Malabar Yathrika

Malabar Yathrika Malabaryathrika,Tourism & Hospitality Service Company offers travel information on a wide range of destinations.

26/04/2021

Contact Us....!
















13/04/2021

HAPPY VISHU

01/04/2021
















19/12/2017

കാർട്ടൂണിൽ താൽപ്പര്യമുള്ള കുട്ടികൾക്ക് ആ മേഖലയിലെ അറിവ് പകർന്ന് കൊടുക്കാനുള്ള ഒരു ചുവടുവെപ്പായിട്ടാണ് "വരയും ചിരിയും " സംഘടിപ്പിച്ചത്. അനുഭവവും അറിവും രചനാ പാഠങ്ങളും ചേർന്ന ക്ലാസുകൾ കുട്ടികൾക്ക് വലിയ രീതിയിൽ പ്രയോജനപ്പെടുമെന്ന് കരുതുന്നു. കണ്ണൂരിൽ ഇത്തരത്തിലൊരു ശിൽപ്പശാല ഇതാദ്യമായാണ് നടന്നത്. കൗമാരം നവ ശോഭയോടെ കാർട്ടൂൺ വരയ്ക്കട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പുതുകാലം പുഞ്ചിരി പരത്തട്ടെ. കാർട്ടൂണിലെ ഈ പുതിയ തുടക്കത്തിന് ഒപ്പം നിൽക്കാനായതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഈ ദ്വിദിന ക്യാമ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസുകൾ കൈകാര്യം ചെയ്ത കാർട്ടൂൺ- കാരിക്കേച്ചർ രംഗത്തെ പ്രശസ്ത വ്യക്തികൾക്കും, പരിപാടിയിൽ സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു.

Seena v
Curator
Malabar Yathrika Events.

мany мany нappy reтυrnѕ oғ тнe day ѕweтнaadмιn aѕѕιѕтanт - мalaвaryaтнrιĸa
27/11/2017

мany мany нappy reтυrnѕ oғ тнe day ѕweтнa
adмιn aѕѕιѕтanт - мalaвaryaтнrιĸa

കണ്ണൂരിൽ 'കണ്ണിറുക്കി കാലം'കാർട്ടൂൺ പ്രദർശനം നടക്കുന്നു. മലബാർ യാത്രിക ഇവൻറ്സാണ് സംഘാടകർ.ഡിസംബർ 1ന് വൈകിട്ട് 5.30ന് പ്രദ...
27/11/2017

കണ്ണൂരിൽ 'കണ്ണിറുക്കി കാലം'കാർട്ടൂൺ പ്രദർശനം നടക്കുന്നു. മലബാർ യാത്രിക ഇവൻറ്സാണ് സംഘാടകർ.ഡിസംബർ 1ന് വൈകിട്ട് 5.30ന് പ്രദർശനം തുടങ്ങും. സ്ഥലം ട്രെയിനിങ്ങ് സ്കൂൾ. ഇതോടൊപ്പം ഒരു കാർട്ടൂൺ / കാരിക്കേച്ചർ ക്യാമ്പും 2,3 തീയതികളിൽ നടക്കും.ഗിരീഷ് മക്രേരിയാണ് ക്യാമ്പ് ഡയറക്ടർ. വിശദാംശങ്ങൾ പിന്നാലെ. ഫോൺ:9847661426. പ്രദർശനത്തിലേക്ക് എല്ലാവർക്കും സ്വാഗതം..

Address

Ezhimalla Payyannur Road
Payyannur
670307

Alerts

Be the first to know and let us send you an email when Malabar Yathrika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category