Swapna TOUR

Swapna TOUR യാത്രകൾ ഇഷ്ടം

01/04/2026
16/03/2026

തിരുപ്പതി ടോക്കൺ ക്യൂവിൽ മതിൽ ചാടുന്ന ചേച്ചി

Kumbhamela yatrayil ninnum
08/02/2026

Kumbhamela yatrayil ninnum

12/01/2026
12/01/2026

സ്വപ്ന ടൂർ ആൻ്റ് ട്രാവലിൻ്റെ ഒപ്പം യാത്ര ചെയ്ത ഒരു കുടുംബാംഗത്തിൻ്റെ കുറിപ്പ്

ഞാൻ ആദ്യമായിട്ടാണ് മൂകാംബിക അമ്മയെ കാണാൻ പോകുന്നത്. വയസ് 56. എൻ്റെ ഒരു വലിയ സ്വപ്നം ആണ് കഴിഞ്ഞ ദിവസം സഫലീകരിച്ചത്. അതിന് എന്നെ സഹായിച്ച സ്വപ്ന ട്രാവൽസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാം വളരെ മനോഹരം. Coordination അതിഗംഭീരം . യാതൊരു lagging ഇല്ലാതെ. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഞങ്ങൾക്ക് food ഒരുക്കി തന്നവർ, ഡ്രൈവർമാർ, ബിജു, പ്രസീദ, സഹയാത്രികർ എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ🙏🙏🙏🙏 തിരിച്ചു വന്നപ്പോൾ നടത്തിയ DJ ജീവിതത്തിൽ മറക്കില്ല.😄😄

Address

Swapna Tour & Travel
Thodupuzha

Telephone

+919947124713

Website

Alerts

Be the first to know and let us send you an email when Swapna TOUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Swapna TOUR:

Share

Category