Kadha.in

Kadha.in Travel stories | Trip plans | camping. കഥകളിലൂടെ ഒരു യാത്ര പോയാലോ. create unforgettable memories ✨

പൈതൽമല പോയല്ലോ?.Dm for more details 🤍.
24/05/2026

പൈതൽമല പോയല്ലോ?.

Dm for more details 🤍.

Nethravathi കഥകൾ💚.Monsoon ലെ India യിലെ തന്നെ ഏറ്റവും അടിപൊളി trekking spot ൽ ഒന്നാണ് നേത്രവതി trekking. പ്രകൃതി ഭംഗിയാൽ...
21/05/2026

Nethravathi കഥകൾ💚.

Monsoon ലെ India യിലെ തന്നെ ഏറ്റവും അടിപൊളി trekking spot ൽ ഒന്നാണ് നേത്രവതി trekking. പ്രകൃതി ഭംഗിയാൽ ചുറ്റും മലകളാൽ നമ്മളെ ഓരോ കാഴ്ചയിലും വിസ്മയിപ്പിക്കും . ഇത്തവണ മഴ കൊണ്ട് നമ്മുക്ക് ഒരുമിച്ച് പോവാം.

Contact :- 9747910655🤍.

മഴക്കാല യാത്രകൾ തുടങ്ങുന്നത് ഏഷ്യയിലെ തന്നെ മോട്ടോർ വാഹന ഗതാഗതം നിരോധിച്ച മഹാരാഷ്ട്രയിലെ മാതേരൻ എന്ന ഗ്രാമത്തിൽ നിന്നാണ്...
18/04/2026

മഴക്കാല യാത്രകൾ തുടങ്ങുന്നത് ഏഷ്യയിലെ തന്നെ മോട്ടോർ വാഹന ഗതാഗതം നിരോധിച്ച മഹാരാഷ്ട്രയിലെ മാതേരൻ എന്ന ഗ്രാമത്തിൽ നിന്നാണ് .

വളരെ budget friendly ആയീ ₹3699 കേരളത്തിൽ നിന്നും പോയീ വരാൻ കഴിയുന്ന package ആണ്.

മഴ കൊണ്ട് ആസ്വാധിച്ചും കഥ പറഞ്ഞും കൂടെ പോവാം വേഗം ബുക്ക്‌ ചെയ്തോളീം 🤍.

കൂടുതൽ വിവരങ്ങൾക്ക്:- 9747910655

വാഗമണ്ണിന്റെ തണുപ്പും കാറ്റും കൊണ്ട് ചുരം കയറി. കുന്നിൻ ചെരുവിലെ കഥകളുറങ്ങുന്ന വീട്ടിൽ ഒരു ദിവസം താമസിക്കാം. ഇത് വരെ പറഞ...
07/04/2026

വാഗമണ്ണിന്റെ തണുപ്പും കാറ്റും കൊണ്ട് ചുരം കയറി. കുന്നിൻ ചെരുവിലെ കഥകളുറങ്ങുന്ന വീട്ടിൽ ഒരു ദിവസം താമസിക്കാം. ഇത് വരെ പറഞ്ഞ കഥകളിൽ നിന്ന് വ്യത്യസ്തമായ ഒരു യാത്രയാവും ഇത്. വേഗം book ആക്കിക്കോളീം ആർക്കും miss അവണ്ട.

കൂടുതൽ വിവരങ്ങൾക്ക് :- 9747910655

Limited slot's 🤍.

ഒരു ഇഫ്താർ കഥ ✨.പല യാത്രകളിൽ പല കഥകളായി മാറിയ മനുഷ്യർ ഒരു കഥയായി മാറിയ നിമിഷം.ഭക്ഷണത്തോടൊപ്പം സ്നേഹം കൂടി പങ്ക്‌വെച്ചാണ്...
08/03/2026

ഒരു ഇഫ്താർ കഥ ✨.

പല യാത്രകളിൽ പല കഥകളായി മാറിയ മനുഷ്യർ ഒരു കഥയായി മാറിയ നിമിഷം.ഭക്ഷണത്തോടൊപ്പം സ്നേഹം കൂടി പങ്ക്‌വെച്ചാണ് കടലിലെ കാറ്റിനെ പോലെ ഇഫ്താർനെ ഓരോ കഥകളും വരവേറ്റു.

Women's day celebration കൂടി കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത് 🤍.

നമ്മൾ ഇതുവരെ പോയ കഥകളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥ പറയാം ഇനി . പറയാൻ ഒരുപാട് കഥകൾ ഉള്ള അമ്മമാരെ കൊണ്ടാണ് വയനാടിന്റെ ഭംഗി...
07/03/2026

നമ്മൾ ഇതുവരെ പോയ കഥകളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥ പറയാം ഇനി . പറയാൻ ഒരുപാട് കഥകൾ ഉള്ള അമ്മമാരെ കൊണ്ടാണ് വയനാടിന്റെ ഭംഗി അസ്വാദിച്ച് കൊണ്ട് നമ്മുക്ക് ഇ യാത്ര പോവാം 🤍.

March 8 women's day അനുബന്ധിച്ച് നമ്മളും street's of calicut ഒരുമിച്ച് ചെയ്യുന്ന event ആണ്❤️.

കൂടുതൽ വിവരങ്ങൾക്ക് ✨.
9747910655

ഇഫ്താർ കഥകൾ🌙.ഒന്നിച്ചിരിക്കാം പങ്കുവെക്കാം കഥകൾ പറയാം🤍.ആരും miss ആക്കണ്ട വേഗം book ആക്കിക്കോളീം . Limited entry ✨.Book y...
01/03/2026

ഇഫ്താർ കഥകൾ🌙.

ഒന്നിച്ചിരിക്കാം പങ്കുവെക്കാം കഥകൾ പറയാം🤍.

ആരും miss ആക്കണ്ട വേഗം book ആക്കിക്കോളീം . Limited entry ✨.

Book your slot's. 9747910655

വസന്തകാലം വരവേൽക്കാൻ കാത്തിരിക്കുന്ന ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്ക് നമ്മുക്ക് ഒരു യാത്ര പോയാലോ . ഇ വെക്കേഷന് നമ്മുടെ...
23/02/2026

വസന്തകാലം വരവേൽക്കാൻ കാത്തിരിക്കുന്ന ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്ക് നമ്മുക്ക് ഒരു യാത്ര പോയാലോ . ഇ വെക്കേഷന് നമ്മുടെ കൂടെ കഥ പറഞ്ഞ് പോവാം 🤍.

Hampi കഥകൾ✨. ബല്യകാല സുഹൃത്തുക്കളായ അനിത ചേച്ചി യും സലീമ ത്ത യും പിന്നെ ഷാനില ത്താ യും eshaa ansaf ഉം sabith ഉം പിന്നെ ഞ...
12/02/2026

Hampi കഥകൾ✨.

ബല്യകാല സുഹൃത്തുക്കളായ അനിത ചേച്ചി യും സലീമ ത്ത യും പിന്നെ ഷാനില ത്താ യും eshaa ansaf ഉം sabith ഉം പിന്നെ ഞാനും zubair cha യും. കൂടെ തിരുവനന്തപുരം നിന്ന് വന്ന uma ചേച്ചി യും.

കോഴിക്കോട് നിന്നും മൈസൂർ ലേക്കും അവിടുന്ന് hampi യിലേക്കും bus ലും train കണ്ട മനുഷ്യരുമായി കഥ പറഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി. Hampi ഞങ്ങളെ സ്വീകരിച്ചത് ആകാശങ്ങളും ഗോപുരങ്ങളും വർണ്ണങ്ങൾ നിറച്ച് കൊണ്ടായിരുന്നു. Hampi festival നെ വരവേൽക്കാൻ ആ നഗരം ഒരുങ്ങി കഴിഞ്ഞിരുന്നു. ഓടി കയറിയ മലകളും ഇടക്ക് എപ്പോഴോ വീശുന്ന തണുത്ത കാറ്റും പിന്നെ എവിടെ നോക്കിയാലും നമ്മളെ വിസ്മയിപ്പിക്കുന്ന നിർമ്മിതികളും കൂടെ കുറച്ച് കഥകളും hampi യെ ഞങ്ങളിലേക്ക് അലിയിച്ചു.

Hampi ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. 500 വർഷങ്ങൾ പുറകിലോട്ട് സഞ്ചരിച്ചു കാണേണ്ട സ്ഥലം. തിരികെ വിളിക്കുന്ന എന്തോ ഒന്നുണ്ട് hampi യിൽ ഇനിയും വരാൻ ❤️.

Address

Kizhakkumparambil (h) Ezhuvanthala (po) Palakkad
Pattambi
679335

Website

Alerts

Be the first to know and let us send you an email when Kadha.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category