Kl 09

Kl 09 ALL TOUR PACKAGES WE PROVIDED

*ഏത് സ്ഥലവും
* വീടും
*യൂസ്ഡ് വണ്ടികളും
* പെറ്റ്സം
വിൽക്കാം വാങ്ങ

30/05/2025

ഓട്ടോമൊബൈൽ ചെയ്യാൻ പറ്റുന്ന യുവതി യുവാക്കൾക് വേണ്ടി പ്രമുഖ കാർ കമ്പനിയോലേക് ആളുകളെ നോക്കുന്നു കൂടുതൽ അറിയാൻ ഇൻബൊക്സ് ചെയ്യുക നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങളും.

20/12/2022

നമ്മുടെ നാട്ടിൽ എവിടെ ഒക്കെ താലപൊലികൾ നടക്കുന്നുണ്ട് ഉത്സവങ്ങളും....? ഫോട്ടോ ഷെയർ ചെയ്യു പ്രിയരേ

13/08/2022

പാലക്കാടൻ സിസ്റ്റേഴ്സ് എന്ന പേജിൽ കണ്ടതാണ് നമ്മുടെ പാലക്കാട്‌ അല്ലേ ഇതിവിടെ കിടക്കട്ടെ

ബലി തർപ്പണം ചെയ്യേണ്ടത് എങ്ങനെ?ഈ വര്‍ഷത്തെ വാവുബലി (Karkidaka Vavu Bali 2022) വരുന്നത് ജൂലൈ 28-ന് ആണ്. ഭൂമിയില്‍ ദക്ഷിണാ...
27/07/2022

ബലി തർപ്പണം ചെയ്യേണ്ടത് എങ്ങനെ?
ഈ വര്‍ഷത്തെ വാവുബലി (Karkidaka Vavu Bali 2022) വരുന്നത് ജൂലൈ 28-ന് ആണ്. ഭൂമിയില്‍ ദക്ഷിണായനം ആരംഭിക്കുന്നത് കര്‍ക്കടക മാസം ഒന്നാം തിയതിയാണ്. ദക്ഷിണായന ആരംഭമാസമായ കര്‍ക്കടകത്തില്‍ വരുന്ന അമാവാസിയ്ക്ക് ചില പ്രാധാന്യങ്ങളുണ്ട്. അതില്‍ പ്രധാനമായത് പൂര്‍വ്വ പരമ്പരയുടെ സ്മൃതിദിനമെന്നുള്ളതാണ്. വംശപരമ്പരയുടെ പിതൃക്കള്‍ക്ക് വേണ്ട ശ്രാദ്ധ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി കര്‍ക്കടകത്തിലെ അമാവാസി സ്വീകാര്യമായത് ഇപ്രകാരം.അനുഷ്ഠാനങ്ങൾ

ഇനി ഈ ദിവസത്തെ അനുഷ്ഠാനങ്ങള്‍ എങ്ങനെ എന്നു പറയാം. വാവിന്റെ തലേ ദിവസം ഒരിക്കല്‍ വ്രതം ആചരിക്കണം. ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക. വാവുദിവസം രാവിലെ കുളി കഴിഞ്ഞി ഒരു വാഴയിലയില്‍ ദര്‍ഭകൂര്‍ച്ഛം (കുറേ ദര്‍ഭകള്‍ ചേര്‍ത്ത് അഗ്രഭാഗം പവിത്രക്കെട്ടിട്ട് എടുക്കുക) തയ്യറാക്കി വയ്ക്കുക. ഉണക്കലരി വറ്റിച്ച് ചോറുവച്ച് അതില്‍ നിന്നും പിണ്ഡമുരുട്ടി ദര്‍ഭയുടെ മുകള്‍ഭാഗത്ത് വയ്ക്കുക. പിന്നീട്, രണ്ട് കൈകൊണ്ടും കിണ്ടിയിലെ ജലം എടുത്ത് ഉയര്‍ത്തി ഗംഗാ ആവാഹന മന്ത്രം ജപിക്കുക.

' ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതി നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം കുരു'

തുടര്‍ന്ന് ജലം ഇലയില്‍ തളിച്ച പിതൃക്കളെ പിണ്ഡത്തിലേയ്ക്ക് ആവാഹിക്കുന്നതായി സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. പിന്നീട്, എള്ള്, പുഷ്പം, ചന്ദനം ഇവ യഥാക്രമം ജലം ചേര്‍ത്ത് പിണ്ഡത്തില്‍ തര്‍പ്പണം. തുടര്‍ന്ന് എള്ളും പൂവും ചന്ദനവും ഉണക്കലരിയും ചേര്‍ത്ത് ഒരുമിച്ചെടുത്ത് തര്‍പ്പണം നടത്തുക. തുടര്‍ന്ന് പാല്‍, തൈര്, നെയ്യ്, തേന്‍ ഇവ യഥാക്രമം തര്‍പ്പിക്കുക. പിന്നീട് ഇവ ഒരുമിച്ച് ചേര്‍ത്ത് തര്‍പ്പണം നടത്തുകപിന്നീട് രണ്ട് കൈകള്‍കൊണ്ട് ഇലയോടുകൂടി എടുത്ത് മെഴുകിയ സ്ഥലത്ത് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് കാക്കകളെ കൈകൊട്ടി ആഹ്വാനം ചെയ്ത്, മാറി കുളിച്ചു പോരിക. ഇങ്ങനെ വാവുബലി പൂര്‍ത്തീകരിക്കാം.

ഇതൊക്കെ നമ്മടെ  പലക്കാട് 🔥
14/11/2020

ഇതൊക്കെ നമ്മടെ പലക്കാട് 🔥

പാലക്കാടൻ  സ്പെഷ്യൽ 😍
04/11/2020

പാലക്കാടൻ സ്പെഷ്യൽ 😍

Meenakshipuram, Palakkad
29/10/2020

Meenakshipuram, Palakkad

നമ്മടെ  പാലക്കാട്‌  ട്രക്കിങ്  ഇഷ്ടമുള്ളവർ  ഒന്നു  msg ഇടാമോ.. ഒരു  ഉഗ്രൻ  സ്പോട്  ഉണ്ട് for more  deatils inbox me...
26/09/2020

നമ്മടെ പാലക്കാട്‌ ട്രക്കിങ് ഇഷ്ടമുള്ളവർ ഒന്നു msg ഇടാമോ.. ഒരു ഉഗ്രൻ സ്പോട് ഉണ്ട് for more deatils inbox me...

നാട്ടിൽ  വന്നിട്ടുണ്ടേ  quarantine കഴിഞ്ഞു  ഇറങ്ങും 😜
20/08/2020

നാട്ടിൽ വന്നിട്ടുണ്ടേ quarantine കഴിഞ്ഞു ഇറങ്ങും 😜

സ്വന്തം  നമ്മുടെ  പാലക്കാട്
03/08/2020

സ്വന്തം നമ്മുടെ പാലക്കാട്

Address

Palghat
678001

Telephone

+919747457008

Website

Alerts

Be the first to know and let us send you an email when Kl 09 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category