23/08/2022
👤👑 പഞ്ചപാണ്ഡവഃ ക്ഷേത്ര ദർശനവും ആറന്മുള വള്ളസദ്യയും ☝👌
𝗥𝘀. 𝟭𝟮𝟬𝟬 / 𝗣𝗲𝗿𝘀𝗼𝗻
സെപ്റ്റംബർ മാസം 2, 3, 4 തീയതികളിൽ തിരുവനന്തപുരത്തു നിന്നും രാവിലെ 05:00 മണിക്ക് യാത്ര തിരിച്ചു പഞ്ചപാണ്ഡവഃ ക്ഷേത്രങ്ങളായ
1. തൃച്ചിറ്റാറ്റ് (യുധിഷ്ഠിരൻ)
2. തൃപ്പുലിയൂർ (ഭീമൻ )
3. തിരുവാറന്മുള (അർജുനൻ ) കണ്ടു ആറന്മുള വള്ള സദ്യ കഴിഞ്ഞു
4. തൃക്കൊടിത്താനം (നകുലൻ )
5. തിരുവൻവണ്ടൂർ (സഹദേവൻ)
ദർശനം നടത്തി അതെ ദിവസം രാത്രിയോട് കൂടി തിരിച്ചെത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 062384 96552
Whatsapp: https://wa.me/916238496552
Address: Kera Tours, Ramakrishna building, SS Kovil Rd, Thampanoor, Thiruvananthapuram, Kerala 695001