Sarkeet

Sarkeet ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന അനവധി ടൂർ പാക്കേജുകൾ. സർക്കീട്ട്.കോം സന്ദർശിക്കൂ . When we thought of this plan, we only had one aim.

Our passion of travelling and exploring the very corners of the world, made us to start the company. As the first step here we are to provide an attractive and affordable tour packages to Himalayas. We have extensive coverage in every part of Himalayas and can help you reach the place that's just in your mind. To make sure everybody can get the facilities we get. We're here to make it true.

06/08/2026

Kinnaur ട്രിപ്പ്‌ 2026. കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന 6N/7ട് പ്രോഗ്രാമിലേക്ക് booking ആരംഭിച്ചിരിക്കുന്നു..

സന്ദർശിക്കുന്ന സ്ഥലങ്ങൾ :-

ഷിംല, നാർക്കണ്ട, രാംപൂർ, റെക്കൊങ് പിയോ, കല്പ,ഷിപ്കി ലാ, ചിത്കുൽ & Rakchham.

യാത്ര തീയതി :- സെപ്റ്റംബർ 18, ഒക്ടോബർ 10.

പാക്കേജ് തുക :- ₹48500 per person.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും :- Ph:6238734623/ 9744136586

05/07/2026

🌼 ഈ ഓണത്തിന് ലഡാക്കിലേക്ക്... സ്വപ്നയാത്ര യാഥാർത്ഥ്യമാക്കൂ! 🏔️

മഞ്ഞുമലകൾ, ലോകപ്രശസ്തമായ പർവതപാതകൾ, നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന തടാകങ്ങൾ, ചരിത്രവും സാഹസികതയും നിറഞ്ഞ വഴികൾ... എല്ലാം ഒരൊറ്റ യാത്രയിൽ!

✨ 7 രാത്രി / 8 ദിവസം

📍 ജമ്മു • ശ്രീനഗർ • സോജില പാസ് • കാർഗിൽ വാർ മെമ്മോറിയൽ • ലേ • ലോകത്തിലെ ഏറ്റവും ഉയരമുള്ള മോട്ടോറബിൾ പാസുകളിൽ ഒന്നായ ഖാർദുങ്‌ലാ • നുബ്രാ വാലി • അതിമനോഹരമായ പാംഗോങ് തടാകം.

ഈ ഓണത്തിന് പതിവ് ആഘോഷങ്ങൾ മാറ്റിവെച്ച്, ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന ഒരു ഹിമാലയൻ അനുഭവത്തിന് തയ്യാറാകൂ.

യാത്ര തീയതി :- ഓഗസ്റ്റ് 25-ന് 

പാക്കേജ് തുക:-  ₹64000 per person 

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും:- Ph:- 6238734623/9744136586

🎉 പരിമിത സീറ്റുകൾ മാത്രം! ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ.

Our last group to Kinnaur at India-Tibet border at Shipkila.
30/04/2026

Our last group to Kinnaur at India-Tibet border at Shipkila.

28/04/2026

കശ്മീരിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മഞ്ഞു നന്നായി കാണാവുന്ന, അധികം ആരും പോയിട്ടില്ലാത്ത അതിമനോഹരമായ ചില സ്ഥലങ്ങൾ ഉണ്ട്..

മെയ്‌ ജൂൺ മാസങ്ങളിൽ കശ്മീർ tour പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഉടനെ കോൺടാക്ട് ചെയ്യൂ :- +916238734623/ +919744136586

29/01/2026

കിന്നൗറിന്റെ ഉത്സവനിറങ്ങളിലേക്ക് ✨
റൗലാനെ ഫെസ്റ്റിവൽ സ്പെഷ്യൽ 🌸
6N / 7D ടൂർ – ₹46,500 മാത്രം (കൊച്ചിയിൽ നിന്ന്)
📍 Shimla | Narkanda | Reckong Peo | Kalpa | Rolla Cliff | Sangla | Rakchham | Chitkul
ഹിമാലയൻ സംസ്കാരവും പ്രകൃതിയും ഒരുമിച്ച് അനുഭവിക്കാം 🏔️

വിളിക്കൂ: 6238734623/ 9744136586

23/01/2026

First Snow Fall of the Year. This is Your sign to head North.

22/01/2026

ഫിലിപ്പീൻസിലേക്ക് ഒരു അവിസ്മരണീയ യാത്ര. സെബുവിലേ ചരിത്രപ്രാധാന്യമുള്ള നഗരകാഴ്ചകൾ മുതൽ ആവേശകരമായ വെയിൽ ഷാർക്ക് അനുഭവങ്ങൾ, എമറാൾഡ് ലഗൂണുകൾ, ലോകോത്തര ഐലൻഡ് ഹോപ്പിംഗ് വരെ—
അഡ്വെഞ്ചറും , പ്രകൃതിയും , വൈവിധ്യം നിറഞ്ഞ സീ ഫുഡും എന്നിവ ഒരുമിച്ച് അനുഭവിക്കാവുന്ന ഒരു യാത്ര.
സുതാര്യമായ നീലജലങ്ങളിൽ സഞ്ചരിച്ച്, ദക്ഷിണകിഴക്കൻ ഏഷ്യയിലെ ഏറ്റവും മനോഹരമായ കടൽക്കാഴ്ചകൾ കാണാൻ ഒരുങ്ങൂ—യാത്രയെ സ്‌നേഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഒരു മറക്കാനാവാത്ത ട്രോപ്പിക്കൽ അനുഭവം.
മാർച്ച് 14-നു . 7രാത്രിയും 8 പകലും . പാക്കേജ് തുക Rs.95000/- കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഉടൻ വിളിക്കൂ : 6238734623, 9744136586

28/10/2025
Did you know you can actually see a part of the Milky Way with your naked eyes? Rakcham offers a perfect chance to witne...
31/07/2025

Did you know you can actually see a part of the Milky Way with your naked eyes?
Rakcham offers a perfect chance to witness it—just like in the picture above.
And yes, the stay here comes with a million-star rating.
Get ready for an experience that’s truly out of this world!

Pic by:-
Stay:-

trip

Address

Near H&C Stores, Govt. Hospital Jn
Palai
686575

Opening Hours

Monday 9am - 5pm
Tuesday 9am - 7pm
Wednesday 9am - 5pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+916238734623

Alerts

Be the first to know and let us send you an email when Sarkeet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarkeet:

Shortcuts

Share

Category