St Marys Services Vettucaud

  • Home
  • St Marys Services Vettucaud

St Marys Services Vettucaud "Your Gateway to Global Opportunities: Simplifying Visa and Immigration Services."

✈️ 👩‍✈️ 👨‍✈️
07/11/2022

✈️ 👩‍✈️ 👨‍✈️

19/10/2022
16/05/2022

👉 NEET (ug) അപേക്ഷ തീയതി നീട്ടി : 20may 2022 9pm വരെ

👉 LBS MCA അപേക്ഷ 2022 ആരംഭിച്ചു : 01 ജൂൺ 2022 വരെ

👉ഇന്ത്യൻ ആർമി Bsc നഴ്സിംഗ് /MNS അപേക്ഷ 2022 ആരംഭിച്ചു : 31 may 2022 വരെ

👉B tech evening അപേക്ഷ 2022 തുടരുന്നു : 07ജൂൺ 2022 വരെ

👉CMC വെല്ലൂർ കോഴ്സ് 2022 അപേക്ഷ തുടരുന്നു

👉അപേക്ഷകൾ നല്കാൻ അപ്‌ലോഡ് ചെയ്യാൻ സമിപികുക 👇

Vettucaud St Mary’s
Opposite LPS Vettucaud
Church Road
[email protected]

These services Done Through Online
09/05/2022

These services Done Through Online

All Those who missed Registering Kindly Register as Soon As possible as the dates for   has been Extended till May 10th ...
04/05/2022

All Those who missed Registering Kindly Register as Soon As possible as the dates for has been Extended till May 10th 2022

27/04/2022

*KERALA CSC VLE Association അറിയിപ്പ് : 27/04/2022 📣*
➖➖ ➖➖➖➖➖➖➖➖➖
*SET അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 30 വരെ നീട്ടി*

_അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ താഴെ പറയുന്നവ,_
🔸പാസ്സ്പോർട്ട് സൈസ് ഫോട്ടോ
🔸ആധാർ കാർഡ്
🔸SSLC സർട്ടിഫിക്കറ്റ്
🔸നോൺ ക്രീമി ലയർ (for obc
🔸കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്(for sc/st)

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

25/04/2022

*K-TET പരീക്ഷ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു.*

*മെയ് 4,5 തിയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും*

25/04/2022

*LBS Centre*

*ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*

*പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ & പാരാമെഡിക്കൽ Diploma കോഴ്സ് കളിലേക്കുള്ള First Allotment പ്രസിദ്ധീകരിച്ചു.*
*Fees 26.04.2022 തീയതിക്കകം അടക്കണം.*
*ഫീസ് അടച്ച് Option വേണമെങ്കിൽ 26.04.2022 വരെ -Re-arrange/ Cancel ചെയ്യാം.*
*First Option കിട്ടി ഫീസ് അടക്കാത്തവരുടെ Allotment നഷ്ടപ്പെടുന്നതാണ്. തുടർന്നുളള അലോട്ട്മെന്റിന് അവരെ പരിഗണിക്കില്ല.*

KEAM 2022 Application form has been released on 6th April 2022 and the last date to apply is 30th April 2022.CONTACT FOR...
09/04/2022

KEAM 2022 Application form has been released on 6th April 2022 and the last date to apply is 30th April 2022.

CONTACT FOR MORE DETAILS

09/04/2022
09/04/2022

Address


Opening Hours

Monday 09:45 - 05:30
Tuesday 09:45 - 05:30
Wednesday 09:45 - 05:30
Thursday 09:45 - 05:30
Friday 09:45 - 05:30
Saturday 09:45 - 05:30
Sunday 09:45 - 05:30

Telephone

+918921215048

Website

Alerts

Be the first to know and let us send you an email when St Marys Services Vettucaud posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St Marys Services Vettucaud:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share