Payyanur Bus - പയ്യന്നൂർ ബസ്

Payyanur Bus - പയ്യന്നൂർ ബസ് പയ്യന്നൂർ ബസ്സിനെക്കുറിച്ച്.....

Powered by Powered by : Malabar riders

PILAKKUNNUMALTHALASSERY-PAYYANNUR
31/10/2021

PILAKKUNNUMAL
THALASSERY-PAYYANNUR

STARTED YESTERDAY ONWARDS..FATHIMAS KANNUR - KASARGOD (INSAT)
26/10/2021

STARTED YESTERDAY ONWARDS..
FATHIMAS
KANNUR - KASARGOD (INSAT)

ഇനി നമുക്ക് യാത്ര ബസ്സിലാക്കാം...കോവിഡിനെ ഭയന്ന് സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ശീലം ഇനി ഉപേക്ഷിക്കാം.സ്ഥിരം ബസിൽ യ...
13/10/2021

ഇനി നമുക്ക് യാത്ര ബസ്സിലാക്കാം...

കോവിഡിനെ ഭയന്ന് സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ശീലം ഇനി ഉപേക്ഷിക്കാം.
സ്ഥിരം ബസിൽ യാത്ര ചെയ്യുന്ന എനിക്ക് ഇതുവരെ കോവിഡ് പിടിച്ചില്ല.
എന്നാൽ കാറിലും ബൈക്കിലും മാത്രം യാത്ര ചെയ്യുന്ന പലർക്കും കോവിഡ് വന്നു.
മാസ്കും ,കൈകളിൽ പൂശാൻ ചെറിയൊരു സാനിറ്റൈസറും ഉണ്ടായാൽ മതി.

ബസ് യാത്രയുടെ ഗുണങ്ങൾ ....

1--ഒരു മാസം 20 ദിവസമെങ്കിലും ഞാൻ കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നു.
20 x 70 = 1400 കിലോമീറ്റർ
കാറിലാണെങ്കിൽ _
100 ലിറ്റർ പെട്രോൾ = 10, 400 രൂപ
ബസിലാണെങ്കിൽ
20 x 70 = 1400 രൂപ
ലാഭം = 9000 രൂപ

2- കാറിൽ നമ്മൾ തന്നെ ഡ്രൈവ് ചെയ്യണം.
റോഡിലെ കുഴികൾ, ബ്ലോക്ക്, -
ഫുൾ റിസ്ക് നമ്മൾക്ക് തന്നെ.

ബസിലാണെങ്കിൽ നമ്മൾ ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ മതി .
ഫോൺ വിളിക്കാം, സോഷ്യൽ മീഡിയ ഉപയോഗിക്കാം, വഴിയോര കാഴ്ചകൾ കാണാം, അടുത്തിരിക്കുന്നവരോട് വർത്തമാനം പറയാം.

3-കാറിന് പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്താൻ പരക്കം പായണം

4 - ഇരുചക്ര വാഹനത്തിലാണെങ്കിൽ
ഒന്നുകിൽ വെയിൽ, അല്ലെങ്കിൽ മഴ കൊള്ളണം.

5-സ്വകാര്യ വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കുന്നു.

6-ബസ് യാത്ര വർദ്ധിച്ചാൽ ബസ് വ്യവസായം നിലനിൽക്കുകയും സാധാരണക്കാർക്ക് യാത്രാ സൗകര്യം ലഭ്യമാവുകയും ചെയ്യും.

- അത്യാവശ്യത്തിന് മാത്രം സ്വകാര്യ വാഹനം ഉപയോഗിക്കുക.
- പൊതു വാഹനങ്ങൾ ഉപയോഗിക്കൂ .... ആഗോള താപനം കുറക്കാൻ സഹായിക്കൂ
നിങ്ങളെയും നാടിനെയും രക്ഷിക്കൂ. .....

ASWINTHALASSERY-PAYYANNUR
11/10/2021

ASWIN

THALASSERY-PAYYANNUR

ABBRA.....AFTER CFPAYYANNUR-KOZHIKODE LS
10/10/2021

ABBRA.....
AFTER CF
PAYYANNUR-KOZHIKODE LS

WAIT FOR THE RE-ENTRY... SHIYANOW SAJLINES❤
10/10/2021

WAIT FOR THE RE-ENTRY... SHIYA
NOW SAJLINES❤

നീണ്ട നാളത്തെ ഇടവേളയ്ക്ക്ശേഷം വീണ്ടും സർവീസ് പുനരാരംഭിച്ചിരുന്നു   പയ്യന്നുർ കണ്ണൂർ മാനന്തവാടി 🔥
08/10/2021

നീണ്ട നാളത്തെ ഇടവേളയ്ക്ക്ശേഷം വീണ്ടും സർവീസ് പുനരാരംഭിച്ചിരുന്നു

പയ്യന്നുർ കണ്ണൂർ മാനന്തവാടി 🔥

DOUBLES 💙AKR MOTORSPAYYANNUR-PULIGOME
03/10/2021

DOUBLES 💙
AKR MOTORS
PAYYANNUR-PULIGOME

RUNNING ON SUSMITHA PERMITJUANSKANNUR-KASARGOD LS
30/09/2021

RUNNING ON SUSMITHA PERMIT
JUANS
KANNUR-KASARGOD LS

ANOTHER END OF AN ERA...🥀SHYAM MOTORS..NOW  KRITHIKA
30/09/2021

ANOTHER END OF AN ERA...🥀
SHYAM MOTORS..
NOW KRITHIKA

AFTER CF🔥AAVANIPAYYANNUR-KOZHICHAL
27/09/2021

AFTER CF🔥
AAVANI
PAYYANNUR-KOZHICHAL

TOMORROW ONWARDS ON RAZI PERMITPALAKKADANSPAYYANNUR-KOZHIKODE LS
19/09/2021

TOMORROW ONWARDS ON RAZI PERMIT
PALAKKADANS
PAYYANNUR-KOZHIKODE LS

Address

Payyanur

Telephone

+919526669977

Website

Alerts

Be the first to know and let us send you an email when Payyanur Bus - പയ്യന്നൂർ ബസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Bus - പയ്യന്നൂർ ബസ്:

Share

Category