16/05/2026
ഈ വരുന്ന ഓഗസ്റ്റ് 11-ന് മിഹ്റാൻ ടൂർസ് ആൻഡ് ട്രാവൽസിനൊപ്പം ലക്ഷദ്വീപിന്റെ മനോഹാരിത നേരിട്ട് അനുഭവിക്കാൻ നിങ്ങൾ തയ്യാറാണോ? 3 രാത്രിയും 4 പകലും നീണ്ടുനിൽക്കുന്ന അതിമനോഹരമായ ഒരു ഗ്രൂപ്പ് പാക്കേജ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു. ✈️🚢
എല്ലാവിധ സൗകര്യങ്ങളോടും കൂടി ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു സ്വപ്നയാത്ര!
സീറ്റുകൾ പരിമിതമാണ്! നിങ്ങളുടെ യാത്ര ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ:
📞 +91 8848003691
📍 PRS Building, Opp. Safari Hotel, Venjaramoodu, Trivandrum
KeralaTourism IslandLife