Kolukkumalai, Munnar

Kolukkumalai, Munnar Kolukkumalai is about 7,130 feet (2,170 m) above sea level and lies some 32 kilometres (20 mi) from Munnar. The hill top village is accessible only by jeep

Beauty of Kolukkumalai Above the clouds
20/08/2022

Beauty of Kolukkumalai
Above the clouds

Kolukkumalai Tent Camp, Trekking, Campfire for more Details contact us  ,  ,  ,  ,  ,  ,  ,  ,  ,  ,  ,  ,  , , , , , , ...
11/12/2018

Kolukkumalai Tent Camp, Trekking, Campfire for more Details contact us

, , , , , , , , , , , , , , , , , , , , ,

Kolukkumalai Tent Camp, Trekking
10/12/2018

Kolukkumalai Tent Camp, Trekking

Kolukkumalai Camp / Trekking / Campfire more details contact us
09/12/2018

Kolukkumalai Camp / Trekking / Campfire more details contact us

Kolukkumalai is about 7,130 feet (2,170 m) above sea level and lies some 32 kilometres (20 mi) from Munnar. The hill top village is accessible only by jeep

Kolukkumalai munnar           for visit contact us
07/12/2018

Kolukkumalai munnar for visit contact us

12/03/2018

മീശ പുലിമലയ്ക്കു പോകുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.... ആരെങ്കിലും നിങ്ങളെ മീശ പുലിമല കാണിക്കാം എന്ന് പറഞ്ഞ് കൊളുക്കുമല വഴി നിങ്ങളെ കൊണ്ടു പോകുകയാണെങ്കിൽ നിങ്ങൾ വഞ്ചിക്കപെടും....?
എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്.'
ഞാനും എന്റെ ചിലകൂട്ടുകാരും ചേർന്ന് 2/9/2016, -ൽ കൊളുക്കുമല കാണൻ രാവിലെ 7 മണിക്ക് ബൈക്കിൽ യാത്ര തുടങ്ങി.. ഞങ്ങൾ സൂര്യനെല്ലി വഴികൊളക്കുമല
യിൽ 9 മണിക്ക് എത്തിചേർന്നു.'. ബൈക്കിലൂടെ ഉള്ള യാത്ര വളരെ പ്രയാസമുള്ളതാണ്.. കൊളക്കുമലയിൽ അപ്പോൾ 20 ഓളം ജീപ്പുകൾ പാർക്ക് ചെയ്തിട്ടുണ്ട്...? എന്റെ കൂട്ടുകാരന്റെ സുഹൃത്ത് ആയ ജീപ്പ് ഡ്രൈവറോട് ചോദിച്ചു .. ജീപ്പിൽ വന്ന സഞ്ചാരികളെ ഇവിടെയെങ്ങും കാണുന്നില്ലല്ലേ അവർ എങ്ങോട്ടാണ് പോയത്..?അപ്പോളാണ് ജീപ്പ് ഡ്രൈവർ പറയുന്നത് ഇതിന്റെ അപ്പുറത്തുള്ള വഴിയിലൂടെ മീശ പുലിമലയ്ക്ക് പോയിരിക്കുകയാണെന്ന്.... എന്റെ കൂട്ടുകാർക്കും മീശ പുലിമലയ്ക്ക് പോകണമെന്നായി... അങ്ങനെ ഞങ്ങൾ മീശ പുലിമലയ്ക്കു പോകുന്ന വഴിയുടെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ... മീശ പുലിമലയ്ക്കു പോകണമെങ്കിൽ ഒരാൾക്ക് 100 രൂപ പാസുമായി ഓരൾഗേറ്റിനു മുന്നിൽ നിൽപ്പുണ്ട്... ഞങ്ങൾ 6 പേർ അങ്ങനെ 600 രൂപ യുടെ പാസ് എടുത്തു യാത്ര തുടങ്ങി ..... കുന്നിൻ മുകളിലൂടെ 3 km നടന്നു വേണം മീശ പുലി മലയിൽ എത്താൻ... പോകുന്ന വഴിയിൽ കൂട്ടുകാർ സെൽഫി എടുത്തും .പ്രകൃതിയുടെ സൗന്ദര്യം ആസ്വതിച്ചും.. മഞ്ഞുമൂടിയ മലയുടെ മുകളിലെത്താൻ മലകയാറൻ തുടങ്ങി... തിരിച്ച് ഇറങ്ങിപ്പോകുന്ന സഞ്ചാരികൾ പറയുന്നുണ്ടായിരുന്നു' മീശ പുലിമല സൂപ്പർ ...ഇവിടെ വരാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായേനേ...? അങ്ങെന ചെങ്കുത്തായാ മലയിലൂടെ വളരെ കഷ്ടപെട്ട് മീശ പുലി മലയുടെ മുകളിൽ എത്തി... സമയം അപ്പോൾ 12 മണിയായിരുന്നു. ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്ന ഭക്ഷണം ഞങ്ങൾ അവിടെ വച്ചു കഴിച്ചു.. പിന്നെ കൂട്ടുകാർ ഫോട്ടോസ് എടുക്കാൻ ഉള്ള തിടുക്കത്തിലായി..... അപ്പോൾ അവിടെ 30 ഓളം വരുന്ന യുവാക്കൾ ഉണ്ടായിരുന്നു...? സഞ്ചാരികളിൽ കൂടുതൽ പേരും.. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ളവരായിരുന്നു....? ഞങ്ങൾ നിന്ന മലയുടെ നേരെ എതിരെ നിന്നും കുറച്ചു പേർ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നു... അടുത്തുവന്ന ആൾ ഞങ്ങളോട് ചോദിച്ചു നിങ്ങളെ ആരാണ് ഇങ്ങോട്ട് പറഞ്ഞ് വിട്ടത് നിങ്ങൾ എന്തിനാണ് ഇവിടെ എത്തിയത് നിങ്ങൾ ഇങ്ങോട്ട് വരാൻ പാസ് എടുത്തിട്ടുണ്ടോന്ന്.. അപ്പോൾ ഞങ്ങൾ എടുത്തിട്ടുള്ള പാസ് കാണിച്ചു കൊടുത്തു... അപ്പോൾ വന്ന ആൾ പറഞ്ഞു ഇത് നിങ്ങളെ താഴെയുള്ളവർ പറ്റിച്ചതാണ് ഇത് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പരിതിയിൽ വരുന്ന സ്ഥലമാണ്. നിങ്ങൾക്ക് ഇവിടെ വരണമെങ്കിൽ മൂന്നാറിൽ മാട്ടുപ്പെട്ടി റൂട്ടിൽ ഉള്ള KFDC...യുടെ ഓഫീസിൽ നിന്നു വേണം പാസ് എടുത്ത് വേണം ഇവിടെ എത്താൻ എന്ന്...? അങ്ങനെ മീശ പുലി മലയിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ബാഗും മൈബൈൽ ഫോണും.. തിരിച്ചയിൽ രേഖയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന സാറ് മേടിച്ചോണ്ടു പോയി.... ബാഗും മറ്റു തിരിച്ച് കിട്ടണമെങ്കിൽ KFDC.. ഓഫീസിൽ എത്തി ഫൈൻ അടച്ചതിനു ശേഷമേ തിരിച്ചു തരുകയുള്ളൂ എന്നു പറഞ്ഞു......? അങ്ങനെ ഞങ്ങൾ എല്ലാവരും നിരാശയോടെ മീശ പുലിമലയിൽ നിന്നും തിരിച്ചു മലയിറങ്ങി.... ( നിങ്ങൾ എല്ലാവരും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഈ പോകുന്ന 'വഴിയിൽ ഒരു സ്ഥലത്ത് പോലുംതമിഴ്നാടിനെയും കേരളത്തേയും വേർത്തിരിക്കുന്ന ഒരു മുന്നറിയിപ്പ് ബോർഡ് പോലും വച്ചിട്ടില്ല പിന്നെ നമ്മൾ എങ്ങനെ മനസിലാക്കും നമ്മൾ നിൽക്കുന്ന സ്ഥലം തമിഴ് നാട് ആണോ കേരളമാണോ എന്ന്....?) തിരിച്ചു ഞങ്ങൾ പാസ് എടുത്ത ഗെയിറ്റിന്റെ അടുത്തു വന്നപ്പോൾ അവിടെ ബാഗും മറ്റു നഷ്ടപെട്ട സഞ്ചാരികളും 'ഗെയിറ്റ് പാസ് നൽകിയ ആളും സഞ്ചാരികളെ എത്തിച്ച ജീപ്പ് ഡ്രൈവർമാരും തമ്മിൽ കയ്യാങ്കളിയായി... പാസിനായി നൽകിയ തുക തിരിച്ച് മേടിക്കാൻ എല്ലാവരും കൊളുക്കുമലയിലെ ഫാക്ടറി മാനേജറെ ചെന്ന് കണ്ട് ഒച്ചപ്പാടുണ്ടാക്കി തുക തിരിച്ചു മേടിച്ചു ...? തിരിച്ച് ഞങ്ങൾ ഞങ്ങളുടെ ബാഗും .മൊബൈൽ ഫോണും. മറ്റും മേടിക്കാൻ വേണ്ടി മൂന്നാറിലെ KFDC..യുടെ ഓഫീസിലേക്ക് യാത്ര തിരിച്ചു. .... അവിടെ എത്തി ഞങ്ങൾ KFDC മാനേജരെ കണ്ടു.. കാര്യങ്ങൾ പറഞ്ഞു ... അപ്പോൾ ആ സാറ് ഞങ്ങളോട് ചോദിച്ചു.. നിങ്ങൾക്ക് കൊളുക്കുമല വച്ച് തന്ന പാസ്' വായിച്ചു നോക്കിയില്ലേ എന്ന്.. അതിൽ; രണ്ടാമത് പറയുന്നുണ്ട്.. Entry ticket not meant for Kerala Boundary Meesapuli Malai Entry,,,
ഞങ്ങൾക്ക് തെറ്റുപറ്റിയെന്നും അറിയാതെ പറ്റിയ തെറ്റ് ക്ഷമിക്കണമെന്നും... മനേജർ സാറിനോടും പറഞ്ഞ് ., ഞങ്ങളുടെ ബാഗും മറ്റും മേടിച്ചു ഞങ്ങൾ തിരിച്ചു പോന്നു... മീശ പുലിമലയിൽ പോകണ മെങ്കിൽ നിങ്ങൾക്ക് .KFDC..യുമായി ബന്ധപെടുകാ.... മനേജറുടെ മെബൈൽ നമ്പർ..‭04865-230332‬ ( കൊളുക്കുമല വഴി മീശ പുലിമലയിൽ പോയി നിങ്ങൾക്കും ഇങ്ങനെ ഒരു ചതി പറ്റാതിരിക്കട്ടേ...)..

04/03/2018
28/03/2017

Address

No. 12, East Veli Street, Bodinayakannur. , Theni District, Kottagudi
Theni
625513

Alerts

Be the first to know and let us send you an email when Kolukkumalai, Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share