Neelambari Holydays

Neelambari Holydays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Neelambari Holydays, Eco tour agency, thalassery, Thalassery.

രാഷ്ട്രീയത്തിന് അധീതമായി ഭാരതം സ്നേഹിച്ച ഭാരതീയരെ സ്നേഹിച്ച പ്രിയ സുഷമാജിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.. 🌹🙏
06/08/2019

രാഷ്ട്രീയത്തിന് അധീതമായി ഭാരതം സ്നേഹിച്ച ഭാരതീയരെ സ്നേഹിച്ച പ്രിയ സുഷമാജിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.. 🌹🙏

വയനാട്ടിലെ അതിമനോഹരമായ ഒരു സ്ഥലമാണ് കുറുമ്പാലക്കോട്ട ഹിൽസ്...വയനാട് ജില്ലയിലെ മധ്യഭാഗത്തായി കമ്പളക്കാട് yechom എന്ന സ്ഥല...
03/01/2019

വയനാട്ടിലെ അതിമനോഹരമായ ഒരു സ്ഥലമാണ് കുറുമ്പാലക്കോട്ട ഹിൽസ്...

വയനാട് ജില്ലയിലെ മധ്യഭാഗത്തായി കമ്പളക്കാട് yechom എന്ന സ്ഥലത്താണ് കുറുമ്പാലക്കോട്ട സ്ഥിതിചെയ്യുന്നത് കുറുമ്പാലക്കോട്ട സമുദ്രനിരപ്പിൽനിന്നും 980 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് ബാണാസുര സാഗറിന്റെയും എടക്കൽ ഗുഹയുടെയും മദ്യഭാകത്തായി സ്ഥിചെയ്യുന്ന പ്രകൃതിയാൽ സ്വർഗമായ മലയാണ് ഇത്. എന്നാൽ നാളിതുവരെ ടൂറിസം ഭൂപടത്തി അടയാളപ്പെടുത്തിയിട്ടില്ല ഈ മലയെ... ഇതിനു നെറുകയിൽ കയറിയാൽ വയനാടിന്റെ ഒരുവിധം പ്രദേശങ്ങളും നമുക്ക് കാണാൻ സാധിക്കും എന്നതും ഒരു അനുഭവമാണ്.

കടപ്പാട്

ഇന്ന് വൃശ്ചികം1.ശരണം വിളിയുടെ ശംഖൊലിയുമായി ഒരു മണ്ഡലകാലം കൂടി സമാഗതമാവുകയാണ്...എല്ലാവർക്കും നല്ലൊരു മണ്ഡലകാലം നേരുന്നു.സ...
17/11/2018

ഇന്ന് വൃശ്ചികം1.
ശരണം വിളിയുടെ ശംഖൊലിയുമായി ഒരു മണ്ഡലകാലം കൂടി സമാഗതമാവുകയാണ്...എല്ലാവർക്കും നല്ലൊരു മണ്ഡലകാലം നേരുന്നു.സ്വാമി ശരണം.....🙏

01/04/2018

മാനവരാശിയുടെ മോചനത്തീനാ‍യ്, നന്മക്കായ് പോരാടിയ യേശുദേവനെ കുരിശേറ്റിയപ്പോള്‍, ആ കുരിശ്ശിലേറ്റിയവരോടു പോലും ദയയും, സ്നേഹവും കാട്ടിയ കാരുണ്യവാ‍നായ യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്മരണയാണ് ഈസ്റ്റര്‍ ദിനം. ഈ ഈസ്റ്റര്‍ ദിനത്തില്‍ ഏവരിലും നന്മയും സ്നേഹവും ചൊരിയട്ടെ.. ഏവര്‍ക്കും നീലാംബരിയുടെ ഈസ്റ്റര്‍ ദിനാശംസകള്‍!

**  **    **   **   **  **   **  **  സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന അനന്തപുരിയിലെ ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ ഇന്നു ...
02/03/2018

** ** ** ** ** ** ** **
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന അനന്തപുരിയിലെ ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ ഇന്നു പൊങ്കാല മഹോത്സവം
കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാര്‍ത്തികനാളില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും.

"സര്‍വ്വ മംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ....

ആശംസകളോടെ നീലാംബരി

കലിയുഗവരദന്റെ പൂങ്കാവനം മകരവിളക്കിനായി അണിഞ്ഞൊരുങ്ങി  ഭക്തിനിര്‍ഭരതയുടെ പാരമ്യതയിലാണ്. സന്നിധാനം ജനസാഗരമായി മാറിക്കഴിഞ്ഞ...
14/01/2018

കലിയുഗവരദന്റെ പൂങ്കാവനം മകരവിളക്കിനായി അണിഞ്ഞൊരുങ്ങി ഭക്തിനിര്‍ഭരതയുടെ പാരമ്യതയിലാണ്. സന്നിധാനം ജനസാഗരമായി മാറിക്കഴിഞ്ഞു. ഓരോ ഭക്തമനസ്സും മകരസംക്രമസന്ധ്യയെ വരവേല്‍ക്കാന്‍ വെമ്പുകയാണ്. ദീപാരാധനവേളയില്‍, പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷമാകുന്ന ജ്യോതിസ്വരൂപമാണ് മനസ്സുകള്‍ നിറയെ. മകരവിളക്ക് കണ്ട്, തിരുവാഭരണവിഭൂഷിതനായ ശ്രീധര്‍മ്മശാസ്താവിനെ തൊഴുത് സായൂജ്യമടയാന്‍, നാനാദേശങ്ങളില്‍നിന്നും മഹാപ്രവാഹമായി ഭക്തജനങ്ങള്‍ എത്തിക്കൊണ്ടേയിരിക്കുന്ന വേളയിൽ മുഴുവൻ അയ്യപ്പ ഭക്തർക്കും നീലാംബരിയുടെ ഭക്തിനിർഭരമായ ആശംസകൾ...!!

"സ്വാമിയേ ശരണമയ്യപ്പ "

ശതകോടി അയ്യപ്പഭക്തന്മാരുടെ മനസിൽ വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലം കൂടി. വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി ...
18/11/2017

ശതകോടി അയ്യപ്പഭക്തന്മാരുടെ മനസിൽ വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലം കൂടി. വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി അയ്യപ്പൻമാർ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളാൽ ഇനി സന്നിധാനത്തേക്ക് ഒഴുകുകയായി. അയ്യപ്പൻമാർക്കെല്ലാം ഒരേയൊരു ലക്ഷ്യം, ഒരേയൊരു മാർഗം, ഒരേയൊരു മന്ത്രം മാത്രം.... "സ്വാമിയേ ശരണമയ്യപ്പ" ഹരിഹരസുതനായ അയ്യപ്പ സ്വാമിയാണ് മനസ് നിറയെ. പാപങ്ങളെല്ലാം കഴുകി സായൂജ്യമടയാനായി പള്ളിക്കെട്ടുമായി ശരണംവിളികളോടെ അവർ കൂട്ടത്തോടെ അയ്യപ്പസന്നിധിയിലേക്ക് , സ്വാമിമാർക്ക് വഴികാട്ടിയായ് നീലാംബരിയുടെ ഈ മണ്ഡലകാലത്തെ ആദ്യത്തെ ശബരിമലയാത്ര ...

ജഗത് ഗുരുവിന് പ്രണാമം
21/09/2017

ജഗത് ഗുരുവിന് പ്രണാമം

അംബുദവർണ്ണാ മനോഹരാ മാധവാ തംബുരുസേവിതാ തമ്പുരാനേ അല്ലിമകൾ നിത്യം പൂജിച്ചു വന്ദിക്കുംസ്വർലോകനന്ദിതാ നന്ദാത്മജാ...ജന്മാഷ്ഠമ...
12/09/2017

അംബുദവർണ്ണാ മനോഹരാ മാധവാ തംബുരുസേവിതാ തമ്പുരാനേ
അല്ലിമകൾ നിത്യം പൂജിച്ചു വന്ദിക്കും
സ്വർലോകനന്ദിതാ നന്ദാത്മജാ...

ജന്മാഷ്ഠമി ആശംസകളോടെ..

ആശംസകളോടെ നീലാംബരി....
25/06/2017

ആശംസകളോടെ നീലാംബരി....

Address

Thalassery
Thalassery
670642

Telephone

9447715857

Website

Alerts

Be the first to know and let us send you an email when Neelambari Holydays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share