Gowrinanda Holidays

Gowrinanda Holidays AC Push back Air Buses(2+2, 3+2)

31/12/2024
✈️MALAYSIA✈️April 2023🗓DATE: 6️⃣ to 🔟 April2️⃣0️⃣2️⃣3️⃣🌐DURATION: 4D/5N📱BOOKING:984748235594009065459037609659Malaysia യ...
16/12/2022

✈️MALAYSIA✈️

April 2023

🗓DATE:
6️⃣ to 🔟 April
2️⃣0️⃣2️⃣3️⃣
🌐DURATION: 4D/5N
📱BOOKING:

9847482355
9400906545
9037609659

Malaysia യാത്രയിൽ മലേഷ്യയിലെ മനോഹരമായ ദ്വീപുകളും സംസ്കാരങ്ങളും കാഴ്ചകളും പ്രകൃതി ദൃശ്യങ്ങളും വ്യത്യസ്തമായ രുചിവിഭവങ്ങളും നേരിട്ട് അനുഭവിച്ചറിയാൻ അവസരം.

മലേഷ്യ അതിന്റെ തിരക്കേറിയ തലസ്ഥാനത്തിനും സാംസ്കാരിക ചാരുതയ്ക്കും മാത്രമല്ല, അതിമനോഹരമായ തീരപ്രദേശങ്ങൾക്കും ബീച്ചുകൾക്കും മഴക്കാടുകൾക്കും പ്രസിദ്ധമാണ്.

മലായ്, ചൈനീസ്, ഇന്ത്യൻ, യൂറോപ്യൻ സാംസ്കാരിക സ്വാധീനവും 451 മീറ്റർ ഉയരമുള്ള പെട്രോനാസ് ട്വിൻ ടവറുകൾ പോലുള്ള അംബരചുംബികളും ആസ്വദിച്ചു 4 പകലുകളും 5 രാത്രിയും നീണ്ടുനിൽക്കുന്ന അറിവും ആഘോഷങ്ങളും ആയി ഗൗരി നന്ദയോടൊപ്പം ഒരു യാത്ര....

BOOK YOUR SEAT NOW!

For Booking and queries

*Call 9847482355*
*WhatsApp* *9037609659/*
*94009 06545*

*Gowrinanda Travels*
Muthuvara, Punkunnam
Thrissur
🙏🙏🙏

Isha Yoga Centre Coimbatoreകോയമ്പത്തൂരിൽനിന്ന്‌ ഏകദേശം 40 കി.മീ. ദൂരെ വെള്ളിയാംഗിരിയുടെ താഴ്‌വാരത്തിലാണ്‌ ഇഷ യോഗ സെന്റ...
12/12/2022

Isha Yoga Centre Coimbatore

കോയമ്പത്തൂരിൽനിന്ന്‌ ഏകദേശം 40 കി.മീ. ദൂരെ വെള്ളിയാംഗിരിയുടെ താഴ്‌വാരത്തിലാണ്‌ ഇഷ യോഗ സെന്റർ. 1994-ൽ സദ്‌ഗുരു ജഗ്ഗി വാസുദേവ്‌ സ്ഥാപിച്ച ആശ്രമമാണിത്‌.

112 അടി ഉയരത്തിലുള്ള 500 ടൺ ഭാരമുള്ള ‘ ആദ്യ യോഗി ‘ എന്ന അർഥം വരുന്ന ആദിയോഗി എന്ന പേരിൽ അറിയപ്പെടുന്ന ശിവൻ്റെ പ്രതിമയെ കാണാൻ വിദേശികളടക്കം നിരവധി പേരാണ് എത്തുന്നത്. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൌണ്ടേഷന്റെ ലക്ഷ്യം.

വെള്ളയംഗിരി പർവ്വത നിരകളുടെ താഴ് വാരത്ത് 150 ഏക്കറിലേറെ പരന്നുകിടക്കുന്ന ഇഷാ യോഗ സെൻ്റർ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരിടമാണ്.. ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 112 അടി പൊക്കമുള്ള ശിവൻ്റെ പ്രതിമ.

യോഗയുടെ യഥാർത്ഥ ആചാര്യൻ, അതായതു ആദ്യമായി യോഗയെക്കുറിച്ചുള്ള ബോധം മനുഷ്യനിൽ ജനിപ്പിച്ചത് ശിവനെന്നാണ് സങ്കൽപം.

മനുഷ്യശരീരത്തിൽ 112 ചക്രങ്ങൾ ഉണ്ട് എന്ന് ശിവൻ പഠിപ്പിച്ച വിശ്വാസ പ്രകാരമാണ് ശിവന്റെ ഈ പ്രതിമയ്ക്ക് 112 അടി ഉയരം കൊടുക്കാൻ കാരണം. ഇഷാ യോഗ സെന്ററിലെ സദ്ഗുരു ജഗ്ഗിവാസുദേവ് പണികഴിപ്പിച്ച ഈ ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ശിവന്റെ പ്രതിമയായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രതിമയുടെ പിറകിലൂടെ കാൽനടയായി കുറച്ചുദൂരം നടന്നാൽ ഇഷ യോഗ സെന്ററിൽ എത്താം.

ഒരു നല്ല തുടക്കവുമായി ജനുവരി 1 2023 ന് യാത്രയിൽ പങ്കെടുക്കാൻ

For Booking and queries

Call 9847482355
WhatsApp 9037609659/
9400906545

Gowrinanda Travels
Muthuvara, Punkunnam
Thrissur

Address

Thrissur
680553

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919847482355

Website

Alerts

Be the first to know and let us send you an email when Gowrinanda Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gowrinanda Holidays:

Share

Category