
21/08/2025
2025 ഓണം അവധിക്ക് നിങ്ങളുടെ യാത്ര ശ്രീഹരി യോടൊപ്പം ശ്രീശൈലം- മന്ത്രാലയം- തിരുപ്പതി- അഹോബിലം- യാത്ര
Departure Date: Sept 7 2025
Rate : AC ബസ് ചാർജ്-9000 രൂപ
*2025 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്ര നടയിൽ നിന്നും യാത്ര ആരംഭിച്ച നാഗർകോവിൽ വഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയായ ആന്ധ്രപ്രദേശിലെ ബേലം ഗുഹ, തിരുപ്പതി ശ്രീ വെങ്കിടാചലപതി സ്വാമി ക്ഷേത്രം, ശ്രീപത്മാവതി അമ്മൻ ക്ഷേത്രം, നന്ദിയാൽ ജില്ലയിലെ ശ്രീ യാഗന്ധി ഉമാ മഹേശ്വര ക്ഷേത്രം, കാണിപ്പക്കം സിദ്ധി വിനായക ക്ഷേത്രം , മന്ത്രാലയം ശ്രീ രാഘവേന്ദ്ര സ്വാമി മഠം, വേലൂർ മഹാദേവ മല , ആന്ധ്രപ്രദേശിലെ ശ്രീശൈലം ശ്രീ ഭ്രമരാംബ മല്ലികാർജുന സ്വാമി ക്ഷേത്രം പഞ്ചഭൂതഗണ ക്ഷേത്രങ്ങളായ തിരുവണ്ണാമലൈ ശ്രീ അരുണാചലേശ്വർ ക്ഷേത്രം (അഗ്നി ലിംഗം), ചിദംബരം ശ്രീ നടരാജ സ്വാമി ക്ഷേത്രം(ആകാശ ലിംഗം), ശ്രീ കാളഹസ്തി(വായു ലിംഗം), തൃച്ചി ജംബുകേശ്വര ക്ഷേത്രം(ജലം- ജംബു ലിംഗം) കാഞ്ചീപുരം ഏകാംബരേശ്വരർ ക്ഷേത്രം (പൃഥ്വി ലിംഗം) , ആന്ധ്രപ്രദേശിലെ മഹാനന്ദി ശ്രീ മഹാനന്ദീശ്വര സ്വാമി ദേവസ്ഥാനം, അഹോബിലം നരസിംഹസ്വാമി ക്ഷേത്രങ്ങൾ, തഞ്ചാവൂർ ശ്രീ ബൃഹദീശ്വര ക്ഷേത്രം, കാഞ്ചീപുരം ശ്രീകാമാക്ഷി അമ്മൻ കോവിൽ, ആറുപടെ ക്ഷേത്രങ്ങളിലെ [തിരുത്തണി മുരുകൻ കോവിൽ, സ്വാമിമല മുരുകൻ കോവിൽ] ശീർകാഴി ശ്രീ സട്ടനാഥർ കോവിൽ, കുംഭകോണത്തെ നവഗ്രഹ ക്ഷേത്രങ്ങളിലെ [വൈദീശ്വരം കോവിൽ (ചൊവ്വ സ്ഥലം) തിരുവിൻകാട് (ശ്രീ ബുധൻ സ്ഥലം ), കീഴ്പെരുമ്പള്ളം അരുൾ മിഗു നാഗനാഥ സ്വാമി ക്ഷേത്രം - (ശ്രീ കേതു സ്ഥലം), കഞ്ചന്നൂർ ശ്രീ അഗ്നിശ്വർ കോവിൽ- (ശ്രീ ശുക്രൻ സ്ഥലം), ശ്രീ സൂര്യനാർ കോവിൽ (ശ്രീ സൂര്യൻ സ്ഥലം)] കുംഭകോണത്തെ ശ്രീ ആദി കുമ്പേശ്വർ കോവിൽ, തൃച്ചി ശ്രീരംഗനാഥ സ്വാമി ക്ഷേത്രം, മഹാബലിപുരത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കണ്ട് തിരുവനന്തപുരത്തേക്ക് സെപ്റ്റംബർ 14ന് മടങ്ങിയെത്തുന്നു*
(വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക):
SREEHARI TOURS & TRAVELS OF INDIA
TRIVANDRUM,KERALA
MOB: +91-9745340207, 9447903402, 9142241472
1969