Kargil Friends

Call Directions

Kargil Friends Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kargil Friends, Tour Agency, kizhakkaumbhagam, pinarayi, Thalassery.

Kargil Vijaya Diwas 🇮🇳
26/07/2019

Kargil Vijaya Diwas 🇮🇳

July 26   ✌️
26/07/2018

July 26 ✌️

15/01/2018
Salute Our Real Heroes 👮ഇന്ന് കാർഗിൽ വിജയ് ദിവസ്...പാകിസ്താൻറെ കൈയിൽ നിന്നും ഇന്ത്യയുടെ ചുണക്കുട്ടികൾ ടൈഗർ ഹിൽസ് തിരിച്ച...
26/07/2017

Salute Our Real Heroes 👮

ഇന്ന് കാർഗിൽ വിജയ് ദിവസ്...

പാകിസ്താൻറെ കൈയിൽ നിന്നും ഇന്ത്യയുടെ ചുണക്കുട്ടികൾ ടൈഗർ ഹിൽസ് തിരിച്ചുപിടിച്ചതിൻറെ വിജയം ആഘോഷിക്കുന്ന ദിവസം.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവടഞ്ഞ അഞ്ഞൂറോളം ധീരജവാന്മാർക്ക് പ്രണാമം.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ ജവാന്മാർ അവരുടെ ജീവൻ ദാനം കൊടുത്തതുകൊണ്ടാണ് നാം ഇപ്പോഴും ഇവിടെ ജീവനോടെയിരിക്കുന്നത്,

മറക്കുകില്ല ജീവനുള്ളിടത്തോളം കാലം

വന്ദേ മാതരം.

26/07/2017
15/01/2017
ഇന്ന് നവംബർ 26 ....8 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ജനതയുടെഹൃദയത്തിൽ തീരാത്ത മുറിവുകൾ സൃഷ്ടിച്ചത് ഇതേദിവസമാണ് ...ഇന്ത്യൻ മണ്...
26/11/2016

ഇന്ന് നവംബർ 26 ....
8 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ജനതയുടെ
ഹൃദയത്തിൽ തീരാത്ത മുറിവുകൾ സൃഷ്ടിച്ചത് ഇതേ
ദിവസമാണ് ...
ഇന്ത്യൻ മണ്ണിൽ കടൽ വഴി അതിക്രമിച്ച് കയറി ...
164 നിരപരാധികളുടെ ജീവൻ അപഹരിച്ച 3
ദിവസം രാജ്യത്തെ ഭീതിയിൽ ആഴ്ത്തിയ പാക്
തീവ്രവാദികൾ നരനായാട്ടിന് തുടക്കമിട്ട നാൾ ....
തങ്ങളുടെ സ്വപ്നങ്ങളും മോഹങ്ങളും
പിന്നിലുപേക്ഷിച്ച് നരാധമൻമാരുടെ തോക്കിനിരയായി
പ്രാണൻ വെടിഞ്ഞ ആ സാധുക്കൾക്കായി ഒരിറ്റു
കണ്ണീർ ...
ഈ മഹാദുരന്തത്തിലും ഭാരതീയന്റെയും
ഭാരതീയ സൈന്യത്തിന്റെയും ധീരത
ലോകത്തിന് കാട്ടി കൊടുത്ത് ...
പിറന്ന നാടിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ...
ഹേമന്ത് കർക്കരെ ,വിജയ് സാലസ്കർ ,അശോക്
കാംപ്തെ, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ
തുടങ്ങിയ വീര സൈനികരുടെ ത്യാഗവും
ധീരതയും നന്ദിയോടെ സ്മരിക്കാം ...
ഓരോ ഭാരതീയന്റെയും മനസ്സിൽ എന്നും
തീക്കനലായി ഈ ദിവസം അവശേഷിക്കുക
തന്നെ ചെയ്യും...
''ജയ് ഹിന്ദ് ''

29/09/2016

പാക്ക് മണ്ണിലെ തീവ്രവാദികൾക്കും ,
പിന്തുണ നൽകുന്ന പാകിസ്താനിലെ ആർമിക്കും,സർജിക്കൽ സ്‌ട്രൈക്ക് മോഡലിൽ തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിക്ക് അഭിനന്ദങ്ങൾ.
ഉചിതമായ തീരുമാനം കൈക്കൊണ്ട ഭരണകൂടത്തിനും അഭിനന്ദനം.

പൊലിഞ്ഞത് 17 ജീവനുകൾ ആണെങ്കിൽ...നിറഞ്ഞത് കോടികണക്കിന് കണ്ണുകൾ ആണ്...ആദരാഞ്ജലികൾ...
19/09/2016

പൊലിഞ്ഞത് 17 ജീവനുകൾ ആണെങ്കിൽ...
നിറഞ്ഞത് കോടികണക്കിന് കണ്ണുകൾ ആണ്...

ആദരാഞ്ജലികൾ...

രാജ്യം അതിന്റെ 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വതന്ത്രമായി ഒന്ന് ഇരിക്കാനോ, നടക്കാനോ എന്തിന് അധികം., ഒരു പോള കണ്...
15/08/2016

രാജ്യം അതിന്റെ 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വതന്ത്രമായി ഒന്ന് ഇരിക്കാനോ, നടക്കാനോ എന്തിന് അധികം., ഒരു പോള കണ്ണ് അടയ്ക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ യൂണിഫോം ഇട്ടു തോക്കും പിടിച്ച് കാവൽ നിൽക്കുന്ന ഒരു ജനത ഇവിടെ ഉണ്ടെന്ന് ഓർക്കുക. അവർക്ക് ഇത് കലണ്ടറിലെ ഒരു തിങ്കളാഴ്ച മാത്രം.
ഒന്നിനും പരാതിയോ പരിഭവമോ ഇല്ലാത്ത ഭാരത മാതാവിന്റെ ധീര ജാവാന്മാർക് ചങ്കിൽ തട്ടി ഒരു " ബിഗ് സല്യൂട്ട്".....

"ജനിച്ചത് ഈ മണ്ണിൽ എങ്കിൽ ജീവിക്കുന്നതും..... മരിക്കുന്നതും ഈ മണ്ണിനു വേണ്ടി "

ജയ് ഹിന്ദ്

Address

Kizhakkaumbhagam, Pinarayi
Thalassery
670741

Telephone

+919995065219

Website

Alerts

Be the first to know and let us send you an email when Kargil Friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category