KANNAKi Tours PALA Kerala

KANNAKi Tours  PALA  Kerala All India SPIRITUAL Tour Operators

നമസ്തേ  2025 ഡിസംബർ 27 ശനിയാഴ്ച രാത്രി പുറപ്പെടുന്ന ദശാവതാര ക്ഷേത്രദർശന യാത്രയിലേക്കുള്ള സീറ്റ് ബുക്കിംഗ് തുടരുന്നു.
20/10/2025

നമസ്തേ

2025 ഡിസംബർ 27 ശനിയാഴ്ച രാത്രി പുറപ്പെടുന്ന ദശാവതാര ക്ഷേത്രദർശന യാത്രയിലേക്കുള്ള സീറ്റ് ബുക്കിംഗ് തുടരുന്നു.

16/10/2025
19/09/2025

നമസ്തേ

👉🏾 കണ്ണകി ടൂർസ് പാലാ

🌹 2025 Oct 24 To 27 🌹

തിരുവനന്തപുരം, കന്യാകുമാരി

സീറ്റ് ഒന്നിന് 4300 /-
Adv 2500/-

🌹 പഴവങ്ങാടി ഗണപതി ക്ഷേത്രം
🌹 ആറ്റുകാൽ ഭഗവതി ക്ഷേത്രം
🌹 പത്മനാഭപുരം പാലസ് തക്കല
🌹 ശുചീന്ദ്രം ക്ഷേത്രം
🌹 കന്യാകുമാരി സൂര്യാസ്തമനം
🌹 സൂര്യോദയം
🌹 കന്യാകുമാരി ദേവി ക്ഷേത്രം
🌹 വിവേകാനന്ദപ്പാറ
🌹 തിരുവള്ളൂർ പ്രതിമ
🌹 ഗ്ലാസ് ബ്രിഡ്ജ്
🌹 ചെങ്കൽ ശിവക്ഷേത്രം
🌹 ശ്രീപത്മനാഭസ്വാമി ക്ഷേത്രം

👉🏾 A/c 2 + 2 പുഷ് ബാക്ക് ബസ്
👉🏾 A/c Dlx Rooms
👉🏾 സ്വന്തം കേറ്ററിംഗ് ടീം തയ്യാറാക്കുന്ന ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം
👉🏾 കന്യാകുമാരി ചെങ്കൽ ശിവക്ഷേത്രം എന്നിവിടങ്ങളിലെ പ്രവേശന ടിക്കറ്റ്.

🔥 സീറ്റ് ബുക്കിംഗ് തുടരുന്നു 🔥

👉🏾 കുട്ടൻ തിരുമേനി
പ്ലാച്ചേരി ഇല്ലം പാലാ

98469 57201

👉🏾 ഗോപകുമാർ ടി പി
പാലാ
94477 98472

ഇനി യാത്ര കണ്ണകിക്കൊപ്പം

നമസ്തേ കണ്ണകി ടൂർസിന്റെ അയോദ്ധ്യ  യാത്രയിലേക്ക് ( ക്രിസ്മസ് വെക്കേഷൻ) സീറ്റ് ബുക്കിംഗ് തുടരുന്നു.👉🏾  പുണ്യ നദികളായ ഗംഗ, ...
10/09/2025

നമസ്തേ

കണ്ണകി ടൂർസിന്റെ അയോദ്ധ്യ യാത്രയിലേക്ക്
( ക്രിസ്മസ് വെക്കേഷൻ) സീറ്റ് ബുക്കിംഗ് തുടരുന്നു.

👉🏾 പുണ്യ നദികളായ ഗംഗ, യമുന സരസ്വതി, സരയു, എന്നിവകളിൽ സ്നാനം ചെയ്യാനുള്ള അവസരം

👉🏾 കാശിയിൽ ബലിതർപ്പണത്തിനുള്ള അവസരം

👉🏾 ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നേരിൽ കാണാനുള്ള അവസരം

👉🏾 ത്രിവേണി സംഗമം ദർശിക്കാനുള്ള അവസരം

👉🏾 താമസിക്കാൻ A/c ഡീലക്സ് മുറികൾ

👉🏾 സ്വന്തം കേറ്ററിംഗ് ടീം തയ്യാറാക്കുന്ന ശുദ്ധമായ കേരളീയ വെജിറ്റേറിയൻ ഭക്ഷണം

👉🏾 ലോക്കൽ യാത്രകൾക്ക് എസി വാഹനം.

2025 സെപ്റ്റംബർ 30ന് മുൻപായി അഡ്വാൻസ്ഡ് അടച്ച് സീറ്റുകൾ ഉറപ്പുവരുത്തുക.

🔥കണ്ണകി ടൂർസ് പാലാ🔥

🔥 94477 98472.
🔥 98469 57201.

നമസ്തേ നമ്മുടെ രാജ്യത്തിന്റെ പതിനഞ്ചാമത്തെ ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണ ജീക്ക് അഭിനന്ദനങ്ങൾ.
09/09/2025

നമസ്തേ
നമ്മുടെ രാജ്യത്തിന്റെ പതിനഞ്ചാമത്തെ ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണ ജീക്ക് അഭിനന്ദനങ്ങൾ.

നമസ്തേ നാളെ പുറപ്പെടുന്ന  മൂകാംബിക യാത്രയിലേക്ക് എല്ലാ കുടുംബാംഗങ്ങളുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകുമല്ലോ
07/09/2025

നമസ്തേ
നാളെ പുറപ്പെടുന്ന മൂകാംബിക യാത്രയിലേക്ക് എല്ലാ കുടുംബാംഗങ്ങളുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകുമല്ലോ

Address

Kannaki Tours Pala
Palai

Alerts

Be the first to know and let us send you an email when KANNAKi Tours PALA Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category