യാത്ര സൗഹൃദം

യാത്ര സൗഹൃദം DISCOVERING THE CULTURE AND BEAUTY OF NATURE

06/03/2026
08/03/2025

# ,s day

02/03/2025

17/02/2025

8,500 രൂപയ്ക്ക് ശ്രീലങ്ക പോയി തിരിച്ചുവരാം; ശ്രീലങ്കയിലേക്കുള്ള ഫെറി സർവീസ് വീണ്ടും പുനരാരംഭിച്ചു.രാവിലെ 7 മണിക്ക് തമിഴ് നാട്ടിലെ നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പൽ നാലുമണിക്കൂറുകൊണ്ട് ശ്രീലങ്കയിലെ കാങ്കേശൻ തുറയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30-ന് യാത്ര പുറപ്പെട്ട് ഏകദേശം 5.30ന് ഇന്ത്യയിലെത്തും. ചെവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസം സർവീസ് ഉണ്ടാകും. ശ്രീലങ്കയിൽ പോയി തിരിച്ചുവരാനുള്ള മടക്ക ടിക്കറ്റിൻ നിരക്ക് 8,500 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തേ ഇത് 9,700 രൂപയായിയിരുന്നു. ഇന്ത്യൻ പൗരനായ ഏതൊരാൾക്കും പാസ്സ്പോർട്ടും റിട്ടേൺ ടിക്കറ്റും ഉണ്ടെങ്കിൽ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാം വിസ അവിടെ നിന്ന് ലഭ്യമാണ്. 10kg-ക്ക് മുകളിൽ ഉള്ള ലെഗേജിന് പ്രത്യേകം ഫീസു നൽകിയാൽ 70 കിലോ വരെ കൊണ്ടുപോകാം.

    2002❤️❤️❤️
04/12/2024

2002❤️❤️❤️

18/02/2024

ആശംസകൾ ❤️
19/11/2023

ആശംസകൾ ❤️

10/11/2023
മഞ്ഞിൽ പൊതിഞ്ഞ സൗഹൃദം   DRK യുടെ ഏറ്റവും പുതിയ ഇവന്റ്   മഞ്ഞിൽ പൊതിഞ്ഞ സൗഹൃദം 🤝👬നവംബർ 25/26 തീയതികളിൽ  മൂന്നാറിന്റെ മഞ്ഞ...
07/11/2023

മഞ്ഞിൽ പൊതിഞ്ഞ സൗഹൃദം

DRK യുടെ ഏറ്റവും പുതിയ ഇവന്റ്
മഞ്ഞിൽ പൊതിഞ്ഞ സൗഹൃദം 🤝👬
നവംബർ 25/26 തീയതികളിൽ
മൂന്നാറിന്റെ മഞ്ഞിനാലും പ്രകൃതി ഭംഗിയിനാലും മനസ്സ് കുളിർപ്പിക്കുന്ന വട്ടവടയിൽ ഒരു മനോഹരമായ സ്റ്റേയോടുകൂടിയര റൈഡ്..

Including.....
Lunch
Dinner
Breakfast
Camb fire
കൂടാതെ നൈറ്റ് മനോഹരമാക്കാൻ സൗഹൃദ പരുപാടികളും മറ്റും...!!

Address

Mannar
Thiruvalla (Tiruvalla)
689622

Website

Alerts

Be the first to know and let us send you an email when യാത്ര സൗഹൃദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category