Yathravazhi.in

Yathravazhi.in "ʀᴇᴍᴇᴍʙᴇʀ ᴛʜᴀᴛ ʜᴀᴘᴘɪɴᴇꜱꜱ ɪꜱ ᴀ ᴡᴀʏ ᴏꜰ ᴛʀᴀᴠᴇʟ, ɴᴏᴛ ᴀ ᴅᴇꜱᴛɪɴᴀᴛɪᴏɴ"

എന്താ ചങ്ങായീ! ആലപ്പുഴ കണ്ടാലോ..🌿✨📸 𝐀𝐫𝐨𝐦𝐚𝐋  
01/09/2026

എന്താ ചങ്ങായീ! ആലപ്പുഴ കണ്ടാലോ..🌿✨
📸 𝐀𝐫𝐨𝐦𝐚𝐋 

31/08/2026

📍Ramakkalmedu View Point - Idukki
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. തേക്കടി
മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ
ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.

To Reach:
എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.

🚫 STRICTLY DON’T REPOST WITHOUT PERMISSION 🚫

Vc :
📝 : .in

വയനാട് പോയാലോ..🌿✨📸 : 𝐀𝐫𝐨𝐦𝐚𝐋  
29/08/2026

വയനാട് പോയാലോ..🌿✨
📸 : 𝐀𝐫𝐨𝐦𝐚𝐋 

29/08/2026

📍KP Waterfall - Khopoli, Maharashtra

Location:
Near Khopoli, Raigad district, Maharashtra
(around 15–20 km from Lonavala, easily reachable from Mumbai–Pune Expressway)

Scenic waterfall near Lonavala, surrounded by lush greenery and rocky terrain.

Ideal for short treks, nature photography, and weekend getaways.

Best Time to Visit:
June to September (monsoon season)

How to Reach:
• 2 hrs from Mumbai / 1.5 hrs from Pune
• Nearest railway station: Khopoli
• Accessible via local taxis or bikes from town

🎥 : K A L A I 

Tag that 🫂💎✨Pc : afhaamm_ anshllff
27/08/2026

Tag that 🫂💎✨
Pc : afhaamm_ anshllff

ഒരു ചായ കുടിക്കാൻ പോയാലോ.. ☕️✨Pc : afhaamm_
27/08/2026

ഒരു ചായ കുടിക്കാൻ പോയാലോ.. ☕️✨
Pc : afhaamm_

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Yathravazhi.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share