Ente Thiruvalla

Ente Thiruvalla Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ente Thiruvalla, Tour Agency, Pathanamthitta.

15/05/2016

Health Tips For the Day!!!

Meditation helps to calm down and deal with the stresses of life in a healthy manner.

07/10/2014
18/11/2013

കാരുണ്യം തേടി…….
ദയവായി ഇതു എല്ലാവരിലും എത്തിക്കു.
കട്ടപന: ഇ ഫോട്ടോയില്‍ കാണുന്ന ബിജീഷ് 26 വയസ്സ്, ഒരു വാഹന അപകടം സംഭവിച്ച് കാലുകള്‍ തളര്‍ന്നു കിടപ്പിലായിട്ട് നാലു മാസമായി .തലച്ചോറിനും നട്ടെല്ലിനും ഷതം സംഭവിച്ച ബിജീഷിന്റെ ചികിത്സക്ക് ഇതിനകം തന്നെ 12 ലക്ഷം രൂപയായി. നാലു വര്ഷം മുന്നേ കാന്‍സര്‍ വന്നു മരിച്ച അച്ഛന് ശേഷം കുടുംബത്തിന്‍റെ ഏക ആശ്രയം ആയിരുന്ന ബിജീഷിന്റെ തുടര്‍ ചികിത്സക്കായി മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ സുമനസുകളുടെ സഹായം തേടി വാടക വീട്ടില്‍ കഴിയുകയാണ് അമ്മയും മകനും മാത്രമുള്ള ഈ കുടുംബം .ഇതേ അപകടത്തില്‍പെട്ട് വാരിയെല്ലിനു 14 പോട്ടലുമായി നിസ്സഹയായി നില്‍ക്കുന്ന ഇ അമ്മയ്ക്കും മകനും ഒരു കൈ സഹായം ചെയ്യാന്‍ വിനീതമായി അപേക്ഷിക്കുന്നു.
BIJEESH.P.B, AC/NO- 352802010026996
UNION BANK , KATTAPANA (BR), IDUKKI, PH: 00919446534062

14/04/2013

ഐശ്വര്യവും സമ്പത്തും സമാധാനവും നിറഞ്ഞ ഒരു മനോഹരമായ വിഷു ആശംസിക്കുന്നു......

28/03/2013

please like

Tour Agency

Address

Pathanamthitta
689101

Alerts

Be the first to know and let us send you an email when Ente Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category