Sreenidhi Travels

Sreenidhi Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreenidhi Travels, Travel Company, Payyanur.

We are excited to announce the beginning of a new chapter in our journey. After a period of transition, we return with r...
01/03/2026

We are excited to announce the beginning of a new chapter in our journey. After a period of transition, we return with renewed energy, stronger focus, and an unwavering commitment to excellence. Every step forward reflects our dedication to providing the highest standards of service, guided by professionalism, reliability, and a clear vision for the future. This is more than a comeback-it is a promise to move ahead with confidence, resilience, and determination, delivering value and trust to everyone we serve.

Thank you all for the support ❤️

30/10/2025

പെരുമ്പടവ് നിന്ന് 6.10 ന് തളിപ്പറമ്പ പോകുന്ന ട്രിപ്പ്‌ ന്റെ അവസ്ഥ ആണ് ഇത് . എല്ലാ യാത്രക്കാർക്കും,പിന്നെ ഈ ട്രിപ്പ്‌ ഓടാൻ മുൻകൈ എടുത്ത എല്ലാ ആൾക്കാരും സഹകരിച്ച് ഈ ട്രിപ്പ്‌ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. ഇങ്ങനെ പോയാൽ എല്ലാ ദിവസവും സർവീസ് നടത്താൻ management കയ്യിൽ നിന്ന് പൈസ എടുക്കേണ്ട അവസ്ഥ ആണ്, ഇങ്ങനെ എത്ര കാലം നമുക്ക് സർവീസ് മുന്നോട്ട് കൊണ്ട് പോകാൻ പറ്റും? അവസാനം Permit KSRTC ക്ക് വെറുതെ കൊടുക്കേണ്ട അവസ്ഥ വന്നാൽ എല്ലാ യാത്രക്കാർക്കും അത് കൃത്യമായി ഉപയോഗിക്കാൻ പറ്റുമോ എന്ന് ആലോചിച്ചു, Sreenidhi Travels ന്റെ ഈ ലാസ്റ്റ് ട്രിപ്പ്‌ വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏.

പ്രിയരേ..സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം നാളിതുവരെ ഒരുപാട് ഭീകര ആക്രമണത്തിനും യുദ്ധങ്ങൾക്കും ഇരയായിട്ടുണ്ട്.ആയിരക്കണക...
13/05/2025

പ്രിയരേ..
സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം നാളിതുവരെ ഒരുപാട് ഭീകര ആക്രമണത്തിനും യുദ്ധങ്ങൾക്കും ഇരയായിട്ടുണ്ട്.

ആയിരക്കണക്കിന് സൈനീകർ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

അവരുടെ കുടുംബാംഗങ്ങളെ സ്നേഹത്തോടെ സുരക്ഷിതരായി ചേർത്ത് നിർത്തുവാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നാഷണൽ ഡിഫെൻസ് ഫണ്ട് (NDF).

പൊതുജനങ്ങൾക്ക് ആർക്കുവേണമെങ്കിലും ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യാവുന്നതാണ്.

ഈ ലഭിക്കുന്ന തുക കൂടുതലായും അപകടം നേരിട്ട സൈനീകരുടെ കുടുംബത്തിനുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.

കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളും, വിധവമാർക്ക് സ്വയം പര്യാപ്തമാകുവാൻ തൊഴിൽ സംരംഭത്തിനുള്ള ധനസഹായവും, അംഗഭംഗം സംഭവിച്ചവർക്കുള്ള ക്ഷേമ പദ്ധതികളും ഈ ഫണ്ട് കൊണ്ട് കേന്ദ്ര സർക്കാർ നടത്തി വരുന്നു.

ഈയിടയ്ക്ക് പഹൽഗാമിൽ നടന്ന ഭീകര ആക്രമണവും അതിനെത്തുടർന്നുള്ള നമ്മുടെ രാജ്യത്തിന്റെ ചെറുത്ത് നിൽപ്പിനും നാമിപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്.

ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യം ഭീകരതയ്‌ക്കെതിരെ പോരാടുമ്പോൾ മനസ്സും ശരീരവും സമ്പത്തും കൊണ്ട് അതിന് സഹായകരമാവുക എന്നതാണ് ഏതൊരു രാജ്യസ്നേഹിയുടെയും കടമ.

ഉത്തമ പൗരബോധമുള്ള *ശ്രീനിധി ട്രാവൽസ്* പ്രവർത്തകരും ഈയവസരത്തിൽ "അണ്ണാൻ കുഞ്ഞിനും തന്നാലായത്" എന്ന രീതിയിൽ പൊതുജനങ്ങളേയും കൂടി പങ്കെടുപ്പിച്ചു കൊണ്ട് നാഷണൽ ഡിഫൻസ്‌ ഫണ്ടിലേക്കുള്ള ചെറിയൊരു സംഭാവനയ്ക്കായുള്ള ശ്രമം നടത്തുകയും ചെയ്തു.

ശ്രീനിധി ട്രാവൽസിന്റെ ഈ ചെറിയ ഉദ്യമത്തിൽ സ്വമനസ്സാലെ സഹകരണം നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചു കൊള്ളുന്നു.

ജയ് ഹിന്ദ് 🇮🇳

Please Support Us 🙏
10/05/2025

Please Support Us 🙏

വായുപുത്രൻ ❤️
27/03/2025

വായുപുത്രൻ ❤️

Onam is a chance to boost our divine journey with an all-pervasive nature. Happy Onam to you and your family  🌼 🌸
15/09/2024

Onam is a chance to boost our divine journey with an all-pervasive nature. Happy Onam to you and your family 🌼 🌸

On this Independence Day, let's remember the sacrifices of those who fought for our freedom and celebrate the spirit of ...
14/08/2024

On this Independence Day, let's remember the sacrifices of those who fought for our freedom and celebrate the spirit of unity and patriotism. "Happy Independence Day!

വയനാട് ദുരിതാശ്വാസ നിധിയിലെക്ക് പണം സ്വരുപിക്കാൻ ്് ഞങ്ങളുടെ  13 ബസുകൾ കാരുണ്യ യാത്ര നടത്തി സ്വരുപിച്ച ഒരു ലക്ഷത്തി അമ്പ...
09/08/2024

വയനാട് ദുരിതാശ്വാസ നിധിയിലെക്ക് പണം സ്വരുപിക്കാൻ ്് ഞങ്ങളുടെ 13 ബസുകൾ കാരുണ്യ യാത്ര നടത്തി സ്വരുപിച്ച ഒരു ലക്ഷത്തി അമ്പത്തിമൂന്നായിരം രൂപ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ടി. ഐ. മധുസൂദനൻ MLA ഏറ്റുവാങ്ങുന്നു.
കാരുണ്യയാത്രയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും യാത്രക്കാർക്കും TMHSS Vellora സ്കൂൾലെ Volunteers നും Sreenidhi Travels ന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🏻❤️

കാരുണ്യയാത്രയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും യാത്രക്കാർക്കും TMHSS Vellora സ്കൂൾലെ Volunteers നും Sreenidhi Travels ന...
09/08/2024

കാരുണ്യയാത്രയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും യാത്രക്കാർക്കും TMHSS Vellora സ്കൂൾലെ Volunteers നും Sreenidhi Travels ന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🏻❤️

കാരുണ്യയാത്രയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും യാത്രക്കാർക്കും എല്ലാവർക്കും Sreenidhi Travels ന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏...
31/05/2024

കാരുണ്യയാത്രയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും യാത്രക്കാർക്കും എല്ലാവർക്കും Sreenidhi Travels ന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🏻❤️

നാളത്തെ യാത്ര വിദ്യക്കുവേണ്ടി
29/05/2024

നാളത്തെ യാത്ര വിദ്യക്കുവേണ്ടി

Address

Payyanur

Website

Alerts

Be the first to know and let us send you an email when Sreenidhi Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category