07/08/2025
കെ.എസ്.ആർ.ടി.സി യുടെ പുത്തൻ പുതിയ ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ബസ് "LINK BUS" 🔥🔥🔥
അശോക് ലേയ്ലാൻഡ് 10.5മീറ്റർ ചെയ്‌സിൽ പ്രകാശ് നിർമിത ബസുകളിൽ ആദ്യത്തെ ബസ് ആണ് തിരുവനന്തപുരം സെൻട്രൽ വർക്സിൽ എത്തിയത്. 2*2 ലേഔട്ടിൽ 38 സീറ്റ് ആണ് ബസിൽ കൊടുത്തിരിക്കുന്നത് ❤️❤️❤️
Credit Sreenath K