Adavi EcoTourism Bowl Boat Riding, Konni

Adavi EcoTourism  Bowl Boat Riding, Konni Adavi Eco Tourism ,Kutta Vanchi Sailing, Coracle rafting, Bowl Boat riding, Konni Eco Torism, Pathanamthitta Torism, Explore Pathanamthitta.

Coracle rafting or Bowl Boat riding is an innovative venture, which promises a never-before experience to travellers. Coracle is a round bamboo raft on which a group of four can row.

13/12/2020

13/12/2020

Kudil-Tree House
KUDIL is an eco-friendly home stay. you can rent out tree house and live in the jungle

14/06/2020
24/05/2020
കുങ്കി ആന.കടുവയെ നേരിടാൻ വടശേരിക്കരയിൽ.
12/05/2020

കുങ്കി ആന.
കടുവയെ നേരിടാൻ വടശേരിക്കരയിൽ.

കോന്നി തണ്ണിത്തോട്ടിൽ കാഴ്ചയുടെ വിരുന്നൊരുക്കി കാട്ടാനക്കൂട്ടം........കടപ്പാട് :-   #അടവി
05/03/2020

കോന്നി തണ്ണിത്തോട്ടിൽ കാഴ്ചയുടെ വിരുന്നൊരുക്കി കാട്ടാനക്കൂട്ടം........
കടപ്പാട് :-

#അടവി

08/09/2019

ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ

1. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്.

2. ഹസാർഡസ് ലൈസൻസിന്റെ കാലാവധി - 3 വർഷമാണ്.

3. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും.

a) 30 വയസിനു മുമ്പ് എടുക്കുകയാണെങ്കിൽ 40 വയസു വരെ കാലാവധി
b) 30 നും 50 നും ഇടയിലുള്ളവർക്ക് -10 വർഷം
c) 50-നും 55 നും ഇടയിലുള്ളവർക്ക് - 60 വയസു വരെ
d) 55 ന് മുകളിൽ - 5 വർഷം വീതം

> കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസെൻസ് ഉപയോഗിക്കാമെന്ന് ഇളവ് (ഗ്രേസ് പിരിയഡ്) ഇനി മുതൽ ഇല്ല ,അതായത് കാലാവധി തീരുന്ന ദിവസത്തിനു ശേഷം ലൈസൻസ് അസാധുവാകം.

>കൂടാതെ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കാനായി നൽകാവുന്നതാണ്.

>കാലാവധി തീർന്ന് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് പാസായാൽ മാത്രമെ പുതുക്കി നൽകുകയുള്ളൂ.

ലൈസെൻസ് പുതുക്കൽ നടപടികൾ മോട്ടോർ വാഹന വകുപ്പ് പൂർണമായും ഓൺലൈൻ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.

04/09/2019
04/09/2019

04/09/2019

04/09/2019

Address

Konni
Pathanamthitta
689645

Telephone

0468 2247645

Website

Alerts

Be the first to know and let us send you an email when Adavi EcoTourism Bowl Boat Riding, Konni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share