30/05/2026
കോഴിക്കോട് , മലപ്പുറം , കോട്ടക്കൽ , വളാഞ്ചേരി , പെരിന്തൽമണ്ണ നിന്നും ഭാഗത്തു നിന്നും യാത്ര ബസ് . നേരിട്ട് ഗവി കാണാൻ ഗവിയിലെ ടൂർ ഓപ്പറേറ്റർസ് നടത്തുന്ന യാത്ര . ഭക്ഷണം ഉൾപ്പെടെ എല്ലാചിലവും ചേർത്ത് 3500 രൂപ മാത്രം .
ഗവി കാണാൻ ഇപ്പോൾ വരൂ ..മഞ്ഞും മഴയും ആസ്വദിക്കാം ..
JUNE 5 ന് രാത്രി 7 മണിക്ക് തിരിച്ച് , പുലർച്ചെ ഫ്രഷ് അപ്പിന് ശേഷം ഗവിയിലേക്ക് പോകുന്നു .
ഗവി കണ്ട് ഇറങ്ങി നേരെ, പീരുമേട് മലമുകളിലുടെ യാത്ര ചെയ്ത് ഇടുക്കിയിലെ പ്രശസ്തമായ പരുന്തുംപാറകൂടി കണ്ട ശേഷം പിറ്റേ ദിവസം പുലർച്ചെ തിരികെ മലപ്പുറം, കോഴിക്കോട് എത്തുന്നു .
( AC vehicle, Forest permission, Breakfast, Lunch, Dinner , Tea, snacks, Guide) 100 കിലോമീറ്ററോളം വനത്തിലുടെയുള്ള യാത്ര ! മൂഴിയാർ , പെൻസ്റ്റോക്ക്, കക്കി ഡാം . വ്യൂ പോയിൻ്റെ , എക്കോ പാറ , കാറ്റാടിക്കുന്ന് , കൊച്ചു പമ്പ ഗവി പച്ചക്കാനം പുൽമേട് തുടങ്ങിയ വ്യൂ പോയിൻ്റെ കണ്ട് , പരുന്തുംപാറയിൽ വൈകുന്നേരത്തെ മഞ്ഞും , കാറ്റും ആസ്വദിച്ച് തിരികെ വരുന്നു !
ഗവിയിലെ ടൂർ ഓപ്പറേറ്റർസ് ഗ്രീൻ ഫോറെസ്റ് നേരിട്ട് നടത്തുന്ന യാത്ര .
സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യുക . 9497202002 / 9400314141