Dazzling Holidays

Dazzling Holidays Dazzling Holidays is a tours & transport based in Piravom. We r looking forward to promote package tours & piligrim tours...

Action continues.Started 2 day trip to kodungalloor kadampuzha guruvayoor parassinikadavu kannur with the family members...
27/11/2021

Action continues.
Started 2 day trip to kodungalloor kadampuzha guruvayoor parassinikadavu kannur with the family members from nadakkavu.
On cab :- Akku John Behanan Pallikkara
Spcl mention:- Sajesh Dazzling Akash Krishna

Again total Rest mode
01/05/2021

Again total Rest mode

03/02/2021
18/01/2021

January 23 & 24 camping @ Wayanad.
Limited seats⚠️ So book your seats as fast as possible. For more deatils ping us or make a call.

28/12/2020

Unseen December views of Perunthenaruvi PART-1| ഒരു ഡിസംബർ മാസ പെരുന്തേനരുവി കാഴ്ച്ചകൾ|Perunthenaruvi small hydroelectric powerplant ...

11/10/2020

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ തീരുമാനം. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാം. നവംബര്‍ ഒന്ന് മുതലായിരിക്കും ബീച്ചുകളിലേക്കുള്ള അനുമതി നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

An art drawn by our fan boy..NAPOLEAN😍
07/07/2020

An art drawn by our fan boy..NAPOLEAN😍

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ.. 🙏We are again on Covid-19 Rescue Mission- Piravom to Murshidabad, Kolkataഞങ്ങൾ അടുത്ത ധൗ...
31/05/2020

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ.. 🙏

We are again on Covid-19 Rescue Mission- Piravom to Murshidabad, Kolkata

ഞങ്ങൾ അടുത്ത ധൗത്യം ഏറ്റെടുത്തു പോവുകയാണ്, എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകണേ..!

Trip promotted by Dazzling Holidays & special thanks to Sajesh Dazzling | Akku John | Akash Krishna
For Enquiries contact Dazzling Holidays
09895632229 | 09207077284 | 8714470757

24×7

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ.. 🙏We are again on Covid-19 Rescue Mission- Kochi to West Bengalഞങ്ങൾ അടുത്ത ധൗത്യം ഏറ്റെട...
28/05/2020

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ.. 🙏

We are again on Covid-19 Rescue Mission- Kochi to West Bengal

ഞങ്ങൾ അടുത്ത ധൗത്യം ഏറ്റെടുത്തു പോവുകയാണ്, എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകണേ..!

Trip promotted by Dazzling Holidays & special thanks to Sajesh Dazzling | Akku John | Akash Krishna
For Enquiries contact Dazzling Holidays
09895632229 | 09207077284 | 8714470757

24×7

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ.. 🙏🙏നമ്മുടെ ചെക്കനും പുറപ്പെട്ടിട്ടുണ്ട് കേരളത്തിന്റെ അതിഥി തൊഴിലാളികളെയും കൊണ്ട്  Kolkata...
21/05/2020

കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ.. 🙏🙏
നമ്മുടെ ചെക്കനും പുറപ്പെട്ടിട്ടുണ്ട് കേരളത്തിന്റെ അതിഥി തൊഴിലാളികളെയും കൊണ്ട് Kolkata യ്ക്ക് തൊഴിലാളികളെ അവരുടെ സ്വന്തംനാട്ടിലേക്ക് എത്തിക്കുവാൻ...

കൊച്ചി to മുർഷിദാബാദ്

കൊറോണ സമയത്തും ചങ്കുറപ്പോടെ അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കാനുള്ള ദൗത്യത്തിൽ ഞങ്ങളും പങ്കുചേരുന്നു

Trip Managed by Dazzling Holidays & special thanks to Sajesh Dazzling | Akku John | Akash Krishna
For Enquiries contact Dazzling Holidays
09895632229 | 09207077284 | 8714470757

നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവണം ഞങ്ങള്ള്കുവേണ്ടി🙏🙏
24×7

15/05/2020

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരിച്ചു നാട്ടിലേക്ക് എത്തിക്കാൻ ഞങ്ങളുടെ വാഹനങ്ങൾ സജ്ജമാണ്. 17, 26, 34, 49 സീറ്റ്‌ വാഹനങ്ങൾ ആവശ്യമുള്ളവർ ദയവായി ബന്ധപെടുക...
8848246503
8714470757
7736977840
9946334898

NB: സർക്കാരിന്റെ പൂർണ്ണ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമാകും യാത്ര (എൻട്രി പാസ്സ്, എക്സിറ്റ് പാസ്സ്, സാമൂഹിക അകലം)

ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി.മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കു...
14/04/2020

ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി.മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു

Address

Peppathy
Piravom

Telephone

+919895632229

Website

Alerts

Be the first to know and let us send you an email when Dazzling Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category