Malakkapara & Vaalpaara Tourism

Malakkapara & Vaalpaara Tourism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malakkapara & Vaalpaara Tourism, Tour Agency, Koratty, Thrissur.

India, Kerala "Gods own country" Wearabouts Athirapilly Waterfalls area, Forest Vaazhachal, Poringal Dam, Dam, , , Cottages, Home Stays, Resorts booking, Treckings, Site Visitings, and other information's to tourists. അതിരപ്പിള്ളി,,മലക്കപ്പാറ, വാൽപാറ റൂട്ടുകളെ കുറിച്ചും, റൂട്ടിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും, സൂക്ഷിക്കേണ്ട കാര്യങ്ങളും, എന്നാൽ കണ്ണഞ്ച

ിപ്പിക്കുന്ന മനോഹരമായ കാഴ്ചകളും വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ പൊരിങ്ങൾ കുത്ത് കഴിഞ്ഞാൽ മലക്കപ്പാറ വരെ 60 കിലോമീറ്റർ നീണ്ട മഴക്കാടുകൾ,കാട്ടുമൃഗങ്ങളും ആന, പുലി, ഇന്ത്യൻ ബൈസൺ, മ്ലാവ്, മാൻ, കടുവ, കരടി, എന്നിങ്ങനെ ഉള്ള കാട്ടു മൃഗങ്ങളുടെയും കാഴ്ച നല്ല അനുഭവങ്ങൾ സമ്മാനിക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധയോടെ നിയമങ്ങൾ പാലിച്ചു വേണം സഞ്ചരിക്കാൻ. കാട്ടിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ ഒന്നും ഇടാൻ പാടുള്ളതല്ല. ഈ കാടുകൾ എതു കാലാവസ്ഥയിലും പച്ചപ്പ്‌ നിറഞ്ഞതായിരിക്കും. മലക്കപ്പാറ പാർവതനിരകൾ തേയിലകൾ കൊണ്ട് മൂടിയിരിക്കുന്നു, നല്ല കുളിർ കോരുന്ന തണുപ്പ് വിസ്മയിപ്പിക്കുന്നു.

Our Customer's Cottage Booking.Welcome to Malakapara.Trivandrum.
16/06/2025

Our Customer's Cottage Booking.Welcome to Malakapara.Trivandrum.

What a view
05/06/2025

What a view

With Jinsha Basheer – I just got recognized as one of their top fans! 🎉
05/06/2025

With Jinsha Basheer – I just got recognized as one of their top fans! 🎉

മലക്കപ്പാറ തമിഴ് നാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിഞ്ഞു , വാൽപ്പാറ പോകുന്ന റൂട്ടിൽ 150 മീറ്ററിനുള്ളിൽ നല്ല ഭക്ഷണശാല ഉണ്ട...
24/05/2025

മലക്കപ്പാറ തമിഴ് നാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിഞ്ഞു , വാൽപ്പാറ പോകുന്ന റൂട്ടിൽ 150 മീറ്ററിനുള്ളിൽ നല്ല ഭക്ഷണശാല ഉണ്ടു രാവിലെ ബ്രേക്ക്ഫാസ്റ്റ്, ഉച്ചയ്ക്ക് നല്ല ഊൺ, മീൻ വറുത്തത്, ബീഫ് റോസ്റ്റ്, ചിക്കൻ ബിരിയാണി പൊറോട്ട, ചപ്പാത്തി ഇവ ലഭ്യമാണ്. വാൽപ്പാറ ഗേറ്റ് എന്നാണ് ഹോട്ടലിനെ അറിയപ്പെടുന്നത്.

Shout out to my newest followers! Excited to have you onboard! Sha Kalatil, Yuvraj Desai
24/05/2025

Shout out to my newest followers! Excited to have you onboard! Sha Kalatil, Yuvraj Desai

With Dr Shinu Syamalan – I just got recognized as one of their top fans! 🎉
23/05/2025

With Dr Shinu Syamalan – I just got recognized as one of their top fans! 🎉

22/05/2025
19/05/2025

യാത്രകളുടെ വിശേഷങ്ങളുമായി ഷമീർ മേത്തർ. മലക്കപാറയിൽ നിന്നും.

19/05/2025

Malakkapara......Athirapilly route ....,.

Address

Koratty
Thrissur
680308

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919846990555

Website

Alerts

Be the first to know and let us send you an email when Malakkapara & Vaalpaara Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malakkapara & Vaalpaara Tourism:

Share

Category