ആറ്റുതീരം/ Aattutheeram

ആറ്റുതീരം/ Aattutheeram The Aattutheeram project on the Cherpunkal – Mutholy stretch is a kilometre long beautification of the highway.

Disclaimer:
Aattutheeram page is not an official entity and not a part of any organisation .this page is created with an objective of promoting aattutheeram in pala-ettumanoor highway.

ഓണം ഇങ്ങെത്തി എല്ലാവരും പൂക്കളം ഒക്കെ ഇട്ടല്ലോ അല്ലേ.
18/08/2026

ഓണം ഇങ്ങെത്തി എല്ലാവരും പൂക്കളം ഒക്കെ ഇട്ടല്ലോ അല്ലേ.

നമ്മുടെ ആറ്റു തീരം ഫോട്ടോ ക്രെഡിറ്റ് Ramesh Kidangoor
01/05/2026

നമ്മുടെ ആറ്റു തീരം ഫോട്ടോ ക്രെഡിറ്റ് Ramesh Kidangoor

💚 വാക്കുകൾക്കതീതം 💚                                                              Great efforts... മുത്തോലി പഞ്ചായത്ത് പ്...
07/01/2021

💚 വാക്കുകൾക്കതീതം 💚 Great efforts... മുത്തോലി പഞ്ചായത്ത് പ്രസിഡെൻ്റ് ശ്രീ രഞ്ജിത്ത് ( Ranjeet G Meenabhavan ) , വാർഡ് മെമ്പർ ശ്രീമതി ആര്യാ സബിൻ , ( Arya Sabin Cheeramkuzhy ) മറ്റു മെമ്പർമാരായ, ശശികുമാർ , സിജുമോൻ ....ഉദ്യാനപാലകൻ ജോസഫ് ചേട്ടൻ ...a big salute 🙏🥰 special thanks to Adv. Rajesh pallattu - Photo by Ramesh Kidangoor

മഴക്കാഴ്ച ... ( 07.08.20 )                                                                                              ...
07/08/2020

മഴക്കാഴ്ച ... ( 07.08.20 ) കിടങ്ങൂർ - പാലാ റോഡിൽ മുത്തോലി ആറ്റുതീരത്തു നിന്നുള്ള കാഴ്ച - Photo by Ramesh Kidangoor

©
30/04/2020

©

Jaison Thomas Thondamkulam📸
24/04/2020

Jaison Thomas Thondamkulam📸

എന്റെ നെഞ്ചത്തോട്ട് കേറ്റി  ടാർ ചെയ്യടാ.. 🤬🤬🤬🤬🤬പറയാതെ വയ്യ 😡😡😡                                          ഇത് ചെയ്തവന്മാരു...
19/12/2019

എന്റെ നെഞ്ചത്തോട്ട് കേറ്റി ടാർ ചെയ്യടാ.. 🤬🤬🤬🤬🤬പറയാതെ വയ്യ 😡😡😡 ഇത് ചെയ്തവന്മാരുടെ എൻജിനീയറിംഗ് വൈദക്ത്യത്തിനും ,അഴിമതിരഹിത ടാറിംഗിനും ഒരു അവാർഡ് കൊടുക്കേണ്ടത് അനിവാര്യമാണ് .. ഇവന്മാര് ടാറ് ചെയ്തിട്ട് വരയിട്ടതാണോ ? അതോ വരയിട്ടിട്ട് ടാർ ചെയ്തതാണോ ? ഈ ടെക്നിക് ഒന്ന് അറിഞ്ഞാൽ കൊള്ളാരുന്നു .... പാലാ ഏറ്റുമാനൂർ റോഡിൽ ആറ്റു തീരത്താണ് ഈ മഹത്തായ ടാറിംഗ് നടത്തിയിരിക്കുന്നത് - കാട്ടിലെ തടി തേവരുടെ ആന .. വലിയെടാ വലി ......കഷ്ടം 😡😡😡😡😡😡😡😡 - കടപ്പാട് Kidangoor

09/08/2019

9/8/2019

ആറ്റുതീരം വഴി പാലാ ഒന്ന്  കറങ്ങിയേച്ചു  വാടാ  ഉവ്വേ 😍
05/06/2019

ആറ്റുതീരം വഴി പാലാ ഒന്ന് കറങ്ങിയേച്ചു വാടാ ഉവ്വേ 😍

Address

Mutholy
Palai
686573

Website

Alerts

Be the first to know and let us send you an email when ആറ്റുതീരം/ Aattutheeram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ആറ്റുതീരം/ Aattutheeram:

Shortcuts

Share