ചിറക്

ചിറക് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചിറക്, Tour Agency, MK Tower, Palakkad Road, Pattambi-679306, Pattambi.

🌸 Welcome to Chiraku, the exclusive ladies-only travel experience by H&S Tours and Travels! ✨ We curate safe, fun, and empowering trips designed just for women. 🌍 Explore the world with comfort and confidence!

🦋💃ചിറകിനൊപ്പം ഈ സീസണിലെ ഞങ്ങളുടെ വരാനിരിക്കുന്ന Ladies Only യാത്രകൾക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 🚌💕ഓരോ ചിത്രവും Sw...
31/07/2026

🦋💃ചിറകിനൊപ്പം ഈ സീസണിലെ ഞങ്ങളുടെ വരാനിരിക്കുന്ന Ladies Only യാത്രകൾക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 🚌💕

ഓരോ ചിത്രവും Swipe ചെയ്ത് യാത്രകളുടെ വിവരങ്ങൾ കാണൂ.

🎟️ സീറ്റുകൾ പരിമിതമാണ്.
📩 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും DM ചെയ്യൂ.

ചിറകിനൊപ്പം… ധൈര്യമായി യാത്ര ചെയ്യാം, സന്തോഷമായി ഓർമ്മകൾ സൃഷ്ടിക്കാം! 🦋💜

Kollengode Photo Dump ❤️ 📷
21/07/2026

Kollengode Photo Dump ❤️ 📷

16/07/2026

👭 ചിറക് Ladies Only Special

📍 Gavi
📅 September 19 – 20
💰 ₹6,400/- Only

✨ Package Includes:
🚌 Transportation
🏨 Stay
🍽️ Food
🎟️ Entry Tickets
👩 Lady Coordinator

💚 ഒറ്റയ്ക്കല്ല... പുതിയ കൂട്ടുകാർക്കൊപ്പം മനോഹര ഓർമ്മകൾ സൃഷ്ടിക്കാം!

⚡ Limited to 20 Ladies Only

📞 Booking:
8590801401 | 9061901401

11/07/2026

നേപ്പാളിന്റെ ഭംഗി ആസ്വദിക്കാൻ റെഡിയാണോ? 😍🏔️
ലേഡീസ് ഒൺലി ട്രിപ്പുകളുടെ ആവേശവുമായി ചിറക് ഒരുക്കുന്ന ഒരു കിടിലൻ നേപ്പാൾ യാത്ര! ✈️🎒
തീയതി: ഒക്ടോബർ 09 - 15 🗓️
പാക്കേജ് നിരക്ക്: ₹54,500/- (Per Head) 💰
പ്രത്യേകതകൾ: ഫ്ലൈറ്റ് ടിക്കറ്റുകൾ, എസി ഹോട്ടൽ താമസം, രുചികരമായ ഭക്ഷണം, എസി ട്രാവലർ സൗകര്യം, കൂടെയൊരു ലേഡി ഗൈഡും! 🏨🚌🙋‍♀️
നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ, ഒന്നിച്ച് പറക്കാം! ✨✈️
📞 8590801401

💃🌿 സ്ത്രീകൾക്കായി ഒരു ഗുണ്ടൽപേട്ട് - മസിനഗുഡി ഏകദിന യാത്ര! 🌿💃🚌 ജൂലൈ 26 | ഞായർ🌅 അതിരാവിലെ ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നു📍 ...
22/06/2026

💃🌿 സ്ത്രീകൾക്കായി ഒരു ഗുണ്ടൽപേട്ട് - മസിനഗുഡി ഏകദിന യാത്ര! 🌿💃

🚌 ജൂലൈ 26 | ഞായർ
🌅 അതിരാവിലെ ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നു

📍 പിക്കപ്പ് പോയിന്റുകൾ:
🔹 ഷൊർണൂർ - 3 AM
🔹 പെരിന്തൽമണ്ണ - 4 AM
🔹 പാണ്ടിക്കാട് - 4:30 AM
🔹 വണ്ടൂർ - 4:50 AM
🔹 നിലമ്പൂർ - 5 AM

💰 പാക്കേജ് നിരക്ക്: ₹2450/- മാത്രം

✅ ബുക്കിംഗ് അഡ്വാൻസ്: ₹1000

⚠️ യാത്രയ്ക്ക് 10 ദിവസം മുൻപ് വരെ മാത്രമേ അഡ്വാൻസ് റദ്ദാക്കൽ പരിഗണിക്കൂ. അതിന് ശേഷമുള്ള അഡ്വാൻസ് തുക തിരികെ ലഭിക്കില്ല.

💳 GPay: 9946410796

🎟️ 20 സീറ്റുകൾ മാത്രം!

📞 ബുക്കിംഗിന്: 8594001401

21/06/2026

ചിറകിന്റെ ലേഡീസ് ട്രിപ്പുകൾ തരുന്നത് വെറും യാത്രകൾ മാത്രമല്ല .. കുറെ നല്ല സൗഹൃദങ്ങൾ കൂടിയാണ് ❤️🪽✈️

പറക്കാം..പോണ്ടിച്ചേരിയിലേക്ക്🌊ചരിത്രമുറങ്ങുന്ന തെരുവുകളും, മനോഹരമായ ബീച്ചുകളും, ഓറോവിൽ വിസ്മയവും നമ്മെ കാത്തിരിക്കുന്നു....
13/06/2026

പറക്കാം..പോണ്ടിച്ചേരിയിലേക്ക്🌊
ചരിത്രമുറങ്ങുന്ന തെരുവുകളും, മനോഹരമായ ബീച്ചുകളും, ഓറോവിൽ വിസ്മയവും നമ്മെ കാത്തിരിക്കുന്നു. 🏛️✨

Date: ഓഗസ്റ്റ് 8 - 10 📅

Cost: ₹6600 മുതൽ 💰

Inclusions: ട്രെയിൻ ടിക്കറ്റ്, താമസം, ഭക്ഷണം, ലേഡി ഗൈഡ്, എൻട്രി ടിക്കറ്റുകൾ. 🚆🍱🏨

ആദ്യം അഡ്വാൻസ് തന്ന് ബുക്ക് ചെയ്യുന്ന 15 പേർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ സാധിക്കൂ.

DM/whatsApp -> shahanas :8590801401
നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ! ചിറകിനൊപ്പം പുതിയ സൗഹൃദങ്ങളും മനോഹരമായ ഓർമ്മകളും സ്വന്തമാക്കൂ. 🦋🧳

💃🌿 സ്ത്രീകൾക്കായി ഒരു മനോഹരമായ ഊട്ടി യാത്ര! 🌿💃🏞️ മലനിരകളുടെ സുന്ദര കാഴ്ചകളും🚂 പ്രശസ്തമായ ടോയ് ട്രെയിൻ യാത്രയും🌸 മനോഹരമായ...
04/06/2026

💃🌿 സ്ത്രീകൾക്കായി ഒരു മനോഹരമായ ഊട്ടി യാത്ര! 🌿💃

🏞️ മലനിരകളുടെ സുന്ദര കാഴ്ചകളും
🚂 പ്രശസ്തമായ ടോയ് ട്രെയിൻ യാത്രയും
🌸 മനോഹരമായ ഉദ്യാനങ്ങളും
🌲 തണുത്ത കാറ്റും മൂടൽമഞ്ഞും നിറഞ്ഞ ഓർമ്മകളുമായി...

✨ Ladies Only Ooty Trip ✨

📅 സെപ്റ്റംബർ 5 - 6
💰 ₹4600 മാത്രം

✅ AC Bus യാത്ര( Starting from thrissur)
✅ താമസം
✅ എല്ലാ ഭക്ഷണവും
✅ Lady Guide
✅ Campfire

👭 സുഹൃത്തുക്കളോടൊപ്പം ചിരിച്ചും ആഘോഷിച്ചും സുരക്ഷിതമായ ഒരു യാത്രയ്ക്ക് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ!

📞 8590801401
🌐 handsholidays.com

💚🌿✨

Address

MK Tower, Palakkad Road, Pattambi-679306
Pattambi
679306

Alerts

Be the first to know and let us send you an email when ചിറക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share