CoastaBay Holidays

CoastaBay Holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CoastaBay Holidays, Travel Company, 31/260/1B, Palliyil Building, Guruvayur Road Poonkunnam, Thrissur.

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!
31/12/2023

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!

31/12/2022
ഏവർക്കും കോസ്റ്റബേയുടെ പുതുവത്സരാശംസകൾ...💞
01/01/2022

ഏവർക്കും കോസ്റ്റബേയുടെ പുതുവത്സരാശംസകൾ...💞

ലോക്ഡൗണും കോവിഡ് വാർത്തകളും ഒക്കെ ആയി എല്ലാവരുടേയും മനസ്സെല്ലാം തളർന്നിരിക്കുകയാവും അല്ലേ? ഇതിൽ നിന്നൊക്കെ വിട്ട് മനസ്സ്...
18/06/2021

ലോക്ഡൗണും കോവിഡ് വാർത്തകളും ഒക്കെ ആയി എല്ലാവരുടേയും മനസ്സെല്ലാം തളർന്നിരിക്കുകയാവും അല്ലേ? ഇതിൽ നിന്നൊക്കെ വിട്ട് മനസ്സ് ഒന്ന് ശാന്തമാക്കണമെന്ന് വിചാരിക്കാത്ത ആരും കാണില്ല... അതിനേറ്റവും നല്ലത് ഒരു യാത്ര തന്നെയാണ് അതും സേഫ് ആയി തന്നെ...

താമസസൗകര്യങ്ങളിൽ വ്യത്യസ്ഥത തേടുന്നവരാണോ നിങ്ങൾ? കേരളത്തിൽ ഇത്ര മനോഹരമായ റിസോർട്ടുകളുണ്ടോ എന്ന് നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം.. കാഴ്ച്ചയുടെ വിസ്മയലോകത്തേക്ക് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്..

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്രയും കാലം അടക്കിവച്ചിരുന്ന നമ്മുടെ യാത്രാമോഹളെ പൂർവ്വാധികം ശക്തിയോടെ പുറത്തെടുക്കാൻ സമയമായി.. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിക്കൊണ്ട് തന്നെ നമുക്ക് നമ്മുടെ സ്വപ്നങ്ങളിലേക്ക് മടങ്ങിവരാം.. മഴയും മഞ്ഞും കാടും കുന്നുകളും കായലും കടലും എല്ലാം നമ്മളുടെ വരവിനായ് കാത്തിരിക്കുകയാണ്..

യാത്രയിൽ ഏറ്റവും പ്രധാനപെട്ടത് താമസസ്ഥലം തന്നെയാണ്.. വ്യത്യസ്ഥമായ താമസാനുഭവം തരുന്ന റിസോർട്ടുകൾ നിരവധിയുണ്ട് നമ്മുടെ കൊച്ചുകേരളത്തിലും പുറത്തുമായി..അവ നിങ്ങൾക്ക് പരിചയപെടുത്തുകയാണ് COASTABAY UNUSUAL STAYS യിലൂടെ.. കുന്നിൻ മുകളിലും കൊടുംകാട്ടിലും കായൽ തീരത്തും കടൽതീരത്തും വ്യത്യസ്ഥമായി തന്നെ നിങ്ങൾക്ക് താമസിക്കാം.. കൂടാതെ സ്പെഷ്യൽ ഡിസ്കൗണ്ട് നേടുകയും ചെയ്യാം.. ഇന്ന് ലഭ്യമായ എല്ലാ ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് സൈറ്റുകളേക്കാളും കുറഞ്ഞ നിരക്കിൽ ഞങ്ങൾ വഴി ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യാം എന്നതാണ് ഞങ്ങൾ വഴി ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ലാഭം....

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.. പേജിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വ്യത്യസ്ഥമായ താമസസൗകര്യങ്ങൾ സെലക്ട് ചെയ്ത് മേസ്സെൻജർ വഴിയോ വാട്സ് ആപ്/കോൾ ചെയ്തോ ബുക്കിംഗ് ചെയ്യുക...

ബാച്ചിലർ/ഫാമിലി/കപ്പിൾസ് ട്രിപ്പുകൾ വയനാട്/മൂന്നാർ ടെന്ട് സ്റ്റേ എസ്റ്റേറ്റ് ബംഗ്ലാവ് സ്റ്റേ ,സഫാരി, ട്രക്കിംഗ്, പാരാഗ്ലൈഡിംഗ്,സ്കൂബ ഡൈവിംഗ് എന്നിവ ഞങ്ങൾ വഴി ബുക്ക് ചെയ്യാവുന്നത് ആണ്.. സഹകരണ സംഘങ്ങൾക്കും ,കുടുംബശ്രീ അയൽക്കൂട്ടം ഓഫീസുകൾ,കോളേജുകൾ തുടങ്ങിയവയ്ക്ക് വ്യത്യസ്ഥമായ സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകൾ അറേജ് ചെയ്യുന്നതാണ്.. യാത്ര ഒരനുഭവം ആണ്.. അതാസ്വദിക്കുക തന്നെ വേണം....

COASTABAY യാത്രാലോകത്തിലേക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു...

For Booking - +91 7592982513,8590808115

07/03/2021
COASTABAY UNUSUAL STAYS - 220WAYANADവയനാട്ടിലേക്കുള്ള ഓരോ സഞ്ചാരവും മുന്നിൽ കൊണ്ടുവരുന്നത് പുതിയ പുതിയ ഇടങ്ങളാണ്. ചെന്നത...
19/02/2021

COASTABAY UNUSUAL STAYS - 220

WAYANAD

വയനാട്ടിലേക്കുള്ള ഓരോ സഞ്ചാരവും മുന്നിൽ കൊണ്ടുവരുന്നത് പുതിയ പുതിയ ഇടങ്ങളാണ്. ചെന്നത്തുന്ന വഴികൾ മുതൽ കാണേണ്ട കാഴ്ചകൾ വരെ വ്യത്യസ്തമാക്കുന്ന അനുഭവങ്ങൾ. എന്നാൽ സ്ഥിരം കണ്ടു തീർക്കുന്ന കുറച്ചിടങ്ങളല്ല വയനാട്. താമരശ്ശേരി ചുരം കയറി കരിന്തണ്ടന്റെ മണ്ണിൽ കാലുകുത്തുന്നതു മുതൽ ഇവിടെ വിസ്മയങ്ങളാണ്... പ്രകൃതിയുടെ വിസ്മയകാഴ്ച്ചകൾ കാണാൻ പോരൂ വയനാട്ടിലേക്ക്..

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് വയനാടിലെ അതിമനോഹരമായ ഒരു
ഫോറസ്റ്റ് റിസോർട്ട് ആണ്.. കാടും കുന്നുകളും ഇഷ്ടപെടുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടെ... വ്യത്യസ്ഥമായ കോട്ടേജുകൾ ആരുടേയുംമനം മയക്കും..

Average rates per day - INR 3000-5500

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  211HAMPI സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ...
18/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 211

HAMPI

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് ഹംപിയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2000-2500

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 219 MUNNAR മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കി...
18/02/2021

COASTABAY UNUSUAL STAYS - 219

MUNNAR

മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്...

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് മൂന്നാറിലെ കുന്നിൻ മുകളിലെ അതിമനോഹരമായ ഒരു ഹിൽ വ്യൂ റിസോർട്ടാണ്.. അതിമനോഹരമായി പണികഴിപ്പിച്ചിട്ടുള്ള കോട്ടേജുകളും ചുറ്റുപാടുകളും റിസോർട്ടിന്റെ മോടി കൂട്ടുന്നു.. കുടുംബത്തോടൊപ്പം എല്ലാം മറന്ന് ശുദ്ധവായു ശ്വസിച്ച് ആഘോഷിക്കാൻ പറ്റിയ സ്ഥലം ആണ് ഇവിടം..

Average rates per day - INR 3500-4000

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

COASTABAY BUDGET STAYS UNDER 3000Rupees -  210VALPPARAസാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ...
17/02/2021

COASTABAY BUDGET STAYS UNDER 3000Rupees - 210

VALPPARA

സാധാരണക്കാർക്കും പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകർന്ന് പോക്കറ്റ് ചോരാതെ തന്നെ ആസ്വദിക്കാവുന്ന മനോഹരമായ റിസോർട്ടുകളാണ് COASTABAY BUDGET STAYS ൽ ഞങ്ങൾ നിങ്ങൾക്കായ് പരിചയപെടുത്തുന്നത്... ദിവസത്തേക്ക് മൂവായിരത്തിന് താഴെ മാത്രം ചാർജ്ജ് വരുന്ന റിസോർട്ടുകളാണ് കോസ്റ്റാബേ ബഡ്ജറ്റ് സ്റ്റേയ്സിൽ ഉൾപെടുത്തിയിരിക്കുന്നത്...

ഇന്നത്തെ COASTABAY BUDGET STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് വാൽപ്പാറയിലെ മനോഹരമായൊരു റിസോർട്ടാണ്...

ROOM RENT APX - INR 2500-3000

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാൻ ബഡ്ജറ്റിനിണങ്ങിയ ഈ റിസോർട്ട് ബുക്ക് ചെയ്യാനായി ബന്ധപെടുക..

[email protected]
[email protected]
For booking: +91 7592982513

COASTABAY UNUSUAL STAYS - 218THEKKADYമോഹിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് വശീകരിക്കുന്ന ഒരു ഭൂമിയാണ് തേക്കടി..നോക്കെത്താദൂരത്തോ...
17/02/2021

COASTABAY UNUSUAL STAYS - 218

THEKKADY

മോഹിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് വശീകരിക്കുന്ന ഒരു ഭൂമിയാണ് തേക്കടി..നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചവിരിച്ച അടിവാരവും മലമുകളിലെ കുളിരുന്ന കാറ്റും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി പകർന്നുനല്കും.. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ് തേക്കടി.. ഒരു ചിത്രകാരൻ ഭാവനയിൽ കണ്ടുവരച്ച മനോഹരമായ പ്രകൃതിയോട് ഉപമിക്കാൻ കഴിയുന്നതാണ് മലമുകളിൽ നിന്നുള്ള തേക്കടിയുടെ കാഴ്ച്ചകൾ..

ഇന്നത്തെCOASTABAY UNUSUAL STAYS ൽ ഞങ്ങൾ പരിചയപെടുത്തുന്നത് തേക്കടിയിലെ അതിമനോഹരമായ ഒരു റിസോർട്ടാണ്.. കാടിനുളളിൽ പണികഴിപ്പിച്ച കാഴ്ച്ചക്ക് ഇമ്പവും മനസ്സിന് കുളിർമ്മയും നൽകുന്ന കോട്ടേജുകളാണ് ഇവിടത്തെ ആകർഷണം..

Average rates per day - INR3200- 4200

For Booking Discounts :-

[email protected]
[email protected]
For booking: +91 7592982513

Address

31/260/1B, Palliyil Building, Guruvayur Road Poonkunnam
Thrissur

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 5pm

Telephone

+917592982513

Alerts

Be the first to know and let us send you an email when CoastaBay Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CoastaBay Holidays:

Share

Category