Zainab Travels & Tourism

Zainab Travels & Tourism travel and tours Omrah package


air tickets visit visa










passport service

Travel & Tourism, Hajj, Omrah Package, Air Ticket , Bus ticket, Tour Package inside India and abroad, kerala tourism package, Design works, Photocopy, Printing, Flex cotton cloth printing etc..

L يا أيتها النفس المطمئنة  ارجعي إلى ربك راضية مرضية فادخلي في  عبادي وادخلي جنتي #വിട_മഹാമനുഷ്യ 🌹“പരിചരണവും പിന്തുണയും ...
21/12/2023

L يا أيتها النفس المطمئنة ارجعي إلى ربك راضية مرضية فادخلي في عبادي وادخلي جنتي

#വിട_മഹാമനുഷ്യ 🌹

“പരിചരണവും പിന്തുണയും ആവശ്യമുള്ള ധാരാളം ആളുകൾ ഉണ്ട്. പരമാവധി ആളുകൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് എൻ്റെ ലക്ഷ്യം,അല്ലാഹുവിനെ സേവിക്കുന്നതിനും നന്ദി പറയുന്നതിനുമുള്ള എൻ്റെ രീതിയാണിത്. "-
ജമാൽ സാഹിബ്.

"ഡാ മോനെ ആ മനുഷ്യൻ ഒരു തങ്കകുടമാണ് "

ജമാൽ സാഹിബ് എന്ന വലിയ മനുഷ്യനെക്കുറിച്ചെനിക്കറിയാനായി ഒരിക്കൽ എം ഐ ഷാനവാസ് എം പി യോട് അഭിപ്രായം ചോദിച്ചപ്പോൾ, ഒട്ടും ചിന്തിക്കാൻ നിൽക്കാതെ അദ്ദേഹം പറഞ്ഞ വാക്കുകളാണിത് .

അദ്ദേഹം ഒരു തങ്കകുടം തന്നേയാണ് , അറിയും തോറും അടുക്കാൻ തോന്നുന്ന വ്യക്തിത്വം , ചെറിയ വലിയ മനുഷ്യരിൽ ഇത്രയധികം എന്നെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല . പലപ്പോഴും അദ്ദേത്തിനു അടുത്തിരുന്നു സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട് , അദ്ദേഹത്തിന് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും എന്ത് ശാന്തതയാണ്, ആത്മവിശ്വാസമാണ് നമ്മൾക്ക് ലഭിക്കുകയെന്നത് അനുഭവിച്ചു തന്നെ അറിയണം ,അനുഭവിച്ചവർക്കേ അറിയൂ ..

1987 ൽ വാഴയിൽ കുഞ്ഞബ്ദുല്ല ഹാജിക്ക് ശേഷം ഡബ്ല്യു എം ഒ യുടെ ചുമതല ജമാൽ സാഹിബ് ഏറ്റെടുത്തു. ഏറ്റെടുത്ത നിയോഗം പ്രാവര്‍ത്തികമാക്കാന്‍ , നാടിനു ഗുണമുള്ളതാക്കാൻ ഒരുപാട് കനൽ വഴികളിലൂടെ നടന്നു നീങ്ങണമെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു . എങ്കിലും ആ ചരിത്ര നിയോഗം അദ്ദേഹം ഏറ്റെടുത്തു , ഏറ്റെടുത്ത നിയോഗം ഭംഗിയാക്കി നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് ഉദാഹരണമാണ് വയനാട്ടിലിന്നു വളര്‍ന്നു പന്തളിച്ചു നിൽക്കുന്ന ഡബ്ല്യു എം ഒ എന്ന നന്മ മരം .

ആയിരത്തിലധികം അനാഥകരുടെ ആശ്രയമായിരുന്നു ഈ മനുഷ്യൻ , “ഇവിടുത്തെ കുട്ടികകളാണ് എനിക്ക് എല്ലാം , ഈ കുട്ടികളുടെ സേവനത്തിനായി ഇവിടെ എപ്പോഴും നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കുട്ടികൾ ഇല്ലാതെ ഞാൻ ഒന്നുമല്ല" ജമാൽ സാഹിബിൻ്റെ വാക്കുകളാണിവ. അദ്ദേഹത്തിൻ്റെ നിരീക്ഷണത്തിൽ, ഡബ്ല്യുഎംഒ കേവലം ഒരു അഭയകേന്ദ്രം എന്നത് ഒരു സമ്പൂർണ്ണ വിദ്യാഭ്യാസ സംരംഭമായി വളർന്നു. ഇന്ന്, അതിൻ്റെ സ്ഥാപനങ്ങൾ ആർട്സ് കോളേജുകൾ മുതൽ സ്ത്രീകൾക്കും ഗോത്രവർഗക്കാർക്കുമായുള്ള സംരംഭക സംരംഭങ്ങൾ വരെയാണ്. വയനാടിലുടനീളം മുപ്പതിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്ന് കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ, ഡയറി ഫാം എന്നിവ ഉൾപ്പെടുന്നു. വയനാട്ടിൽ മൂന്ന് സർക്കാർ ആശുപത്രികളുമായി ചാരിറ്റി സെന്ററുകൾ സ്ഥാപിക്കാൻ അദ്ദേഹവും ഡബ്ല്യുഎംഒയും തീരുമാനിച്ചു. ഈ കേന്ദ്രങ്ങൾ രോഗികൾക്ക് ഭക്ഷണം, വെള്ളം, ആംബുലൻസ് സേവനം എന്നിവ നൽകുന്നു. മനന്തവാടി ഗവൺമെന്റ് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ ഡബ്ല്യുഎംഒയുടെ കീഴിൽ ഒരു ന്യായമായ മെഡിക്കൽ ഷോപ്പും പ്രവർത്തിക്കുന്നു.കൂടാതെ ഡബ്ല്യു.എം.ഒ വിവാഹസംഗമത്തിലൂടെ ആയിരകണക്കിന് ആളുകൾക്ക് മംഗല്യ സൗഭാഗ്യമേകി ഈ വിവാഹസംഗമങ്ങളെല്ലാം തന്നെ മതമൈത്രിയുടെ മഹനീയ മാതൃകകൂടിയാണ് .

." ജമാൽ സാഹിബിൻ്റെ സാന്നിധ്യം ഇപ്പോഴും ഞങ്ങളുടെ കൂടെ ഉള്ളതിനാൽ , ഞങ്ങളുടെ ജീവിതത്തിലെ ഒരു ഘട്ടത്തിലും ഞങ്ങൾ അനാഥാരാണന്നോ, താഴ്ന്നവരാണന്നോ, ഒറ്റപ്പെട്ടവരാണെന്നോ തോന്നുന്നിയിട്ടില്ല , പിതാവായും , സഹോദരനായും ,സഹപാടിയായും, സുഹൃത്തുമായി ഞങ്ങളെ അദ്ദേഹം വഴിനടത്തിയിരുന്നു " ഡബ്ല്യു.എം.ഒയിൽ താമസിക്കുകയും വിജയകരമായ കരിയർ സൃഷ്ടിക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ അഭിപ്രായമാണിത്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾ ഇന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു .

പതിറ്റാണ്ടുകളായി വയനാടിന്‍റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിദ്ധ്യമായ വയനാട് മുസ്‌ലിം ഓര്‍ഫനേജ് കാര്യദര്‍ശി എം എ മുഹമ്മദ് ജമാൽ സാഹിബ് ഇനി നമ്മൾക്കൊപ്പമില്ല. ആ വലിയ മനസ്സിന്റെ അദൃശ്യ സാന്നിധ്യം എന്നും ഈ മണ്ണിനെ കാവലായി, കരുതലായിയുണ്ടാകും .സമർപ്പിത ജീവിതത്തിന് സ്നേഹാദരാഞ്ജലികൾ.

കാലമെത്ര കഴിഞ്ഞാലും അദ്ദേഹം ചെയ്ത മഹനീയ കർമ്മങ്ങൾ വെള്ളിനക്ഷത്രമായി ആകാശത്ത്
വെട്ടിതിളങ്ങും.

ഏറ്റവും പ്രിയപ്പെട്ട ജമാൽ സാഹിബിന് കണ്ണീരോടെ വിട 🌹.അഗസ്റ്റിൻ പുൽപള്ളി, (രാഹുൽ ഗാന്ധി എംപി ഓഫീസ് സെക്രട്ടറി)

Innalillah,,,,വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും ,സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും ,വയനാട് ജില്ലാ ...
21/12/2023

Innalillah,,,,
വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും ,സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും ,വയനാട് ജില്ലാ മുസ്ലിം ലീഗിൻ്റെ വൈസ് പ്രസിഡണ്ടുമായ നമ്മുടെ പ്രിയങ്കരനായ എം.എ.മുഹമ്മദ് ജമാൽ സാഹിബ് നാഥൻ്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി , നാഥൻ പാപങ്ങൾ പൊറുത്ത് കൊടുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ .

20/12/2023
Zainab OMRA service Peringathur096055 60136 / 9995050136
20/12/2023

Zainab OMRA service Peringathur
096055 60136 / 9995050136

ഇന്നാലില്ലാഹി.... സാമൂഹിക -വിദ്യാഭ്യാസ പ്രവർത്തകനായ പെരിങ്ങത്തൂരിലെ കൊക്കാട്ട് സുലൈമാൻ മരണപ്പെട്ടു.പിതാവ് :മർഹൂം കൊക്കാട...
30/08/2022

ഇന്നാലില്ലാഹി.... സാമൂഹിക -വിദ്യാഭ്യാസ പ്രവർത്തകനായ പെരിങ്ങത്തൂരിലെ കൊക്കാട്ട് സുലൈമാൻ മരണപ്പെട്ടു.
പിതാവ് :മർഹൂം കൊക്കാട്ട് അബൂബക്കർ ഹാജി.
ഭാര്യ :അണ്ടത്തോടൻ കുടുംബത്തിലെ വെന്തനമ്പുറത്ത് നബീസു (പുല്ലൂക്കര ).
ചാമ്പറമ്പത്ത് അണ്ടത്തോടൻ അഫ്സൽ (മസ്‌ക്കറ്റ് )ജാ മാതാവ് ആണ്. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4മണിക്ക്. അള്ളാഹു പൊറുത്തു കൊടുക്കട്ടെ (ആമീൻ ).

13/05/2022

Zainab Travels Peringathur 9605560136

02/02/2021

ZAINAB TRAVELS PERINGATHUR
LOWEST VISA RATES

🇦🇪 Visit Visa | UAE | DUBAI

Normal Visa
30 Days Dubai = 6750
90 Days Dubai = 14800

Child Below 18 with Parent (Dubai)
1 month | 3 months
1850 3250

Multiple Entry Visa
1 month | 3 months
15500 36500

Inside Country- Extention
1 month | 3 months
21500 26500
9605560136/ 9746400409

16/01/2021

Zainab Tours & Travels

REVISED VISA RATES
From 16-01-2021
UAE 🇦🇪 Visit Visa | Dubai

Normal Visa
1 month | 3 months
6800 14800

Child Below 18 with Parent
1 month | 3 months
2000 3200

Multiple Entry Visa
1 month | 3 months
16000 36000

Inside Country- Extension
1 month | 3 months
21000 26500

For Enquiry:
MUNEER - *9605560136* 9746400409*

20/10/2020

CALICUT MUSCAT

✈️✈️✈️ SALAM AIR

Lowest Fare

24 OCT AND 28 OCT

FOR MORE DETAILS
CONTACT 9605560136

03-10-2020📢   ✈️✈️    *സ്പെഷ്യൽ ഡിസ്‌കൗണ്ട്*     *കണ്ണൂർ   to  ദുബായ്*               🇮🇳✈️✈️🇦🇪🇦🇪*കണ്ണൂർ*  to  *ദുബായ്*   ...
03/10/2020

03-10-2020

📢 ✈️✈️

*സ്പെഷ്യൽ ഡിസ്‌കൗണ്ട്*

*കണ്ണൂർ to ദുബായ്*




🇮🇳✈️✈️🇦🇪🇦🇪

*കണ്ണൂർ* to *ദുബായ്*

*ഒക്ടോബർ 7*

INDIGO...

*TIME....06.45 AM*

GO AIR

*TIME...6.30 PM*

വളരെ കുറഞ്ഞ നിരക്കിൽ കുറച്ചു സീറ്റ് ലഭ്യമാണ് 👇

📞9605560136

🔹 കോവിഡ് പ്രോട്ടോക്കോൾ പ്രകാരം യാത്ര ചെയ്യാൻ U A E ഹെൽത്ത് അതോറിറ്റി അംഗീകരിച്ച ലാബിൽ നിന്ന് *കോവിഡ് 19* *ടെസ്റ്റ്‌* ചെയ്യാനുള്ള സൗകര്യം *പൂർണ ഉത്തരവാദിത്തോടെ*zainab travels നിന്ന് ടിക്കറ്റ്‌ എടുക്കുന്ന എല്ലാ യാത്ര ക്കാർക്കും സൗജന്യ മായി
ചെയ്തു തരുന്നതാണ്*

🔹 *ദുബായ് വിസക്കാർക്ക് ദുബായ് യിൽ യാത്ര ചെയ്യാൻ വേണ്ട GDRFA അപ്പ്രൂവൽ zainab TRAVELS എടുത്തു തരും*



*🇦🇪 U A E വിസിറ്റ് വിസ*

*സ്പെഷ്യൽ സർവീസ്*

❇️ *UAE വിസിറ്റ് വിസ കോവിഡ് ഇൻഷുറൻസ് ഉൾപ്പെടെ വളരെ പെട്ടന്ന് ചെയ്തുകൊടുക്കുന്നു*

Address

Peringathur Near Juma Masjid, Thalashery Road
Thalassery
670675

Telephone

+919605560136

Website

Alerts

Be the first to know and let us send you an email when Zainab Travels & Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zainab Travels & Tourism:

Share

Category