Harappa Travelogue

Harappa Travelogue You don’t have to be rich to travel well. :)

Kulu- Manali Trip With Students from JCET, Lakkidi
01/10/2019

Kulu- Manali Trip With Students from JCET, Lakkidi

16/08/2019
പുറത്തു മഴയിങ്ങനെ തകർത്തു പെയ്യുമ്പോൾ കട്ടൻ ചായയും കുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങിയാൽ മതിയോ. നമുക്കൊന്നു പുറത്തിറങ്ങ...
13/07/2017

പുറത്തു മഴയിങ്ങനെ തകർത്തു പെയ്യുമ്പോൾ കട്ടൻ ചായയും കുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങിയാൽ മതിയോ. നമുക്കൊന്നു പുറത്തിറങ്ങി നോക്കിയാലോ. നോക്കിയാൽ കാണാം മൺസൂൺ എത്ര മനോഹരമാണെന്ന്. ഹാരപ്പാ ട്രാവൽസ് നിങ്ങൾക്കായി ഒരുക്കുന്നു മനോഹരങ്ങളായ മൺസൂൺ ഡെസ്റ്റിനേഷനുകളുടെ വിവരങ്ങളും യാത്രാ പാക്കേജുകളും.

ലോണവാല (മഹാരാഷ്ട്ര)

പൂനെ- ബോംബൈ ഹൈവേക്കടുത്തുള്ള ഒരു ഹിൽ സ്റ്റേഷൻ ടൗൺ ആണ് ലോണാവല. സാധാരണ യാത്രകൾക്കും കുറച്ചൊക്കെ സാഹസികത ഇഷ്ടപ്പെടുന്നവർക്കും പറ്റിയ സ്ഥലം. മഴക്കാലത്ത് അതീവ ഭംഗി വരുന്ന കോട്ടകളും, വെള്ളച്ചാട്ടവും, ലോണാവാലാ തടാകവും ഒക്കെയാണ് മുഖ്യ ആകർഷണം. ഇവിടുന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്താൽ ഇമാജിക്ക വാട്ടർ തീം പാർക്കും, മത്തേരാൻ മലനിരക്കളും ഉണ്ട്. മത്തേരാനിലെ ടോയ് ട്രെയിൻ യാത്ര ഒരു അപൂർവ്വ അനുഭവമാണ്.

യാത്രകൾക്ക്:
phone: 09847307827
email: [email protected]

10/07/2017

ഇന്ത്യയിൽ എവിടെയും യാത്രകൾ പോകാം. മിതമായ ചിലവിൽ ഹാരപ്പ യാത്രകൾ ഒരുക്കി തരുന്നു.
വിളിക്കുക: +91 98 47 307827

@ Rajgad Fort - Torna Fort Trek
26/12/2016

@ Rajgad Fort - Torna Fort Trek

@ Thoseghar Waterfalls, Satara, Maharashtra
22/12/2016

@ Thoseghar Waterfalls, Satara, Maharashtra

 point Lonavala, Maharashtra
22/12/2016

point Lonavala, Maharashtra

@ Badami cave temples
18/12/2016

@ Badami cave temples

"misty"-on the way to Mysore, Karnataka
18/12/2016

"misty"
-on the way to Mysore, Karnataka

@ Hampi, Karnataka
17/12/2016

@ Hampi, Karnataka

@ Lohagad Fort, Pune
17/12/2016

@ Lohagad Fort, Pune

Address

Ottapalam

Telephone

+919847307827

Website

Alerts

Be the first to know and let us send you an email when Harappa Travelogue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category