29/06/2015
വാഴാനി അണക്കെട്ട്.
തൃശ്ശൂർ ജില്ലയിൽ കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടുനിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്. ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
https://www.facebook.com/pages/Kerala-GODS-OWN-Country/1446320482338438