J k pilgrimage Tours and Travels

J k pilgrimage Tours and Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from J k pilgrimage Tours and Travels, Tour Agency, Perumbavoor.

05/10/2025
**മഹാ കുംഭമേള യാത്ര**  **പ്രയാഗ് രാജ് - അയോദ്ധ്യ - കാശി**  **നമസ്തേ, പ്രിയപ്പെട്ടവരെ!**  11-02-25 ൽ പുറപ്പെടുകയും, 19-02...
27/01/2025

**മഹാ കുംഭമേള യാത്ര**
**പ്രയാഗ് രാജ് - അയോദ്ധ്യ - കാശി**

**നമസ്തേ, പ്രിയപ്പെട്ടവരെ!**
11-02-25 ൽ പുറപ്പെടുകയും, 19-02-25 ന് തിരിച്ചെത്തുകയും ചെയ്യുന്നു.
**സീറ്റൊന്നിന് - ₹19,000**
(AC volvo-sleeper Bus, Food, Fresh up or Dormitory ഉൾപ്പെടെ)

**പെരുമ്പാവൂർ ജെ. കെ. ടൂർസ് & ട്രാവൽസിൻ്റെയും
അയ്യപ്പസേവാസമിതി യുടേയും
ആഭിമുഖ്യത്തിൽ പ്രയാഗ് രാജ് കുംഭമേള,
അയോദ്ധ്യ, കാശി, മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നു.

144 വർഷം കൂടുമ്പോൾ മാത്രം നടക്കുന്ന **മഹാ കുംഭമേളയിൽ പങ്കെടുക്കുവാനും **ഗംഗാ-യമുന-സരസ്വതി**
സംഗമത്തിൽ സ്നാനം ചെയ്യുന്ന ഈ യാത്രയിൽ !

**UP സർക്കാർ നിശ്ചയിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ,
നിർദ്ദേശങ്ങൾ പാലിച്ച് മാത്രമായിരിക്കും യാത്ര

Dormitory-Fresh up ഒരോ സ്ഥലങ്ങളിലും സൗകര്യം കിട്ടുന്നതനുസരിച്ച് ചെയ്തു തരുന്നതും, കുംഭമേള യാത്രയിൽ മുൻകൂട്ടി നിശ്ചയിച് യാത്രPlan ചെയ്യാൻ കഴിയില്ലാത്തതും, പരമാവധി എല്ലാം Arrange ചെയ്തു തരുന്നതുമാണ്‌.

വരുവാൻ താൽപര്യമുള്ളവർ 8000/- രൂപ അഡ്വാൻസ് അടച്ച് സീറ്റുകൾ ബുക്ക് ചെയ്യുക - വിളിക്കുക. Jayakumar (ജയൻ) - 9633569010. (ഫോൺ -വാർട്ട് സ് അപ്പ് ) Ravi Kumar ( രവി ) 9847 220333 Sreekumar ( ശ്രീക്കുട്ടൻ ) 984752 0471

ഉടൻ വിളിക്കുക
13/08/2024

ഉടൻ വിളിക്കുക

പെരുമ്പാവൂർ അയ്യപ്പസേവാസമിതി രാമേശ്വരം തീർത്ഥയാത്ര
12/08/2024

പെരുമ്പാവൂർ അയ്യപ്പസേവാസമിതി രാമേശ്വരം തീർത്ഥയാത്ര

പെരുമ്പാവൂർ അയ്യപ്പസേവാസമിതിയുടെ പഴനി, മധുര, രമേശ്വരം തീർത്ഥയാത്ര (9-8-24 മുതൽ 12 - 8-24 വരെ)
12/08/2024

പെരുമ്പാവൂർ അയ്യപ്പസേവാസമിതിയുടെ പഴനി, മധുര, രമേശ്വരം തീർത്ഥയാത്ര (9-8-24 മുതൽ 12 - 8-24 വരെ)

Address

Perumbavoor
683543

Website

Alerts

Be the first to know and let us send you an email when J k pilgrimage Tours and Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category