Perunthenaruvi

Perunthenaruvi The famous perumthenaruvi waterfalls of river pampa located around 3 Km from chathenthara and 1 Km from Navodhaya . Comes under pathanamthitta district.

28/06/2025
02/12/2024

*പത്തനംതിട്ട ജില്ലയിലെ മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക*

*മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരിയ്ക്കുന്നു*.

*സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ വള്ളംകുളം (Thondra) സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ മണിമല നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്*.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

*പുറപ്പെടുവിച്ച സമയവും തീയതിയും: 03.00 PM; 02/12/2024*

*IDRB-KSEOC-KSDMA*

17/08/2024

പെരുന്തേൻ അരുവി ഡാം സൈറ്റിൽ നിന്നും ഒരു സ്വർണ്ണ ചെയിൻ ആരുടെ തോ നഷ്ടപ്പെട്ടത് ഓഫീസിൽ കിട്ടിയിട്ടുണ്ട് ഇന്ന് ഉടമസ്ഥർ ചെല്ലാത്ത പക്ഷം വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നതായിരിക്കും എന്ന് പെരുന്തേൻ അരുവി പവർ ഹൗസിൽ നിന്നും അറിയിക്കുന്നു

10/08/2024

Alert📢 : പേ പിടിച്ച ഒരു കുറുക്കൻ നമ്മുടെ പ്രദേശങ്ങളിൽ നടക്കുന്നു. നവോദയ ഭാഗത്തു ചില ആളുകളെയും. വീടുകളിൽ ഉള്ള പട്ടികളെയും കടിച്ചതായി അറിയുന്നു. എല്ലാവരും സൂക്ഷിക്കുക
10/8/2024
Time 7.45.am.

Address

Vechoochira
Ranni
686511

Alerts

Be the first to know and let us send you an email when Perunthenaruvi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perunthenaruvi:

Share