Group Fare to Gulf Countries

Group Fare to Gulf Countries Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Group Fare to Gulf Countries, Travel Agency, Pandikkad.

18/05/2022

*FLYNAS✈️* CCJ - RUH 25MAY @22900 CCJ - RUH 31MAY @22900 ⏰ 09:10 11:45 *----------------------------------------*
*AL MABROOR TRAVELS MANJERI*
☎️0483 2762108

22/11/2021

UAE LAND PACKAGE AVAILABLE*
*INCLUSIONS*
👉15 Night
Hotel Apartment Stay

Double Share ,Triple Share
Three Time Kerala Food
Wifi
RT Pcr
Airport Pick up & Drop

19000 Only

02/08/2021

*KOCHI DOHA*

*03 AUG 2021 IX FARE 20400*

*Limited seats*

9061865005

*🔵Mabroor Travels Manjeri🔵*🛫🛫🛫🛫🛫🛫🛫🛫🛫**Doh Special Fare**CCJ DOH 16 JUL 8850***COK DOH 16 JUL @9900***CNN DOH 18 JUL @950...
14/07/2021

*🔵Mabroor Travels Manjeri🔵*
🛫🛫🛫🛫🛫🛫🛫🛫🛫

**Doh Special Fare*

*CCJ DOH 16 JUL 8850*

**COK DOH 16 JUL @9900*

**CNN DOH 18 JUL @9500*

Contact: 9845 460274

Mabroor Travels ManjeriFor Details Please Contact 9895460274
12/07/2021

Mabroor Travels Manjeri
For Details Please Contact 9895460274

10/07/2021

*🔵Mabroor Travels Manjeri🔵*
🛫🛫🛫🛫🛫🛫🛫🛫🛫

**Doh Special Fare*..

*CCJ DOH 12 JUL 8000*

*CNN DOH 13 JUL 11600*

**COK DOH 14JUL @16000*

Contact: 9895460274

Mabroor Travels Manjeri
10/07/2021

Mabroor Travels Manjeri

08/07/2021

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ ഇളവുകള്‍ അനുവദിക്കുമെന്ന് സൂചന. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലായിരിക്കും ഇളവുകളെന്നാണ് അറിയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

റെഡ് കാറ്റഗറിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കും. നിലവില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഖത്തറും ഈ പാത പിന്തുടര്‍ന്നേക്കും. വിമാന കമ്പനികള്‍ക്കും മറ്റും ഇത് സംബന്ധമായ അറിയിപ്പ് ലഭിച്ചതായും അറിയുന്നു.

അതോടൊപ്പം പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ഫാമിലി, ബിസിനസ്, ടൂറിസ്റ്റ് വിസകളും അടുത്തയാഴ്ച്ചയോടെ അനുവദിച്ചു തുടങ്ങുമെന്നാണ് അറിയുന്നത്. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കേണ്ടി വരും. കോവിഡ് വ്യാപനത്തിന്റെയും രോഗപ്രതിരോധ ശേഷി ആര്‍ജിച്ചതിന്റെയും അടിസ്ഥാനത്തില്‍ രാജ്യങ്ങളെ കാറ്റഗറികളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ബാധകമാക്കുക.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം നാളെ മുതല്‍ നിലവില്‍ വരികയാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഏറെക്കുറെ നിന്ത്രണവിധേയമായിട്ടുണ്ട്. 70 ശതമാനത്തിന് മുകളില്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

Mabroor Travels ..ManjeriPassport ApplicationsAdult 1700 /- OnlyChild  1200/- OnlyFor Details Call or Whatsapp  98954602...
07/07/2021

Mabroor Travels ..Manjeri

Passport Applications
Adult 1700 /- Only
Child 1200/- Only
For Details Call or Whatsapp 9895460274

07/07/2021

*MEDIAONE SPECIAL CAMPAIGN*

*സൗദിയിലേക്ക് മടങ്ങാനാകാത്ത നിങ്ങളുടെ സുഹൃത്തുക്കളുണ്ടോ. വിസാ കാലാവധി കഴിഞ്ഞവരുണ്ടോ. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുണ്ടോ. ഇത്തരം ആളുകളുടെ നമ്പറുകൾ അടിയന്തിരമായി വേണം. മീഡിയവൺ തുടങ്ങിയ സ്പെഷ്യൽ കാംപയിനിലൂടെ ഗവൺമെന്റ് ശ്രദ്ധയിലേക്ക് വിഷയമെത്തിക്കാൻ കൂടിയാണ്. കഴിയുന്നവർ നമ്പർ ഷെയർ ചെയ്യുമല്ലോ*

മെസേജ് ചെയ്യേണ്ട നമ്പർ: 00966501209814

07/07/2021

*ഇഖാമയില്ലാത്തവർക്കും കാലാവധി കഴിഞ്ഞവർക്കും ഹുറൂബ് ആയവർക്കുമെല്ലാം പിഴയില്ലാതെ എക്സിറ്റ് അടിച്ച് നാട്ടിൽ പോയി പുതിയ വിസയിൽ തിരികെ വരാം; ഇളവുകൾ ഉപയോഗപ്പെടുത്തുന്നതിനു ചെയ്യേണ്ടത്*

_July 6, 2021_

*ദമാം* : സൗദിയിലെത്തിയിട് കഫീൽ ഇതുവരെ ഇഖാമ എടുത്തു നൽകാത്തവർക്കും, ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്സിറ്റ് ലഭിയ്ക്കുന്നതിനായി സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ, അത്തരം സാഹചര്യങ്ങളിൽ പെട്ട് നാട്ടിൽ പോകാനാകാതെ വിഷമിയ്ക്കുന്ന എല്ലാ പ്രവാസികൾക്കും ഇപ്പോൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

വീട്ടുജോലിക്കാർ, വീട്ടുഡ്രൈവർമാർ തുടങ്ങിയ വിസകളിൽ ഉള്ളവർക്കും, ഹുറൂബ് സ്റ്റാറ്റസ് (ഒളിച്ചോടിയ തൊഴിലാളി) ഉള്ളവർക്കും, ഏതെങ്കിലും പോലീസ് കേസുകളിൽപെട്ടവർക്കും (മത്തലൂബ്) ഒഴികെ, മറ്റുള്ള എല്ലാ അനധികൃത തൊഴിലാളികൾക്കും ഈ ഇളവുകൾ നിഷ്പ്രയാസം ഉപയോഗപ്പെടുത്താൻ കഴിയും.


ഇഖാമ ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും അതാതു സ്ഥലത്തെ ലേബർ ഓഫിസുമായി ബന്ധപ്പെട്ട്, അവിടെ ലഭിയ്ക്കുന്ന എക്സിറ്റ് അപേക്ഷ ഫോമുകൾ പൂരിപ്പിയ്ക്കണം. അതോടൊപ്പം ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷനും നടത്തുകയും വേണം. രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ഇന്ത്യൻ എംബസ്സി ശുപാർശകത്ത് നൽകും. ആ കത്തും, നേരത്തെ പൂരിപ്പിച്ച എക്സിറ്റ് അപേക്ഷയും കൂടി ഒരുമിച്ചു ലേബർ ഓഫീസിൽ സമർപ്പിയ്ക്കണം. ലേബർ ഓഫിസിൽ അപേക്ഷ പരിഗണിച്ചു അനുമതി നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ എക്സിറ്റിനു വേണ്ടിയുള്ള ടോക്കൺ ലഭിയ്ക്കും. ശേഷം ടോക്കൺ അനുസരിച്ചു ക്രമപ്രകാരം എക്സിറ്റും ലഭിയ്ക്കുന്നതാണ്. ഈ നടപടിക്രമങ്ങൾ എല്ലാം കൂടി സാധാരണ മുപ്പതു മുതൽ നാല്പത്തിഅഞ്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നതാണ്. പ്രായമേറിയ വ്യക്തികൾക്കും, ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഒക്കെ മുൻഗണന നൽകി പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകാറുമുണ്ട്.


ഈ രീതിയിൽ എക്സിറ്റ് ലഭിയ്ക്കുന്നവർക്ക് വേറെ വിസയിൽ തിരികെ വരാൻ കഴിയും എന്നുള്ളതാണ് ഏറ്റവും പ്രധാന ഗുണം. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഈ ഇളവുകൾ ഉപയോഗപ്പെടുത്തി കഴിഞ്ഞു. എന്നാൽ ഇനിയും ഇതിനെപ്പറ്റി അറിയാത്തവർ ഏറെയുണ്ട്. അങ്ങനെയുള്ളവരിലേയ്ക്കും ഈ വിവരങ്ങൾ എത്തേണ്ടതുണ്ട്. അതിന് മാധ്യമങ്ങളും, സോഷ്യൽ മീഡിയയും, പ്രവാസി സംഘടനകളും മുൻകൈ എടുക്കേണ്ടതുണ്ട്‌.

ഇത്തരത്തിൽ എക്സിറ്റ് നേടാനായി നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാനായി നവയുഗം ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിയ്ക്കുന്നുണ്ട്. നിയമസഹായം ആവശ്യമുള്ളവർ 0530642511, 0532657010, 0557133992, 0537521890 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ എന്നിവർ അറിയിച്ചു.

07/07/2021

*തവക്കൽനാ ഇമ്യൂൺ അപ്ഡേഷൻ വൈകുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് സമീപ ദിനങ്ങളിൽ മടങ്ങാനുദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

_July 6, 2021_

*കരിപ്പൂർ* : സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്തിട്ടും തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കാത്ത സാഹചര്യത്തിൽ സൗദിയിലേക്ക് സമീപ ദിനങ്ങളിൽ മടങ്ങാനുദ്ദേശിക്കുന്ന ഇഖാമയുള്ള പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ആരോഗ്യ മന്ത്രാലയം അപേക്ഷകൾ നിരസിക്കുന്നതിൻ്റെ കാരണമായി അയക്കുന്ന എംബസി അറ്റസ്റ്റേഷൻ പ്രക്രിയയെക്കുറിച്ച് ഇനിയും ഔദ്യോഗിക പ്രഖ്യാപനം വരാത്ത സാഹചര്യത്തിൽ ഇനി എംബസി അറ്റസ്റ്റേഷൻ നടത്തിയാൽ തന്നെ അപ്രൂവ് ആകുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമാണു നിലവിലുള്ളത്.


അത് കൊണ്ട് തന്നെ എംബസി അറ്റസ്റ്റേഷൻ കാര്യത്തിൽ ഒരു വ്യക്തത വരും വരെ യാത്ര വൈകിപ്പിക്കാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യുകയായിരിക്കും നല്ലത്.


എന്നാൽ ഈ മാസം അവസാനം വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കിക്കിട്ടുകയും ഇനിയും പുതുക്കി ലഭിക്കുമെന്നതിൽ നൂറു ശതമനാം ഉറപ്പ് പറയാൻ സാധിക്കില്ല എന്നതിനാലും പലർക്കും യാത്ര വൈകിപ്പിക്കുന്നത് ആലോചിക്കാനും സാധിക്കുന്നില്ല. അതോടൊപ്പം സൗദിയിലെത്താൻ വൈകിയാൽ ജോലി വരെ പോകുമെന്ന് ഭീഷണിയുള്ളവരും ഉണ്ട്.

ഈ സാഹചര്യത്തിൽ ഏതായാലും ഉടൻ പോകാൻ ഉദ്ദേശിക്കുന്നവർ കൂടുതൽ വൈകിപ്പിക്കാതെ സൗദി ക്വാറൻ്റീൻ പണം കൂടി കയ്യിൽ കരുതി മറ്റു രാജ്യങ്ങളിലൂടെ മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കാരണം മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതിനാൽ യാത്ര കൂടുതൽ വൈകിപ്പിക്കുന്നത് ജൂലൈ 31 നു മുംബ് സൗദിയിലെത്തുന്നതിനു പ്രയാസം സൃഷ്ടിക്കും.


അതോടൊപ്പം മറ്റു രാജ്യങ്ങളിൽ രണ്ടാഴ്ച താമസിക്കുന്നതിനിടയിൽ ഒരാഴ്ച കഴിഞ്ഞ് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഒന്ന് കൂടി പരിശോധിക്കുകയും സ്റ്റാറ്റസ് ഇമ്യൂൺ ആയിട്ടില്ലെങ്കിൽ അപ്പോൾ മാത്രം ക്വാറൻ്റീൻ പാക്കേജ് എടുക്കുകയും ചെയ്യുന്നത് സാംബത്തിക നഷ്ടം വെറുതെ വരുത്തി വെക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കും. ഇതിനു നാട്ടിൽ നിന്ന് പോകുന്ന സമയം തന്നെ സൗദി ആരോഗ്യമന്ത്രാലയ സൈറ്റിൽ അപേക്ഷിച്ചിടാൻ മറക്കരുത്. ഒരു പക്ഷേ ആ സമയത്തിനുള്ളിൽ ഇഖാമയുള്ളവർക്ക് മുഖീമിൽ രെജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രതിബന്ധം നീങ്ങുകയാണെങ്കിൽ ഇമ്യൂൺ ആകാതെത്തന്നെ ക്വാറൻ്റീൻ പാക്കേജ് ഒഴിവാക്കി സൗദിയിലേക്ക് കടക്കുകയും ചെയ്യാം. ഇക്കാര്യത്തിൽ ട്രാവൽ ഏജൻസികളോട് ബന്ധപ്പെട്ട് അഭിപ്രായം ആരായുക.

അതേ സമയം ഒരേ സ്ഥലത്ത് കൂടെത്തന്നെ വിവിധ ട്രാവൽ ഏജൻസികൾ വ്യത്യസ്ത നിരക്കിലാണു യാത്ര ഷെഡ്യൂൾ ചെയ്യുന്നത് എന്നതിനാൽ ഏറ്റവും കുറഞ്ഞ നിരക്ക് അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം പണം നൽകുന്നതാകും ബുദ്ധി. അതോടൊപ്പം നേരത്തെ യാത്ര പോയവരോട് ട്രാവൽ ഏജൻസികളുടെ സർവീസുകളെക്കുറിച്ച് ആരായുന്നതും നല്ലതാണ്.


പല ട്രാവൽസുകളും ചുരുങ്ങിയ സർവീസ് ചാർജ്ജ് മാത്രം ഈടാക്കി മികച്ച സേവനം നൽകുന്നതിനിടയിൽ ചില ട്രാവൽസുകാർ വൻ കൊള്ള നടത്തുന്നുണ്ടെന്നത് ഈ സമയത്ത് പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. ടിക്കറ്റുകൾ റീഫണ്ടബിൾ ആക്കുന്നതായിരിക്കും കൂടുതൽ നല്ലത്. കാരണം ഏതെങ്കിലും രീതിയിൽ യാത്ര മാറ്റി വെക്കേണ്ടി വന്നാൽ ടിക്കറ്റ് തുക തിരികെ ലഭിക്കാൻ അത് സഹായകരമാകും.സ്വന്തം നിലയിൽ പോകാൻ സാധിക്കുന്നവർക്ക് അങ്ങനെയും ശ്രമിക്കാവുന്നതാണ്.

ഇത് വരെ സൗദി ഭരണകൂടം വിവിധ ഘട്ടങ്ങളിലായി ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി നൽകിയിട്ടുണ്ട് എന്നതിനാൽ ജൂലൈ 31 നു ശേഷവും ഇഖാമയും റി എൻട്രിയും പുതുക്കാൻ സാധ്യതയുണ്ട് എന്ന് തന്നെയാണു പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അക്കാര്യത്തിൽ 100 ശതമാനം ഉറപ്പ് ആർക്കും പറയാൻ സാധിക്കില്ല എന്നതിനാൽ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയില്ലെങ്കിലും കഫീൽ വഴി ഭാവിയിൽ പുതുക്കാൻ സാധിക്കുമെന്നതിനാൽ അക്കാര്യത്തിൽ ഉറപ്പുള്ളവർക്ക് സർട്ടിഫിക്കറ്റിലെ എംബസി അറ്റസ്റ്റേഷൻ തീരുമാനം ഔദ്യോഗികമായി വരുന്നത് വരെയെങ്കിലും യാത്ര വൈകിപ്പിക്കുന്നതായിരിക്കും നല്ലത്.

Address

Pandikkad
676521

Website

Alerts

Be the first to know and let us send you an email when Group Fare to Gulf Countries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Group Fare to Gulf Countries:

Share

Category