SAFA Travels

SAFA Travels Hajj Umrah services, Air Ticket, Visiting Visa, Emigration, Stamping, Attestation, Tour Packages, Hotel Booking

18/11/2025

18/11/2025

23/07/2022
VIVEKANANDA COLLEGE KUNNAMKULAM
28/03/2022

VIVEKANANDA COLLEGE KUNNAMKULAM

Special FareCok-Dxb Spicejet14,16,17,18,19,21,23-26,28,30 Call :7034737737
12/11/2020

Special Fare
Cok-Dxb Spicejet
14,16,17,18,19,21,23-26,28,30 Call :7034737737

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിവെച്ചു███████████████████Posted Date : 23/09/2020●▬▬▬▬▬▬▬...
23/09/2020

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിവെച്ചു
███████████████████
Posted Date : 23/09/2020
●▬▬▬▬▬▬▬▬▬▬▬▬▬▬▬●
🆕റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ല. സൗദി അറേബ്യയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സര്‍വീസുകളെയും ബാധിക്കും.
നിരവധി പ്രവാസി മലയാളികള്‍ വിസ കാലാവധി കഴിയുന്നതിനു മുന്‍പ് സൗദിയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. അത്തരക്കാര്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സൗദിയിലേക്ക് മടങ്ങാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല. ഇന്ത്യയ്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ ഇത്തരത്തില്‍ വിമാന യാത്ര വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്‌.

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
╔═══❖✿••••••••••••✿❖═══╗
Safa Travels
╚═══❖✿••••••••••••✿❖═══╝
▂▃▄▅▆▇█▓▒░▒▓█▇▆▅▄▃▂
🚷കോവിഡ് 19; ആശങ്ക വേണ്ട ജാഗ്രത മതി🚷

WhatsApp Group Invite

*സൗദിയിലേക്കുള്ള മടക്കയാത്ര ഉടൻ സാധ്യമാകുമെന്ന് സൂചന; സൗദി എയർലൈൻസിൻ്റെ പുതിയ ലിസ്റ്റിൽ ഇന്ത്യയും സൗദി അറേബ്യയും*  _Sept...
09/09/2020

*സൗദിയിലേക്കുള്ള മടക്കയാത്ര ഉടൻ സാധ്യമാകുമെന്ന് സൂചന; സൗദി എയർലൈൻസിൻ്റെ പുതിയ ലിസ്റ്റിൽ ഇന്ത്യയും സൗദി അറേബ്യയും*

_September 9, 2020_

*ജിദ്ദ* : കൊറോണ മുൻകരുതലുകൾ പാലിച്ച് കൊണ്ട് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു.

നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാാനും ഒന്നും ഉൾപ്പെട്ടിരുന്നില്ല. പുതിയ ലിസ്റ്റിൽ ഇന്ത്യയും പാകിസ്ഥാനും അടക്കം ആകെ 30 രാജ്യങ്ങളാണു ഇപ്പോൾ ഇടം പിടിച്ചിട്ടുള്ളത്.

അതേ സമയം പുതിയ ലിസ്റ്റിൽ സൗദി അറേബ്യയും ഉൾപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. സൗദി അറേബ്യയിലേക്ക് വരുന്നവർ നേരത്തെ സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ട മുൻ കരുതലുകൾ നിർദ്ദേശങ്ങളാണു പാലിക്കേണ്ടത്.


വിവിധ ഗൾഫ് രാജ്യങ്ങൾ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും തുറക്കുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണു സൗദിയയുടെ വെബ്സൈറ്റിൽ ഇന്ത്യയിലേക്കും സൗദിയിലേക്കും പറക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സൗദി എയർലൈൻസ് ഒരു നിശ്ചിത തീയതി അറിയിച്ചിട്ടില്ലെങ്കിലും വെബ്സൈറ്റിൽ ഇന്ത്യയും സൗദിയും അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്കുള്ള നിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്തത് സൗദിയിലേക്കുള്ള മടക്ക യാത്ര ഉടൻ സാധ്യമാകുമെന്നതിലേക്കാണു സൂചന നൽകുന്നത്. അതോടൊപ്പം നിലവിൽ നാട്ടിലുള്ളവരുടെ റി എൻട്രി വിസകളെല്ലാം ഒരു മാസത്തേക്ക് മാത്രമാണു ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയത് എന്നതും ശ്രദ്ധേയമാണ്.

WhatsApp Group Invite

Call:9072940504
20/08/2020

Call:9072940504

Address

Kothakurssi
Ottapalam
679501

Telephone

917034737737

Website

Alerts

Be the first to know and let us send you an email when SAFA Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SAFA Travels:

Share

Category