
29/05/2025
AYMA HOLIDAYS international tour launching ceremony തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ വച്ച് നടന്നു. അന്റാർട്ടിക്ക ഉൾപ്പെടെ 7 ഭൂഖണ്ഡങ്ങളും 52 രാജ്യങ്ങളും ഒറ്റയ്ക്ക് സഞ്ചരിച്ച് പരിചയസമ്പന്നനായ മിസ്റ്റർ നൗഷാദിന്റെ പുതിയ സംരംഭമാണ് AYMA HOLIDAYS. ലോകം കാണാൻ ആഗ്രഹിക്കുന്നവർക്ക് അർഹിക്കുന്ന രീതിയിൽ തന്നെ കാണിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ആരംഭിക്കുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത് തായ്‌ലൻഡിലെ അംബാസിഡർ ഹോട്ടൽ ഗ്രൂപ്പിന്റെ മാനേജറും ടൂറിസം കൺസൾട്ടന്റുമായ മിസ്റ്റർ ഷൈൻ ആണ്. മിസ്റ്റർ ഷൈന് ഐമ ഹോളിഡേയ്‌സിന്റെ നന്ദി.
ഈ ചടങ്ങിൽ സാന്നിധ്യം വഹിച്ച ഐമ ഹോളിഡേയ്‌സിന്റെ പ്രമോട്ടർമാരായ അസോസിയേറ്റ് പ്രൊഫസർ Paul Varkey Karamthanam, ഒറ്റക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ബോട്ടണി അധ്യാപകനായ Syed Ali Basheer, ആക്സിസ് ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് ആയിരുന്ന Manoj Ramachandran എന്നിവർക്കും ഐമ ഹോളിഡേയ്‌സ് നന്ദി പ്രകാശിപ്പിക്കുന്നു.