BTC KSRTC Venjaramood

BTC KSRTC Venjaramood KSRTC വെഞ്ഞാറമൂട് ഡിപ്പോയിലെ BTC ടൂർ പ്രോഗ്രാം 2023 ഫെബ്രുവരി 12 ന് ആരംഭിച്ചു .. 9447324718 ..

രാജേഷ് പിരപ്പൻകോട് 9447324718
09/02/2025

രാജേഷ് പിരപ്പൻകോട് 9447324718

03/11/2024

03.11.2024 ഇലവീഴാ പ്പൂഞ്ചിറ ട്രിപ്പിൽ നിന്നും

ഇലവീഴാപ്പൂഞ്ചിറ oct 31 ന്
02/11/2024

ഇലവീഴാപ്പൂഞ്ചിറ oct 31 ന്

200 മത്തെ ട്രിപ്പിൽ പരിപാടിയിൽ 2024 ഒക്ടോബർ 20 ന് ബഹു CMD പ്രമോജ്‌ ശങ്കർ സാർ വെഞ്ഞാറമൂട് btc ചങ്ക്‌സ് കളോടൊപ്പം
02/11/2024

200 മത്തെ ട്രിപ്പിൽ പരിപാടിയിൽ 2024 ഒക്ടോബർ 20 ന് ബഹു CMD പ്രമോജ്‌ ശങ്കർ സാർ വെഞ്ഞാറമൂട് btc ചങ്ക്‌സ് കളോടൊപ്പം

തീർത്ഥാടനയാത്ര .. ഗുരുവായൂർ
02/11/2024

തീർത്ഥാടനയാത്ര .. ഗുരുവായൂർ

വെഞ്ഞാറമൂട് BTC യോടോപ്പം
02/11/2024

വെഞ്ഞാറമൂട് BTC യോടോപ്പം

നവംബർ മാസത്തെ വെഞ്ഞാറമൂട് BTC യുടെ ട്രിപ്പുകൾ
02/11/2024

നവംബർ മാസത്തെ വെഞ്ഞാറമൂട് BTC യുടെ ട്രിപ്പുകൾ

02/11/2024

31 ഇലവീഴാപ്പൂഞ്ചിറയിൽ നെല്ലനാട് മനോജ് - നിതിൻ ടീം ദീപാവലി ആഘോഷിച്ചപ്പോൾ

2024 Oct 27 panchalimedu
02/11/2024

2024 Oct 27 panchalimedu

KSRTC ബജറ്റ് ടൂർ പാക്കേജുകളിൽ ഓണത്തോടനുബന്ധിച്ചു നവംബർ മാസത്തെ  ഉല്ലാസ - തീർത്ഥാടന ട്രിപ്പുകൾ വളരെ ഗംഭീരമായ രീതിയിലാണ് യ...
02/11/2024

KSRTC ബജറ്റ് ടൂർ പാക്കേജുകളിൽ ഓണത്തോടനുബന്ധിച്ചു നവംബർ മാസത്തെ ഉല്ലാസ - തീർത്ഥാടന ട്രിപ്പുകൾ വളരെ ഗംഭീരമായ രീതിയിലാണ് യാത്രികർക്ക് വേണ്ടി വെഞ്ഞാറമൂട്ടിൽ ആരംഭിച്ചിരിക്കുന്നത് ....

🎈9447324718 🎈

ഉല്ലാസ - തീർത്ഥാടന യാത്രകൾക്ക്‌ നവംബർ 3 മുതൽ പച്ചക്കൊടി പാറിച്ചുകൊണ്ട് തുടക്കം കുറിക്കുകയാണ് ..

⭕️👉 ഇലവീഴാപ്പൂഞ്ചിറ

നവംബർ 3 ന്

രാവിലെ 4 മണിക്ക് പുറപ്പെടുന്നു ..

കുന്നുകളുടെയും മന്ദമാരുതന്റെയും തലോടലിൽ .. ഇല്ലിയ്ക്കൽ കല്ല് ... ഇലവീഴാപൂഞ്ചിറയിലേയ്ക്കും ,,,

രാത്രി ഏകദേശം 11 മണിയോടുകൂടി വെഞ്ഞാറമൂട് തിരിച്ചെത്തുന്നു ...

FP 50 സീറ്റ്
800₹
(ബസ് ചാർജ് മാത്രം )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

മനോജ് നെല്ലനാട്
9447501392
ഷഹീർ
9447005995

രാജേഷ്
9447324718

🔹🔹🔹🔹

⭕️👉 തെന്മല

നവംബർ 10 ന് രാവിലേ 6 മണിക്ക് പുറപ്പെടുന്നു

റോസ്മല .
പാലരുവി .
തെന്മലയിലേയ്ക്കും

രാത്രി ഏകദേശം 9 മണിയോടുകൂടി തിരിച്ചെത്തുന്നു ..

SWB
35 സീറ്റ്
850 ₹
(എൻട്രി ഫീ ഉൾപ്പെടെ )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

റെജിമോൻ
9846763326

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 ഗവി

നവംബർ 14 ന്

ഗവി
അടവി കുട്ട വഞ്ചി യാത്ര
പരുന്തുംപാറ

കാനനസുന്ദരിയായ ഗവിയിലേയ്ക്കും .
രാവിലെ 5 ന് പുറപ്പെടുന്നു .. രാത്രി ഏകദേശം 11 മണിയോടുകൂടി തിരിച്ചെത്തുന്നു ..

SW ബസ് 35 സീറ്റ്
1850 ₹
(എൻട്രി ഫീ , കുട്ടവഞ്ചിയാത്ര , ഉച്ച ഭക്ഷണം .. തുടങ്ങിയവ )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

അജിംഷാ
9605732125
മനോജ് നെല്ലനാട്
9447501392

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 പൗർണമിക്കാവ്

നവംബർ 15 ന് രാവിലെ 5 മണിക്ക് പുറപ്പെടുന്നു ..

പൗർണമിക്കാവിലേയ്ക്ക് ,,

പൗർണമി ദിവസം മാത്രം തുറക്കുന്ന അതിപുരാതനമായ ശനിശ്വരന്റെ ഉഗ്രമൂർത്തിയാണ് അവിടെ പ്രതിഷ്ഠ .. അവിടെയുള്ള ദേവി ബാല ത്രിപുര സുന്ദരി ദേവിയാണ് പൗർണമികാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ..
അതോടൊപ്പം
ചെങ്കൽ ,
ആഴിമല ,
ആറ്റുകാൽ ക്ഷേത്രങ്ങളിലും ... രാത്രി ഏകദേശം 8.30 മണിയോടുകൂടി തിരിച്ചെത്തുന്നു ..

50 സീറ്റ് 470 ₹
( ബസ് ചാർജ് മാത്രം )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ,

ജയലക്ഷ്മി
8590356071
സൗമ്യ ചന്ദ്രൻ
9645380082

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 അയ്യപ്പക്ഷേത്രങ്ങൾ

വ്യശ്ചികം 1 ന് അയ്യപ്പ ക്ഷേത്രങ്ങളിലേയ്ക്ക് തീർത്ഥാടന യാത്ര ...
അത് കഴിഞ്ഞുള്ള വ്യശ്ചിക മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും ഭക്ത ജനങ്ങൾ ഉണ്ടെങ്കിൽ ബസ് ചാർട്ട് ചൈയ്യുന്നതാണ് ..

കുളത്തുപ്പുഴ
ആര്യങ്കാവ്
അച്ചൻകോവിൽ
പന്തളം ക്ഷേത്രം

50 സീറ്റ്
690 ₹

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ,

നിതിൻ
9746865116
രാജേഷ്
9447324718

🔹🔹🔹🔹

⭕️👉 വാഗമൺ

നവംബർ 17 ന്

രാവിലേ 4 മണിക്ക് പുറപ്പെടുന്നു ..
രാത്രി ഏകദേശം 11 മണിയോടുകൂടി തിരിച്ചെത്തുന്നു ..

എന്നീ ദിവസങ്ങളിൽ
മൊട്ടകുന്നുകളുടെ പറുദീസയായ .. വാഗമണ്ണിലേയ്ക്കും ..,, കൂടെ പൈൻ ഫോറെസ്റ്റും .. പരുന്തുംപാറയും ..

ഡീലക്സ് ബസ് 39 സീറ്റ്
1160 ₹
FP ബസ് 50 സീറ്റ്
980 ₹
(ഉച്ച ഭക്ഷണം ഉൾപ്പെടെ )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

അജിംഷാ
9605732125
അനിൽകുമാർ
9447237198

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 രാമക്കൽമേട്

നവംബർ 17 ന്
രാവിലെ 4 മണിക്ക് പുറപ്പെടുന്നു .. രാത്രി ഏകദേശം 11 മണിയോടുകൂടി വെഞ്ഞാറമൂട് തിരിച്ചെത്തുന്നു ...

മലയാളക്കരയിലെ ഇടുക്കിയുടെ കാറ്റിന്റെ തലോടലിൽ കാറ്റാടിപാടത്തിലൂടെ രാമക്കൽമേടും ..,,,

FP ബസ് 50 സീറ്റ്
960₹
(ബസ് ചാർജ് മാത്രം )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 ശബരിമല
(ഗ്രൂപ്പ് ബുക്കിങ് )

നവംബർ 20 ന്

വൈകുന്നേരം 7 മണിക്ക് പുറപ്പെടുന്നു .. രാത്രി ഏകദേശം 2 മണിയോടുകൂടി പമ്പയിൽ എത്തിച്ചേരുന്നു .. ദർശനം കഴിഞ്ഞു രാത്രി ഏകദേശം 9 മണിയ്ക്ക് തിരിച്ചെത്തുന്നു ...

നിതിൻ
9746865116

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 തേക്കടി

നവംബർ 23 ന്
രാവിലെ 4 മണിക്ക് പുറപ്പെടുന്നു .. 24 ന് രാത്രി ഏകദേശം 12 മണിയോടുകൂടി തിരിച്ചെത്തുന്നു ..

ഒരിക്കൽ പോയാൽ പിന്നെയും പോകാൻ തോന്നുന്ന .. കുമളി (സ്റ്റേ )തേക്കടിയിലേയ്ക്കും ,, ...
കുമളി - കമ്പം റൂട്ടിലെ മുന്തിരിപ്പാടം - രാമക്കൽമേട് - തേക്കടി ബോട്ടിംഗ്

ഡീലക്സ് ബസ്
38 സീറ്റ്
3310 ₹
(3 നേരം ഭക്ഷണം , റൂം , ജീപ്പ് സഫാരി , etc )

മനോജ് നെല്ലനാട്
9447501392

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 തീരദേശയാത്ര

നവംബർ 23 ന്

രാവിലെ 6 മണിയ്ക്ക് പോയി രാത്രി 8 മണിയോടുകൂടി തിരിച്ചു വരുന്നു ..

ആക്കുളം , വേളി , അഞ്ചുതെങ്ങു കോട്ട , വര്ക്കല ബീച്ച് ..

50 സീറ്റ്
430 ₹
(ബസ് ഫെയർ മാത്രം )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

അനിൽ കുമാർ G
9447237198

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 ഇടുക്കി

നവംബർ 24 ന്

രാവിലെ 4 മണിയ്ക്ക് പോയി രാത്രി 12 മണിയോടുകൂടി തിരിച്ചു വരുന്നു ..

ആനച്ചാടി കുത്ത്
ചെറുതോണി
കുളമാവ് ഡാം
ഇടുക്കി ഡാം വ്യൂ

FP 1000 ₹

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

ഷഹീർ
9447005995
മനോജ്
8921366099

രാജേഷ്
9447324718

🔹🔹🔹🔹🔹

⭕️👉 കുംഭാവുരുട്ടി

നവംബർ 30 ന്

രാവിലെ 5 മണിക്ക് പുറപ്പെടുന്നു ..

കാടിന്റെ മടിത്തട്ടിലൂടെ കാട്ടരുവിയും വെള്ളച്ചാട്ടവും ഉള്ള കുംഭാവുരുട്ടിയിലേയ്ക്കും ..,,

രാത്രി ഏകദേശം 9 മണിയോടുകൂടി തിരിച്ചെത്തുന്നു ..

50 സീറ്റ്
600 ₹
(ബസ് ഫെയർ മാത്രം )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

അനീഷ് RB
9446072194

രാജേഷ്
9447324718

🔹🔹🔹🔹🔹
🎈വ്യശ്ചിക മാസ ശബരിമല 🎈ചാർട്ടേഡ് ട്രിപ്പാണ് .. (ഗ്രൂപ്പ് ബുക്കിങ് )ആളുണ്ടെങ്കിൽ പോകാവുന്നതാണ് ..

മനോജ് നെല്ലനാട്
9447501392

നിതിൻ
9746865116

രാജേഷ്
9447324718

🔹🔹🔹🔹🔹

കാലാവസ്ഥയ്ക്ക് അനുസരിച്ചു ടൂർ തീയതിയ്ക്ക് മാറ്റം വരുത്തുന്നതാണ്

🔹🔹🔹🔹🔹

വെഞ്ഞാറമൂട് ksrtc ബഡ്ജറ്റ് ടൂറിസം സെൽ ന്റെ നവംബർ മാസത്തെ യാത്രകൾക്ക് തിരശീല വീഴുകയാണ് ...

ഞങ്ങൾ എന്നും ..... 💕
നിങ്ങളോടൊപ്പം ..... 💕

സുഖ യാത്ര ... 💕
സുരക്ഷിത യാത്ര ... 💕

കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇതുവരെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവർ ഉടനെ ജോയിൻ ചെയ്യുക ...

Face book page link

https://www.facebook.com/profile.php?id=61555744746269&mibextid=LQQJ4d

ബഡ്‌ജറ്റ്‌ ടൂറിസം സെൽ
ksrtc വെഞ്ഞാറമൂട്
🎈—————— 🎈

02/11/2024

Address

KSRTC VENJARAMOOD
Thiruvananthapuram
695607

Telephone

+919447324718

Website

Alerts

Be the first to know and let us send you an email when BTC KSRTC Venjaramood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share