27/07/2026
മഴയും മഞ്ഞും ആസ്വദിച്ചു ഗവിയുടെ സൗന്ദര്യം കാണാൻ വരുന്നോ ? August 7 ന് രാത്രി 7 മണിക്ക് ..
കോഴിക്കോട് , മലപ്പുറം , കോട്ടക്കൽ , വളാഞ്ചേരി , പെരിന്തൽമണ്ണ നിന്നും ഭാഗത്തു നിന്നും യാത്ര . നേരിട്ട് ഗവി കാണാൻ ഗവിയിലെ ടൂർ ഓപ്പറേറ്റർസ് നടത്തുന്ന യാത്രയാണിത് . രാവിലെ FRESHUP, ഭക്ഷണം ഉൾപ്പെടെ എല്ലാചിലവും ചേർത്ത് 3250 രൂപ മാത്രമാണുള്ളത് .
ഇപ്പോൾ വരൂ ..മഞ്ഞും മഴയും ആസ്വദിക്കാൻ പറ്റിയ സമയമാണ് . ഗവിയിലെ എല്ലാ സ്ഥലത്തും നിർത്തി കാഴ്ചകൾ കണ്ടു ആസ്വദിക്കാം ..
AUG 7ന് രാത്രി 7 മണിക്ക് തിരിച്ച് , പുലർച്ചെ ഫ്രഷ് അപ്പിന് ശേഷം ഗവിയിലേക്ക് പോകുന്നു .
ഗവി കണ്ട് ഇറങ്ങി നേരെ, പീരുമേട് മലമുകളിലുടെ യാത്ര ചെയ്ത് (Addon ; JEEP SAFARI ) ഇടുക്കിയിലെ പ്രശസ്തമായ പരുന്തുംപാറകൂടി കണ്ട ശേഷം പിറ്റേ ദിവസം പുലർച്ചെ തിരികെ മലപ്പുറം, കോഴിക്കോട് എത്തുന്നു . ...ഏതാനും സീറ്റുകൾ കൂടി മാത്രം ....
എല്ലാ ചിലവും ഉൾപ്പെടെ 3250 രൂപ മാത്രം ! ( AC vehicle, Forest permission, Breakfast, Lunch, Dinner , Tea, snacks, Guide) 100 കിലോമീറ്ററോളം വനത്തിലുടെയുള്ള യാത്ര ! മൂഴിയാർ , പെൻസ്റ്റോക്ക്, കക്കി ഡാം . വ്യൂ പോയിൻ്റെ , എക്കോ പാറ , കാറ്റാടിക്കുന്ന് , കൊച്ചു പമ്പ ഗവി പച്ചക്കാനം പുൽമേട് തുടങ്ങിയ വ്യൂ പോയിൻ്റെ കണ്ട് , പരുന്തുംപാറയിൽ വൈകുന്നേരത്തെ മഞ്ഞും , കാറ്റും ആസ്വദിച്ച് തിരികെ വരുന്നു !
ഗവിയിലെ ടൂർ ഓപ്പറേറ്റർസ് ഗ്രീൻ ഫോറെസ്റ് നേരിട്ട് നടത്തുന്ന യാത്ര .
സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യുക . 9400318180 / 9400314141