APR Travels

APR Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from APR Travels, Travel Company, Akathethara, Palakkad, Palghat.

✨ APR Tour and Travels – Akathethara, Palakkad ✨
📍 Specialized Heritage & Pilgrimage Tours
🚌 Luxury A/C Pushback Bus | Comfortable Stay & Food
🌟 Trusted & Budget-Friendly Group Travel Experts

തമിഴ്നാട് പൈതൃക യാത്ര ബുക്കിങ് തുടരുന്നു======================APR ട്രാവൽസിന്റെ തമിഴ്നാട് പൈതൃകയാത്ര ഓഗസ്റ്റ് 8 ന് വൈകുന്...
23/07/2025

തമിഴ്നാട് പൈതൃക യാത്ര ബുക്കിങ് തുടരുന്നു
======================
APR ട്രാവൽസിന്റെ തമിഴ്നാട് പൈതൃകയാത്ര ഓഗസ്റ്റ് 8 ന് വൈകുന്നേരം 7.30 ന് തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിന് മുൻപിൽ നിന്നും പുറപ്പെടുന്നു. തൃശ്ശൂർ, പാലക്കാട്‌, വഴിയാണ് യാത്ര.

സന്ദർശിക്കുന്ന സ്ഥലങ്ങൾ

ബൃഹദീശ്വര ക്ഷേത്രം തഞ്ചാവൂർ, തഞ്ചാവൂർ പാലസ്, തില്ലേ നടരാജ ക്ഷേത്രം ചിദംബരം, വൈത്തീശ്വരൻ ക്ഷേത്രം മയിലാടുംതുറൈ, ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ശ്രീരംഗം, ഗംഗൈകൊണ്ട ചോളപുരം,
കുംഭേശ്വർ ക്ഷേത്രം കുംഭകോണം, സാരംഗപാണി ക്ഷേത്രം കുംഭകോണം, ഐരാവതേശ്വർ ക്ഷേത്രം കുംഭകോണം

യാത്ര കഴിഞ്ഞ് ഓഗസ്റ്റ് 11 ന് കാലത്ത് 6 മണിക്ക് തിരിച്ചെത്തുന്നു

ഒരാൾക്ക് ഭക്ഷണം, താമസം, ഭക്ഷണം പാലസ് ഉൾപ്പെടെ 6300 രൂപയാണ്‌ അടക്കേണ്ടത്. അഡ്വാൻസ് 2000 രൂപയും ബാക്കി 4300 രൂപ ബസ് പുറപ്പെടുന്നതിനായി മുൻപ് നൽകേണ്ടതാണ്. താല്പര്യമുള്ളവർ ബുക്കിങ്ന് വിളിക്കുക
9846986900, 7593835571



, , , ,

, , , , , , ,

, , , , ,

Address

Akathethara, Palakkad
Palghat
678008

Website

Alerts

Be the first to know and let us send you an email when APR Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share