25,

♦️ കണ്ണൂർ 23,

♦️ആലപ്പുഴ 20,

♦️കാസർകോട് 18,

♦️വയനാട് 13,

♦️കോട്ടയം 13.

⭕ *ആകെ റിപ്പോർട്ട് ചെയ്ത 722 കേസിൽ 339-ഉം തിരുവനന്തപുരത്താണ്*.

🌐 *ശാരീരിക അകലം നിർബന്ധമായി പാലിക്കണം*. കൈ കഴുകൽ, മാസ്ക് ധരിക്കൽ എന്നിവ ശരിയായ രീതിയിൽ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ,. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തുന്ന ഇടങ്ങളിൽ രോഗം പടർന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുൻഗണന നൽകണം. ബ്രേക് ദി ചെയ്ൻ പ്രചാരണം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം.

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാൻ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതിൽ സഹകരിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കും.

തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേർ വേറെയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. 91 പേർക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകൾ ഇന്ന് പരിശോധിച്ചപ്പോൾ 17 പേർക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി.

WhatsApp Group Invite

15/07/2020

ആറ്റുകാൽ , മണക്കാട് കളിപ്പാൻ കുളം വാർഡുകൾ വീണ്ടും കണ്ടെൻമെന്റ് സോണിലേക്ക് - 19 covid പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഇന്നു രാത്രി മുതൽ ഈ വാർഡുകളിലേക്കുള്ള ഒരു വഴി ഒഴികെ എല്ലാം അടയ്ക്കുന്നു. എല്ലാപേരും ശ്രദ്ധിക്കുക

15/07/2020

🦜𝐏𝐚𝐫𝐫𝐨𝐭 24/7 𝐋𝐢𝐯𝐞 𝐍𝐞𝐰𝐬 𝐁𝐫𝐨𝐚𝐝𝐜𝐚𝐬𝐭
🟩⬜🟧🟨🟥🟪🟦🟫⬛⬜🟩

_2020 ജൂലൈ 15 ബുധനാഴ്ച_

▫️▫️ *പ്രധാന വാർത്തകൾ* ▫️▫️
▫️▫️ *𝐍𝐞𝐰𝐬 𝐇𝐞𝐚𝐝𝐥𝐢𝐧𝐞𝐬* ▫️▫️

*623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 451 പേര്‍ക്ക്*

സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്. സമ്പര്‍ക്കത്തിലൂടെയാണ് 451 പേര്‍ക്ക് രോഗം ബാധിച്ചത്.

96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 196 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

🔄 𝑺𝒉𝒂𝒓𝒊𝒏𝒈 𝒊𝒔 𝑪𝒂𝒓𝒊𝒏𝒈 ™️ 🇮🇳
© 🦜*𝐏𝐚𝐫𝐫𝐨𝐭 24/7 𝐋𝐢𝐯𝐞 𝐍𝐞𝐰𝐬*

Address

Dileep Kumar. S
Neyyattinkara
695122

Alerts

Be the first to know and let us send you an email when Sree Padmanabha Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree Padmanabha Tours & Travels:

Share