18/11/2016
സ്വാമി ശരണം... അയ്യപ്പ ശരണം...
കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവിനെ ദർശിക്കുവാനായി ഭക്തജനങ്ങൾ വൃതാനുഷ്ഠാനത്തോടെ ശബരിമലയിലേക്കു .
ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം ആരംഭിച്ച...
TEAM LEO TOURS & TRAVELS..
ഭഗവാന്റെ അനുഗ്രഹത്തിനായി പുണ്യപരിപാവനമായ ശബരിമല ചവിട്ടുന്ന അയ്യപ്പന്മാർക്കായി ചെറിയ വാഹനങ്ങളുമായി; മിതമായ നിരക്കിൽ ഈ വർഷം മുതൽ ഞങ്ങളുമുണ്ട് നിങ്ങളുടെയൊപ്പം....
ശബരിമല തീർത്ഥാടന ബുക്കിംഗ് നവംബർ 16 ( വൃശ്ചികം 1) മുതൽ ആരംഭിച്ചിരിക്കുന്നു....
വിളിക്കു.. :
Team Leo Tours & Travels
Perumbavoor.
Ph.: 09645399238
09526522211
Mail: [email protected]